സഹോദരീ നമുക്കൊന്നിരുന്നാലൊ – ഭാഗം 03

സഹോദരീ, ഇന്ന് ചില കാര്യങ്ങളിലേക്ക് കൂടി നിന്‍റെ ശ്രദ്ധയെ ക്ഷണിക്കുകയാണ്. സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ. നിന്നെപ്പറ്റിയുള്ള എന്‍റെ വീക്ഷണവും നിലപാടുകളും നിന്നോടുള്ള എൻറെ മാന്യവും നീതിപൂർവ്വകവുമായ സമീപനങ്ങളും കഴിഞ്ഞ നമ്മുടെ രണ്ട് ഇരുത്തങ്ങളില്‍ നിന്ന്...

സഹോദരീ നമുക്കൊന്നിരുന്നാലൊ – ഭാഗം 02

സഹോദരീ, ഒരിക്കല്‍ കൂടി എനിക്കഭിമുഖമിരിക്കാന്‍ മനസ്സു കാണിച്ചതില്‍ വളരെ സന്തോഷമുണ്ട്. -കേള്‍ക്കാന്‍ കാതുനല്‍കുന്നവരിലാണ് അറിവുകള്‍ നിലാവു പടര്‍ത്തുക! -സന്ദേഹങ്ങളുടേയും അവാസ്ഥവങ്ങളുടേയും ഇരുള്‍പടലങ്ങള്‍ തകര്‍ന്നു വീഴുക! -ധാരണകളില്‍ അബദ്ധങ്ങള്‍ ഭവിച്ചിട്ടുണ്ടൊ എന്ന പര്യാലോചനക്ക് വിനയം ലഭിക്കുക! സഹോദരീ, എന്നെ കേള്‍ക്കാന്‍...

സഹോദരീ നമുക്കൊന്നിരുന്നാലൊ

സഹോദരീ ഞാൻ ഇസ്ലാം! നമുക്കൊന്നിരുന്നാലൊ, അല്‍പം ചിലതു സംസാരിക്കാന്‍? എനിക്കറിയാം; നിനക്കെന്നോട് ദേഷ്യമാണെന്ന് എന്നെക്കുറിച്ച് ചിലരൊക്കെ നിനക്കു പറഞ്ഞു തന്നിട്ടുള്ളത് അങ്ങനെയാണല്ലൊ! ഞാന്‍ നിന്‍റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു ഞാന്‍ നിന്‍റെ വികാരങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നു ഞാന്‍ നിന്‍റെ അവകാശങ്ങളെ പിടിച്ചു...

സ്ത്രീപീഢനവഴികളും രക്ഷാമാര്‍ഗ്ഗങ്ങളും

സ്ത്രീപീഢനങ്ങളും, സ്ത്രീ അവഹേളനങ്ങളും, സ്ത്രീകള്‍ക്കെതിരിലുള്ള അതിക്രമങ്ങളും എല്ലാ സീമകളും ലംഘിച്ച് സാര്‍വ്വത്രികമായിരിക്കുന്നു ഇന്ന്. ചരമ കോളങ്ങള്‍ക്കുള്ള പേജുകള്‍ പോലെ പ്രത്യേകം പീഢന പേജുകള്‍ പത്രങ്ങള്‍ സംവാധാനിച്ചു തുടങ്ങിയിരിക്കുന്നു. കാമവെറിയന്‍മാരുടെ പേക്കൂത്തുകള്‍ നിഷ്കളങ്കയായ രണ്ടു...

എങ്കില്‍: പിശാചിന് തുറന്നിടുന്ന വാതില്‍

സഹോദരികളേ, അല്ലാഹു ഈ പ്രപഞ്ചത്തേയും അതിലെ മുഴുവന്‍ വസ്തുക്കളേയും സൃഷ്ടിച്ചിട്ടുള്ളത് കൃത്യമായ നിര്‍ണ്ണയത്തിന്‍റേയും നിശ്ചയത്തിന്‍റേയും അടിസ്ഥാനത്തിലാണ്. ഭൂമുഖത്ത് ജീവിക്കുന്ന സകല വസ്തുക്കളും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും പരിപാലിക്കപ്പെട്ടു കൊണ്ടിരിക്കുന്നതും അല്ലാഹുവിന്‍റെ മാത്രം തീരുമാനങ്ങള്‍ക്ക് അനുസൃതമായിട്ടാണ്. എല്ലാം...

ഇവളെന്റെ ഇണ

هي زوجتي .. عنوانها عنواني ഇവളെന്റെ ഇണ... ഞങ്ങളിരുവരും പരസ്പരം വ്യക്തിത്വപൂരകങ്ങള്‍ وحبيبتي .. بستانها بستاني ഇവളെന്റെ പ്രിയതമ... ഞങ്ങൡരുവരും പരസ്പരാരാമങ്ങള്‍ ورفيقة العمر الذي أيامُه .. في بيتها أزكي من الريحان  ആയുഷ്‌കാല...

ഉമ്മുസലമ(റ): പ്രതിസന്ധികളെ വിശ്വാസം കൊണ്ട് അതിജയിച്ച മഹിള

സംഭവകാല സാഹചര്യത്തില്‍, ചരിത്രത്തിലിടം നേടിയ ഒരു മഹിളാ രത്നത്തിന്‍റെ കഥ സ്മരിക്കുന്നത് സംഗതമാണെന്ന് കരുതുന്നു. ഉമ്മു സലമ: എന്ന അപരനാമത്തില്‍ വിശ്രുതയായ ഹിന്ദ് ബിന്‍ത് ഉമയ്യത്ത് ബ്നുല്‍ മുഗീറ(റ)യുടെ കഥ. മഖ്സൂം ഗോത്രക്കാരിയായിരുന്നു...

കിതാബിലെ സ്ത്രീ സുരക്ഷിതയാണ്

എവിടെയൊക്കെയൊ വെച്ചു നഷ്ടപ്പെട്ട മനുഷ്യന്‍റെ സകല അവകാശങ്ങളും ഒന്നിനു പിറകെ മറ്റൊന്ന് എന്ന നിലക്ക് ഇസ്ലാം കണ്ടെത്തിക്കൊടുത്തിട്ടുണ്ട്. ഇസ്ലാമികാഗമനത്തിന്‍റെ ആദിശേഷങ്ങള്‍ പരിശോധിച്ചാല്‍ അത് കൃത്യമായി നമുക്ക് ബോധ്യപ്പെടും. ശരിയായ വിശ്വാസം, അനുയോജ്യമായ ആരാധനകള്‍,...

തെരുവിൽ വലിച്ചെറിയപ്പെട്ട നക്ഷത്രക്കൂട്ടങ്ങൾ

" ഉമ്മാ , ഇങ്ങക്കെന്തു പറ്റി?' ഒന്നുമില്ല മോനെ - ഉമ്മയുടെ മറുപടി ഒന്നുമില്ല ഒന്നുമില്ലായെന്ന മറുപടിയിൽ പലപ്പോഴും നമ്മള് സന്തോഷിച്ചു ,എന്നാൽ ഉമ്മയോ ??? ഉമ്മയെന്ന വാക്ക് ജീവിതത്തിലെ ഒരു വെളിച്ചമാണ്. കനല് കോരിയെടുന്ന ചിന്തകളിൽ ഉമ്മയെന്നും...