സാന്ത്വനം – ഹദീസിലെ പ്രാര്‍ത്ഥനകള്‍ – 02

പ്രാര്‍ത്ഥന اللهمَّ أَنْتَ رَبِّي لا إِلَهَ إلا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ...

പശ്ചാത്തപിച്ചു പരിശുദ്ധരാകാം

പ്രിയപ്പെട്ടവരേ, നമ്മള്‍ പശ്ചാത്തപിച്ചുവൊ, കാരുണ്യവാനായ റബ്ബിനോട് നാം ഖേദിച്ചു മാപ്പിരന്നുവൊ? വിശ്വാസിയുടെ നിയതമായ ഗുണമാണ് ഇസ്തിഗ്ഫാര്‍. റമദാനിലെ നിമിഷങ്ങള്‍ പടച്ചവനില്‍ നിന്ന് മാപ്പു ലഭിക്കാനായുള്ള പ്രാര്‍ത്ഥനകള്‍ക്കായി നാം ഉപയോഗപ്പെടുത്തണം. ഇനിയും റമദാന്‍ ദിനങ്ങള്‍...

സാന്ത്വനം – ഹദീസിലെ പ്രാര്‍ത്ഥനകള്‍ 01

പ്രാര്‍ത്ഥന بِاسْمِكَ رَبِّي، وَضَعْتُ جَنْبِي، وَبِكَ أرْفَعُهُ، إِنْ أمْسَكْتَ نَفْسِي فَارْحَمْهَا، وَإِنْ أَرْسَلْتَها فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ പ്രാര്‍ത്ഥന നിവേദനം ചെയ്യുന്നത്‌ അബൂഹുറയ്‌റ (റ) ഹദീസ് രേഖപ്പെടുത്തിയത് / ഹദീസ്...

നോമ്പ് നമുക്കു നല്‍കുന്നത്‌

പ്രിയപ്പെട്ടവരേ, റമദാനിന്റെ ദിനരാത്രങ്ങളില്‍ നാം തഖ് വ നേടിക്കൊണ്ടിരിക്കുകയാണ്. നോമ്പിന്റെ ചൈതന്യം തന്നെ തഖ് വയാണ്. ഖുര്‍ആനത് പറഞ്ഞിട്ടുണ്ട്. “സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്...

വ്രതം നമ്മെ തടഞ്ഞു നിര്‍ത്തണം

വ്രതനാളുകള്‍ കടന്നു പോകുകയാണ്. നോമ്പിന്റെ ചൈതന്യം നമ്മുടെ ജീവിതത്തെ അല്പാല്‍പമായി മാറ്റിക്കൊണ്ടിരിക്കുന്നത് നാമറിയുന്നുണ്ട്. നോമ്പ് എനിക്കുള്ളതാണ്, അതിന്ന് ഞാനാണ് പ്രതിഫലം നല്‍കുന്നത് എന്ന് അല്ലാഹു പറഞ്ഞത് പ്രവാചകന്‍(സ്വ) നമ്മെ ഉണര്‍ത്തിയിട്ടുണ്ട്. അല്ലാഹുവിന്ന് ഏറ്റവും...

വ്രതനാളുകള്‍ ഖുര്‍ആനിനോടൊപ്പം

സഹോദരീ സഹോദരങ്ങളെ, വിശുദ്ധ ഖുര്‍ആനിന്റെ മാസമാണ് റമദാന്‍. ഖുര്‍ആനത് പറഞ്ഞിട്ടുണ്ട്. شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ...

ഇഖ്‌ലാസ്വ് ആരാധനകളുടെ മര്‍മ്മം

പ്രിയപ്പെട്ടവരേ, എല്ലാ ആരാധനാ കര്‍മ്മങ്ങളും ഇഖ്‌ലാസോടെയുള്ളതാകണം എന്ന് നമുക്കറിയാം. കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യയോഗ്യമാകുന്നത് നിയ്യത്തുകൊണ്ടു മാത്രമാണെന്ന് പ്രവാചക തിരുമേനി(സ്വ) പഠിപ്പിച്ചിട്ടുമുണ്ട്. (ബുഖാരി രേഖപ്പെടുത്തിയ ഹദീസ്) നിയ്യത്തില്ലാത്ത, ഇഖ്‌ലാസില്ലാത്ത ഒരു ഇബാദത്തും, അമലുസ്വാലിഹാത്തും റബ്ബിങ്കല്‍...

മനസ്സിനൊരു നനച്ചുകുളി

മുഅ്മിനുകളില്‍ അതിവിശുദ്ധ മാസമായ റമദാന്‍ വന്നിറങ്ങി. ചക്രവാളത്തില്‍ റമദാനിന്റെ അമ്പിളിക്കല ദര്‍ശിച്ചതോടെ, വിശ്വാസീ ഹൃദയങ്ങള്‍ മുഴുവന്‍, അല്ലാഹുമ്മ അഹില്ലഹു അലൈനാ ബില്‍യുംനി വല്‍ ഈമാന്‍ വസ്സലാമത്തി വല്‍ ഇസ്ലാം എന്ന് പ്രാര്‍ത്ഥിച്ചു കഴിഞ്ഞു....

അറഫയിൽ നിന്ന് പ്രസരിച്ച വിശ്വസന്ദേശം

ദുല്‍ഹിജ്ജ 1442 – ജൂലൈ 2021 ശൈഖ് ഡോ. ബന്‍ദര്‍ ബ്ന്‍ അബ്ദില്‍ അസീസ് ബലീല വിശ്വാസീ സമൂഹമേ, അല്ലാഹുവിനെ സൂക്ഷിക്കുക. തഖ് വയുള്ളവരാകുക. ഭക്തിയിലൂടെയാണ് ദുനിയാവിലും പരലോകത്തിലും നിങ്ങള്‍ക്ക് വിജയം കൈവരിക്കാനാകുന്നത്. അല്ലാഹു പറഞ്ഞു: ശുഭപര്യവസാനം...