ഹംദിന്റെ പൊരുളറിഞ്ഞാൽ വിഷാദത്തെ മറികടക്കാം
ഇന്ന് ലോകത്ത് മനുഷ്യൻ നേരിടുന്നത് ശാരീരിക പ്രയാസങ്ങളേക്കാൾ ഏറെ മാനസിക പ്രയാസങ്ങളാണ്.സമാധാനം തകർക്കുന്ന വിഷാദവും ഉത്കണ്ഠയും ഇപ്പോൾ സാധാരണവും ഗുരുതരവുമായ ഒരു രോഗമാണ്. അത് നിങ്ങളുടെ വികാരത്തെയും നിങ്ങൾ ചിന്തിക്കുന്ന രീതിയെയും നിങ്ങൾ...
പാപമോചനത്തിനും കരുണയ്ക്കുമാകട്ടെ
വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനം എങ്ങനെയാണ് നാം നിര്‍വഹിക്കേണ്ടത്? അതു നിര്‍വഹിക്കുന്നതു കൊണ്ട് എന്തു ഫലമാണ് നമുക്കുള്ളത്? മഹാനായ പ്രവാചകന്‍ (സ്വ) നമുക്കതിന് ഉത്തരം നല്‍കിയിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ...
സല്‍ക്കാരം റമദാനിന്റേതാണ്
റമദാന്‍ അഥിതിതാണെന്ന് നാം പറയാറുണ്ട്. അഥിതികളെ സല്‍ക്കരിക്കുന്നതാണ് നമ്മുടെ പതിവ്. പക്ഷെ, റമദാന്‍ എന്ന അഥിതി വിശ്വാസികളായ നമ്മളെയാണ് സല്‍കരിക്കുന്നത്. കൈനിറയെ പുണ്യങ്ങള്‍ക്കുള്ള അവസരവുമായി വന്നുകഴിഞ്ഞ റമദാനിലാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. വളരെ...
തറാവീഹിന്റെ മധുരം
നോമ്പിനെപ്പോലെ പ്രാധാന്യമുള്ള പവിത്രമായൊരു കര്‍മ്മമുണ്ട് വിശുദ്ധ റമദാനില്‍. ഖിയാമു റമദാന്‍. അഥവാ നമുക്ക് സുപരിചിതമായ തറാവീഹ് നമസ്‌കാരം. പ്രവാചക തിരുമേനി(സ്വ) റമദാനിലെ രാത്രിനമസ്‌കാരത്തിന്റെ പ്രത്യേകതയും പ്രതിഫലവും പ്രാധാന്യപൂര്‍വ്വം നമ്മളെ അറിയിച്ചിട്ടുണ്ട്.
عن أبي هريرة...
കണ്ണും ഖല്‍ബും ഖുര്‍ആനിനോടൊപ്പം
ഖുര്‍ആനിന്റെ മാസമാണ് റമദാന്‍. ഖുര്‍ആനത് പറഞ്ഞിട്ടുണ്ട്.
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ
“ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി...
സല്‍കര്‍മ്മങ്ങളുടെ സമ്പന്ന മാസം
നമുക്കെല്ലാം സുപരിചിതമായൊരു പ്രവാചക വചനമുണ്ട്. റമദാനില്‍ ജീവിക്കുന്ന സത്യവിശ്വാസികള്‍ക്ക് സന്തോഷമേകുന്ന വചനമാണത്.
عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: إِذَا دَخَلَ...
സാന്ത്വനം – ഹദീസിലെ പ്രാര്‍ത്ഥനകള്‍ – 02
പ്രാര്‍ത്ഥന
اللهمَّ أَنْتَ رَبِّي لا إِلَهَ إلا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ...
മിസ്അബ് ഇബ്നു ഉമൈര്‍(റ)
നബി (സ) പറഞ്ഞു:
"മിസ്അബേ, നിന്നെ ഞാന്‍ മക്കയില്‍ നിന്ന് കാണുമ്പോള്‍ നീ എത്ര സുന്ദരനായിരുന്നു. നിന്‍റെ വേഷവിധാനങ്ങള്‍ എത്ര ഭംഗിയുള്ളതായിരുന്നു. ഇന്ന് ജടപിടിച്ച തലമുടിയുമായി പൊടിപുരണ്ട നീ ഒരു പുതപ്പില്‍ പൊതിയപ്പെട്ടിരിക്കുന്നു. എല്ലാം...
പശ്ചാത്തപിച്ചു പരിശുദ്ധരാകാം
പ്രിയപ്പെട്ടവരേ, നമ്മള്‍ പശ്ചാത്തപിച്ചുവൊ, കാരുണ്യവാനായ റബ്ബിനോട് നാം ഖേദിച്ചു മാപ്പിരന്നുവൊ? വിശ്വാസിയുടെ നിയതമായ ഗുണമാണ് ഇസ്തിഗ്ഫാര്‍. റമദാനിലെ നിമിഷങ്ങള്‍ പടച്ചവനില്‍ നിന്ന് മാപ്പു ലഭിക്കാനായുള്ള പ്രാര്‍ത്ഥനകള്‍ക്കായി നാം ഉപയോഗപ്പെടുത്തണം. ഇനിയും റമദാന്‍ ദിനങ്ങള്‍...