സമയം ജീവിതത്തോട് ചേർന്ന് നിൽക്കേണ്ടത്
ഏതൊരു ദിവസവും വിടരുന്നത് ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടാണെന്ന് വിഖ്യാത പണ്ഡിതൻ ഹസൻ ബസ്വരി (റഹി) പറഞ്ഞു:"അല്ലയോ മനുഷ്യാ ,ഞാനൊരു പുതിയൊരു സൃഷ്ടി ,നിന്‍റെ കർമ്മത്തിനു സാക്ഷി,അത്കൊണ്ട് നീ എന്നെ പ്രയാജനപ്പെടുത്തുക,ഞാൻ പോയിക്കഴിഞ്ഞാൽ അന്ത്യനാൾ വരെ...
മനശാന്തി വേണോ ? വഴിയുണ്ട്
ജീവിതത്തില്‍ നമുക്ക് പ്രാവര്‍ത്തികമാക്കാന്‍ വളരെ എളുപ്പമുള്ളതും എന്നാല്‍ വളരെ കുറച്ചാളുകള്‍ മാത്രം ചെയ്യുന്നതുമായ ഒരു സല്‍കര്‍മ്മമാണ് എപ്പോഴും ദിക്ര്‍ (ദൈവിക സ്മരണയും കീര്‍ത്തനങ്ങളും) പതിവാക്കുക എന്നത്.
ഖുര്‍ആനില്‍ നിരവധി ആയത്തുകളില്‍ "അല്ലാഹുവിനെ ധാരാളമായി സ്മരിക്കണം"
എന്ന്...
കുടുംബ ബന്ധം മുറിക്കൽ
അണുകുടുംബ വ്യവസ്ഥ വ്യാപകമായി വരുന്നതോടെ നാം കാലങ്ങളായി പിന്തുടരുന്ന കൂട്ടുകുടുംബ വ്യവസ്ഥ വേരറ്റുപോയിക്കൊണ്ടിരിക്കയാണ്. അങ്ങനെ കുടുംബബന്ധത്തിലും വന്‍വിള്ളലുകള്‍ വന്നുകൊണ്ടിരിക്കുന്നു. കുടുംബബന്ധത്തിന് ഇസ്‌ലാം വമ്പിച്ച പ്രാധാന്യമാണ് കല്‍പിക്കുന്നത്. ഒരു ഹദീഥിലിങ്ങനെ കാണാം:
അബൂഹുറൈറ (റ) നിവേദനം:...
തൗഹീദാണ് സമാധാനം
ശൈഖ് മുഹമ്മദ് ഹിലാല്‍ അന്നഈം
ജാമിഅ് അല്‍മിഖ്ദാദ് ബ്നുല്‍ അസ്‌വദ്, ജുബൈല്‍
വിവ. കബീര്‍ എം. പറളി
വിശ്വാസികളെ, നോക്കൂ, എത്ര നല്ല വിലാസമാണ് നമ്മുടേത്. അല്ലാഹു നമ്മെ പലവട്ടം പേരുചൊല്ലി വിളിച്ചത് അങ്ങനെയാണ്; ഹേ, വിശ്വസിച്ചവരെ...
ഇവിടെ ഹൃദയങ്ങൾ സ്വകാര്യം പറയുന്നു
മസ്ജിദുകള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്.
ഹൃദയത്തിന് ആശ്വാസമേകുന്ന കേന്ദ്രങ്ങള്‍!
സുജൂദുകള്‍ പുഞ്ചിരി തൂകുന്ന സ്ഥലമാണത്!
ദിക്ര്‍ കിളികള്‍ മുളിപ്പറക്കുന്ന ആകാശമാണത്!
കണ്ണീരുപ്പറിഞ്ഞ സജ്ജാദകള്‍
തൗബയുടെ നെടുവീര്‍പ്പുകള്‍ പതിഞ്ഞ ചുമരുകള്‍
പ്രാര്‍ത്ഥനകളുടെ മര്‍മ്മരം പൊഴിക്കുന്ന തൂണുകള്‍
ഖുര്‍ആന്‍ മൊഴികളുടെ സുഗന്ധം വഹിക്കുന്ന റൈഹാലുകള്‍
മസ്ജിദുകള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്
പരമകാരുണികന്റെ...
നൽകിയതെല്ലാം കൈനിറയെ വാങ്ങിയൊ?
പ്രിയപ്പെട്ടവരുടെ വരവും പോക്കും വളരെ പെട്ടെന്നായി നമുക്കനുഭവപ്പെടും. അവര്‍ നമ്മോടൊപ്പം ഒരു മാസം കഴിഞ്ഞാലും കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് പോയാല്‍ പോരെ എന്ന് നാം അവരോട് ചോദിക്കും. റമദാന്‍ നമ്മുടെ പ്രിയപ്പെട്ട...
പൊറുക്കുന്നൊരു നാഥനുണ്ട്: മാപ്പിരക്കുക
മനസ്സില്‍ തഖ് വയുടെ പനനീര് തെളിച്ചു തുടങ്ങിയ മാസമാണ് റമദാന്‍. വ്രതവും ആരാധനകളും നന്മകളുമായി വിശ്വാസികള്‍ ഓരോ ദിവസവും റബ്ബിന്‍റെ മുന്നില്‍ ജീവിക്കുകയാണ്. എല്ലാവരും ആശിക്കുന്നതും പ്രതീക്ഷിക്കുന്നതും വിശുദ്ധി കൈവരിച്ച മനസ്സും മരണമെത്തുംവരെ...
പ്രവാചകൻറെ മൂന്നു മൊഴികൾ
വിശുദ്ധ റമദാനിന്‍റെ മൂന്നാം ദിനത്തിലാണ് നാമുള്ളത്. റമദാനിലും അല്ലാത്ത സന്ദര്‍ഭങ്ങളിലും മുഅ്മിനുകള്‍ പ്രാധാന്യപൂര്‍വ്വം ശ്രദ്ധിക്കേണ്ട മൂന്ന് പ്രവാചക ഉപദേശങ്ങളാണ് ഇന്നത്തെ റമദാൻ നേർവഴിയിൽ സന്ദേശമായി നല്‍കുന്നത്.
عن أبي هريرة رضي الله عنه...
അവസരങ്ങളാണ് റമദാൻ
വിശുദ്ധ റമദാനിന്‍റെ രണ്ടാം ദിനത്തിലാണ് നാമുള്ളത്. ഈ വിശുദ്ധ മാസത്തിന്‍റെ പവിത്രതയും പ്രാധാന്യവും സംബന്ധിച്ച ഒരു പ്രവാചക വചനമാണ് ഇന്നത്തെ റമദാൻ നേർമൊഴിയില്‍ സന്ദേശമായി നല്‍കുന്നത്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ...