[vc_row][vc_column width=”1/1″]
കുടുംബം
ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 04
04 - കരഞ്ഞപ്പോള്‍ കണ്ണീരായി...
ഉമ്മയുടെ ക്ഷേമത്തിനായി കൊതിക്കുന്ന മക്കളോട് പടച്ചവനെന്ത് പ്രിയമാണൊന്നൊ!
ആ മുഖത്ത്നോക്കിയൊന്നു പുഞ്ചിരിച്ചാല്‍,
ആ നെറ്റിത്തടം പിടിച്ചൊന്നുമ്മ വെച്ചാല്‍,
ആ കൈകളില്‍ കൈകള്‍ ചേര്ത്തല്പനേരം നീ നിന്നു സംസാരിച്ചാല്‍;
അറിയുമോ നിനക്ക്!
ആ ഹൃദയം ആനന്ദപര്വം കയറി...
ആരാധന
പ്രാര്‍ത്ഥന ആയുധമാകുന്നതും ആശ്വാസമേകുന്നതും
പ്രവാചകന്മാര് തങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി നടത്തിയ പ്രാര്‍ത്ഥനകള്‍ വിശുദ്ധ ക്വുര്‍ആനില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത പ്രാര്‍ത്ഥനകള്‍ക്ക് അല്ലാഹു ഉത്തരം നല്‍കിയിരുന്നു എന്ന പ്രസ്താവവും അതിലുണ്ട്. മനുഷ്യനെ തന്റെ സ്രഷ്ടാവുമായി സുദൃഢം ബന്ധിപ്പിച്ചു നിര്‍ത്തുന്ന ബലിഷ്ഠ...
ഹദീസ്
വ്യക്തിത്വം
ലംഘിക്കപ്പെടാത്ത പ്രത്യാശയില്‍ ജീവിക്കുക
ജീവിതത്തിന് ആവശ്യമായ അനുകൂല സാഹചര്യങ്ങളും, വിഭവങ്ങളുമൊക്കെ നാമറിയാതെ തന്നെ നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. എങ്കിലും വളര്‍ച്ചയുടെ ഓരോ അണുവിലും വ്യത്യസ്തങ്ങളായ ആവശ്യങ്ങളും ആശകളും എല്ലാവരുടേയും ജീവിതത്തിലുണ്ടാകാറുണ്ട്. അവയില്‍ ചിലത് അനിവാര്യങ്ങളാകാം ചിലത് അനുഗുണങ്ങളാകാം...
ഇരുളകലും, മാനം തെളിയാതിരിക്കില്ല
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍! എന്തു ചന്തമാര്‍ന്ന വചനം! എത്ര പരിമളം പരത്തുന്ന സൂക്തം! ആശയ സമ്പുഷ്ടം, ലളിതമായ പ്രയോഗം, എന്നാല്‍ പ്രബലമായ ആശയം. സ്രഷ്ടാവിന്റെ മുന്നില്‍ ഒരു അടിമയുടെ പരമമായ...
മനംനിറയെ പുഞ്ചിരിക്കുക, അത് പുണ്യമാണ്
മനുഷ്യര്‍ക്കിടയില്‍ സ്നേഹവും കരുണയും നിര്‍ബാധം തുടര്‍ന്ന് നില്‍ക്കണം എന്നത് ഇസ്ലാമിന്റെ അധ്യാപനമാണ്. വ്യക്തിബന്ധങ്ങളില്‍ അനാവശ്യമായി വിള്ളലുണ്ടാക്കുന്ന ഒരു കാര്യത്തിലും മുസ്ലിം ഇടപെട്ടുകൂടാ. മറിച്ച്, ഹൃദയബന്ധം രൂഢമൂലമാക്കാനുതകുന്ന പെരുമാറ്റങ്ങളും സ്വഭാവങ്ങളുമാകണം മുസ്ലിമിന്റെ വിശ്വാസപരമായ കൈമുതല്‍....
വിശ്വാസം
തൗഹീദാണ് സമാധാനം
ശൈഖ് മുഹമ്മദ് ഹിലാല്‍ അന്നഈം
ജാമിഅ് അല്‍മിഖ്ദാദ് ബ്നുല്‍ അസ്വദ്, ജുബൈല്‍
വിവ. കബീര്‍ എം. പറളി
വിശ്വാസികളെ, നോക്കൂ, എത്ര നല്ല വിലാസമാണ് നമ്മുടേത്. അല്ലാഹു നമ്മെ പലവട്ടം പേരുചൊല്ലി വിളിച്ചത് അങ്ങനെയാണ്; ഹേ, വിശ്വസിച്ചവരെ...
ധർമ്മനിഷ്ഠയിലേക്ക് ക്വുര്‍ആന്‍ നല്കുന്ന വഴികള്‍
ധര്‍മ്മനിഷ്ഠ, സൂക്ഷ്മത, ഭക്തി എന്നൊക്കെ അര്‍ഥം പറയാവുന്ന തഖ്വയെപ്പറ്റി ധാരാളം ആയത്തുകളിലൂടെ ഖുര്‍ആന്‍ സംസാരിച്ചിട്ടുണ്ട്. തഖ്വയുടെ നിര്‍ബന്ധതയെപ്പറ്റി, അതിലൂടെ ലഭ്യമാകുന്ന ഫലങ്ങളെപ്പറ്റി, അതിലേക്കെത്താനുള്ള മാര്‍ഗങ്ങളെപ്പറ്റിയൊക്കെ കൃത്യമായി വിശദീകരിച്ചിട്ടുമുണ്ട്.
