പ്രവാചകനെ പിന്തുടരുന്നതിലാണ് വിജയം

സത്യം, വഴി, ലക്ഷ്യം, ധര്‍മ്മം തുടങ്ങിയ മനുഷ്യ ജീവിതത്തിന്‍റെ അടിസ്ഥാന വശങ്ങള്‍ മുഴുവന്‍ അല്ലാഹു പഠിപ്പിച്ചത് അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ്വ)യിലൂടെയാണ്. ജിന്നു വര്‍ഗത്തിനും മനുഷ്യ വര്‍ഗത്തിനുമായി നിയോഗിക്കപ്പെട്ട തിരുനബി(സ്വ) പ്രവാചകത്വ കാലം മുഴുവന്‍...

ദുനിയാവ് പരലോക യാത്രയിലെ ഇടത്താവളം

ജീവിതത്തില്‍ നിന്നുള്ള വിടവാങ്ങല്‍ മനുഷ്യരിലെ മഹാ ഭൂരിഭാഗവും കൊതിക്കുന്നില്ല. പക്ഷെ, ആ നിമിഷം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. ജനിച്ചാല്‍ മരണമുണ്ട് എന്ന് ബോധ്യമുള്ള മിക്കവരും മരണത്തോടെ ജീവിതം കഴിഞ്ഞു എന്ന് കരുതുന്നവരാണ്. മരിക്കാന്‍ മനസ്സില്ലാത്തവന്‍,...

നബി(സ്വ)യെ അനുസരിക്കല്‍: ജീവത കാലത്തും വിയോഗ ശേഷവും

ലോകാവസാനം വരെയുള്ള മനുഷ്യരിലേക്ക് പ്രവാചകനായി നിയോഗിക്കപ്പെട്ടവരാണ് മുഹമ്മദ് നബി(സ്വ). മനുഷ്യ സൃഷ്ടിപ്പിലെ ധര്‍മ്മം, മനുഷ്യ ജീവിതത്തിന്‍റെ ലക്ഷ്യം, ലക്ഷ്യം പ്രാപിക്കാനുള്ള യാത്രാവഴി, വഴിയില്‍ വിതറി നില്‍ക്കുന്ന വെളിച്ചം ഇവയെല്ലാം ലോകത്തിന് സമര്‍പ്പിക്കാനായിരുന്നു നബി(സ്വ)യുടെ...

എങ്കില്‍: പിശാചിന് തുറന്നിടുന്ന വാതില്‍

സഹോദരികളേ, അല്ലാഹു ഈ പ്രപഞ്ചത്തേയും അതിലെ മുഴുവന്‍ വസ്തുക്കളേയും സൃഷ്ടിച്ചിട്ടുള്ളത് കൃത്യമായ നിര്‍ണ്ണയത്തിന്‍റേയും നിശ്ചയത്തിന്‍റേയും അടിസ്ഥാനത്തിലാണ്. ഭൂമുഖത്ത് ജീവിക്കുന്ന സകല വസ്തുക്കളും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും പരിപാലിക്കപ്പെട്ടു കൊണ്ടിരിക്കുന്നതും അല്ലാഹുവിന്‍റെ മാത്രം തീരുമാനങ്ങള്‍ക്ക് അനുസൃതമായിട്ടാണ്. എല്ലാം...

ദീനറിവുകള്‍ ആധികാരികമാകുന്നതും ഫലപ്രദമായിത്തീരുന്നതും

ദൈവികമായ മാര്‍ഗദര്‍ശനങ്ങളെ അറിയാനും, അവ മറ്റുള്ളവര്‍ക്ക് മാതൃകയാകും വിധം പാലിച്ചും പ്രബോധനം ചെയ്തും ജീവിക്കാനും തൗഫീഖ് ലഭിച്ചവന്‍ സൗഭാഗ്യവാനാണ്. പ്രമാണങ്ങളിലൂടെ ലഭ്യമാകുന്ന ദീനറിവുകള്‍ വിപുലമാകുന്നതും വളര്‍ന്ന് പന്തലിക്കുന്നതും അവയെ നിരന്തരമായ ചിന്തകള്‍ക്കും പ്രയോഗങ്ങള്‍ക്കും...

ഖുര്‍ആനിന്‍റെ കൂടെയാകട്ടെ വിശ്വാസികളുടെ ജീവിതം

മനുഷ്യന് തന്‍റെ ഭൗതിക ജീവിതത്തില്‍ പാരത്രിക രക്ഷക്കുതകുന്ന വിശ്വാസങ്ങളും കര്‍മ്മങ്ങളും ധര്‍മ്മനിഷ്ഠകളും കൃത്യമായി പകര്‍ന്നു നല്‍കാന്‍ പ്രപഞ്ചനാഥന്‍ അവതരിപ്പിച്ച മഹദ് ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസത്തിലാണ് ഇന്ന് നമ്മുടെ ജീവിതം....

നെറ്റിത്തടം വിയര്‍ത്തു കൊണ്ടുള്ള തിരിച്ചു യാത്രക്ക്‌

മനുഷ്യന്‍ അവന്‍റെ നിത്യ ജീവിതത്തില്‍ സദാ അധ്വാനത്തിലും പരിശ്രമങ്ങളിലുമാണ്. വിശ്രമമില്ലാത്ത അധ്വാനങ്ങളധികവും തന്‍റെയും കുടുംബത്തിന്‍റേയും ഉപജീവനം നേടാനുള്ള മാര്‍ഗത്തിലുമാണ്. തൊഴിലിലും കച്ചവടങ്ങളിലും ചെറുതും വലുതുമായ ഇതര സാമ്പത്തിക സംരംഭങ്ങളിലും ഇടതടവില്ലാതെ ഇടപെടുമ്പോഴും മനുഷ്യരിലധികവും...

ഇവളെന്റെ ഇണ

هي زوجتي .. عنوانها عنواني ഇവളെന്റെ ഇണ... ഞങ്ങളിരുവരും പരസ്പരം വ്യക്തിത്വപൂരകങ്ങള്‍ وحبيبتي .. بستانها بستاني ഇവളെന്റെ പ്രിയതമ... ഞങ്ങൡരുവരും പരസ്പരാരാമങ്ങള്‍ ورفيقة العمر الذي أيامُه .. في بيتها أزكي من الريحان  ആയുഷ്‌കാല...

മക്കളേ, മാതാപിതാക്കളോട് കടമകളുണ്ട്

മാതാപിതാക്കളോട് മക്കള്‍ നിര്‍വഹിക്കേണ്ട ബാധ്യതകള്‍ നിരവധിയാണ്. വിശുദ്ധ ഖുര്‍ആനും നബി തിരുമേനി(സ്വ)യുടെ സുന്നത്തും പ്രസ്തുത വിഷയത്തിലുള്ള ഉപദേശങ്ങള്‍ ഏറെ നല്‍കിയിട്ടുണ്ട്. ഓരോ മാതാവും പിതാവും മക്കളില്‍ നിന്ന് പുണ്യം അര്‍ഹിക്കുന്നവരാണ്. പുണ്യം ചെയ്യുക...