അല്ലാഹുവിനെ അറിയുക, അവനെ മാത്രം ആരാധിക്കുക

അല്ലാഹു ഏകനാണ്. അവനാണ് പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവ്. സര്‍വ്വ നിയന്ത്രകനും പരിരക്ഷകനും അല്ലാഹുവല്ലാതെ വേറെ ആരുമില്ല. പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും സ്വമേധയാ അല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വ്വം അല്ലാഹുവിന്ന് കീഴ്പ്പെട്ടും അവനെ അനുസരിച്ചുമാണ് ജീവിക്കുന്നത്. കോടാനുകോടി ജീവജാലങ്ങളിലെ ഒരു...

സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 14

പ്രാര്‍ത്ഥന رَّبِّ اغْفِرْ وَارْحَمْ وَأَنتَ خَيْرُ الرَّاحِمِينَ പ്രാര്‍ത്ഥന പ്രസ്ഥാവിക്കപ്പെട്ട സൂറത്തും ആയത്തും അധ്യായം 23, സൂറത്തുല്‍ മുഅ്മിനൂന്‍, ആയത്ത് 118 പ്രാര്‍ത്ഥിക്കുന്നത് ആര്? മുഹമ്മദ് നബി(സ്വ)യോടുള്ള അല്ലാഹു സുബ്ഹാനഹു വ തആലയുടെ പ്രത്യേക നിര്‍ദ്ദേശമാണ് ഈ പ്രാര്‍ത്ഥന....

സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 13

  പ്രാര്‍ത്ഥന رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ പ്രാര്‍ത്ഥന പ്രസ്ഥാവിക്കപ്പെട്ട സൂറത്തും ആയത്തും അധ്യായം 60, സൂറത്തുല്‍ മുംമതഹന, ആയത്ത് 4 പ്രാര്‍ത്ഥിക്കുന്നത് ആര്? ഇബ്രാഹിം നബി(അ)യും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിശ്വാസികളും നടത്തിയ പ്രാര്‍ത്ഥനയാണ് ഇത്. പ്രാര്‍ത്ഥനയെപ്പറ്റി ഇബ്രാഹിം നബി(അ)യിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന...

ഞാവല്‍പഴം

ചെറുപുല്ലുകള്‍ നിറഞ്ഞ വിശാലമായ മൈതാനത്ത് പടര്‍ന്ന്, നിഴല്‍ പരത്തി നില്‍ക്കുന്ന ഞാവല്‍ മരം. കുട്ടികളുടെയൊക്കെ ഇഷ്ടപ്പെട്ട സ്ഥലം. അതിന്‍റെ കീഴെ വന്ന് ഞാവല്‍ പഴം പെറുക്കുന്നവരുണ്ട്. തമാശകള്‍ പറഞ്ഞിരിക്കുന്നവരുണ്ട്. അല്‍പം മാറി കുട്ടിയും...

ഹൃദയത്തോട് പുഞ്ചിരിക്കാം

ജീവിതത്തില്‍ നീയൊന്നും ചെയ്തിട്ടില്ലെന്നൊ? നിരാശയാണ് നിനക്കെന്നൊ? സഹോദരാ! നിരാശപ്പെടാന്‍ വരട്ടെ: നീ അല്ലാഹുവില്‍ വിശ്വസിച്ചിട്ടില്ലെ? നീ പ്രാവചകനെ സ്‌നേഹിച്ചിട്ടില്ലെ? നീ നമസ്‌കരിച്ചിട്ടില്ലെ? നീ നോമ്പ് നോറ്റിട്ടില്ലെ? നീ ദാനം നല്‍കിയിട്ടില്ലെ? നീ മാതാവിന്റെ നെറ്റിത്തടത്തില്‍ ഉമ്മ വെച്ചിട്ടില്ലെ? നീ പിതാവിന്റെ കൈപിടിച്ച് സ്‌നേഹാന്വേഷണം നടത്തിയിട്ടില്ലെ? നീ...

സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 12

പ്രാര്‍ത്ഥന رَبِّ هَبْ لِي مِن لَّدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും അധ്യായം 3, സൂറത്തു ആലു ഇംറാൻ,  ആയത്ത് 38 പ്രാര്‍ത്ഥിക്കുന്നത് ആര് സകരിയ്യ നബി(അ) പ്രാര്‍ത്ഥനയെപ്പറ്റി പ്രായമേറെയായിട്ടും സന്താനസൌഭാഗ്യം ലഭിക്കാതിരുന്ന സകരിയ്യ...

സമ്മാനങ്ങള്‍ സ്നേഹസൂനങ്ങള്‍

കയ്യിലൊരു സമ്മാനവുമായി മുന്നില്‍ വന്നു നില്‍ക്കുന്നവനോട് നമുക്കുണ്ടാകുന്ന സ്നേഹമെത്രയാണ്. ആ നിമിഷം നമ്മുടെ ഹൃദയത്തില്‍ തഴുകിയൊഴുകുന്ന സന്തോഷത്തിന്‍റെ തെന്നലെത്രയാണ് സമ്മാനം സ്നേഹമാണ്. ഹൃദയത്തിന് ഹൃദയത്തില്‍ ഒരിടം നല്‍കുന്ന അവാച്യമായ വികാരമാണത്. സമ്മാനത്തിന് മൂല്യം പറയുക വയ്യ....

സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 11

പ്രാര്‍ത്ഥന رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും അധ്യായം 14 സൂറത്തു ഇബ്റാഹീം,  ആയത്ത് 41 പ്രാര്‍ത്ഥിക്കുന്നത് ആര് ഇബ്റാഹീം നബി(അ) പ്രാര്‍ത്ഥനയെപ്പറ്റി ഖലീലുള്ളാഹി ഇബ്റാഹീം നബി(അ) അല്ലാഹുവിനോട് നടത്തുന്ന പ്രാർത്ഥനകളിൽ ഒന്നാണ്...

പഴുത്ത മാങ്ങകള്‍

നബീലിനെ ആദ്യം കണ്ടത് സലീമാണ്. "അലീ... നോക്കെടാ... അതാ നമ്മുടെ നബീല്‍." നബീല്‍ നില്‍ക്കുന്ന ഭാഗത്തേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അവന്‍ പറഞ്ഞു. "എന്താണാവൊ നബീലിന്‍റെ പരിപാടി" അലി സംശയം പറഞ്ഞു രണ്ടു പേരും നബീലിന്‍റെ അരികിലേക്ക്...