ഇസ്ലാമില്‍ തഖ്വക്ക് അതിമഹത്തായ സ്ഥാനമാണുള്ളത്. നബി...
ധര്‍മ്മനിഷ്ഠരുടെ വിശ്വാസ ജീവിതത്തിലെ ഗുണസവിശേഷതകള്‍
തക്വ്വ എന്നത് സത്യവിശ്വാസി ജീവിതത്തില്‍ പാലിക്കുന്ന ജാഗ്രതയാണ്. അല്ലാഹുവിന്റെ ദാസന് എന്ന നിലക്ക് അവന് നല്കിയ ശാസനകളെ ശിരസ്സാവഹിക്കുന്നതില് നിഷ്ഠകാണിക്കാന്‍ ഒരു മുഅ്മിന് തയ്യാറാകുന്നൂ എന്നത് തക്വ്വ തന്നെയാണ്. ഈമാന്‍ ഒരു മുത്തക്വിയില്‍...
സഹോദരിമാർ
കർമ്മശീലം
നമസ്കാരത്തിന്റെ സ്വഫ്ഫ്: മനസ്സിലാക്കേണ്ട ഏഴു കാര്യങ്ങൾ
1. നമസ്കാരം: പ്രവാചക മാതൃക സ്വീകരിക്കുക
നമസ്കാരം ഇസ്ലാമിലെ ഉല്‍കൃഷ്ടമായ ആരാധനാ കര്‍മ്മമാണ്. നമസ്കാരത്തിന്റെ മുഴുവന്‍ നിര്‍വഹണരീതിയും മഹാനായ മുഹമ്മദു നബി(സ്വ) പഠിപ്പിച്ചു തന്നിട്ടുണ്ട്.
മാലിക് ബ്നുല്‍ ഹുവൈരിഥ്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ''ഞാന്‍ ഏത് വിധത്തില്‍...
മയ്യിത്ത് നമസ്ക്കാരത്തിന്റെ രൂപവും പ്രാര്‍ത്ഥനയും…
ഒരു മുസ്ലിം മരിച്ചാൽ മയ്യിത്തിനെ കുളിപ്പിക്കലും കഫൻ ചെയ്യലും നമസ്കാരം നിർവഹിക്കലും മുസ്ലിങ്ങളുടെ സാമൂഹ്യ ബാധ്യതയാണ്. വലിയവനെന്നോ ചെറിയവനെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ ഇതിൽ വ്യത്യാസമില്ല
എല്ലാ നമസ്കാരത്തിലുമെന്ന പോലെ മയ്യിത്ത് നമസ്ക്കാരത്തിലും
-ശുചിത്വം -വുദു...
നന്മകൾ
ഹൃദയത്തിലെ കരുണയുടെ ജലം വറ്റരുത്
ഹൃദയത്തില്‍ മാനുഷികമായ പ്രകൃതവികാരങ്ങള്‍ സജീവമായി നിലനില്‍ക്കുന്നവരില്‍ സന്തോഷകരമായ ജീവിതം കാണാനാകും. എല്ലാവര്ക്കും നന്മകള് നേര്‍ന്നും എല്ലാ ദിവസവും പുഞ്ചിരി പകര്‍ന്നും എല്ലാ സഹജീവികളുമായും സൗഹൃദം നുണഞ്ഞും ജീവിക്കാനാകുന്നത് മഹാഭാഗ്യമാണ്. ഈ പറഞ്ഞ ജീവിത...
റമളാൻ
സല്‍കര്‍മ്മങ്ങളുടെ സമ്പന്ന മാസം
നമുക്കെല്ലാം സുപരിചിതമായൊരു പ്രവാചക വചനമുണ്ട്. റമദാനില്‍ ജീവിക്കുന്ന സത്യവിശ്വാസികള്‍ക്ക് സന്തോഷമേകുന്ന വചനമാണത്.
عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: إِذَا دَخَلَ...
ഖുർആൻ
ഖുര്‍ആനിന്റെ കൂടെയാകട്ടെ വിശ്വാസികളുടെ ജീവിതം
മനുഷ്യന് തന്റെ ഭൗതിക ജീവിതത്തില്‍ പാരത്രിക രക്ഷക്കുതകുന്ന വിശ്വാസങ്ങളും കര്‍മ്മങ്ങളും ധര്‍മ്മനിഷ്ഠകളും കൃത്യമായി പകര്‍ന്നു നല്കാന് പ്രപഞ്ചനാഥന് അവതരിപ്പിച്ച മഹദ് ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസത്തിലാണ് ഇന്ന് നമ്മുടെ ജീവിതം....




























































