ലോക്ക്ഡൌണിനെ അതിജീവിക്കാൻ അഞ്ചു കാര്യങ്ങൾ

കൊറോണ വൈറസ് വ്യാപനം തടയാൻ സർക്കാറുകൾ സ്വീകരിച്ച ലോക്ഡൌൺ കാലയളവിൽ വീട്ടിൽ തന്നെ സമയം ചെലവഴിക്കുമ്പോൾ നിങ്ങൾ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടോ? എങ്കിൽ അതിന്നുള്ള പ്രധാന കാരണം, വരും ദിവസങ്ങളിൽ ഈ സന്നിഗ്ദ...