വ്രതനാളുകള്‍ ഖുര്‍ആനിനോടൊപ്പം
സഹോദരീ സഹോദരങ്ങളെ, വിശുദ്ധ ഖുര്‍ആനിന്റെ മാസമാണ് റമദാന്‍. ഖുര്‍ആനത് പറഞ്ഞിട്ടുണ്ട്.
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ...
ഇഖ്‌ലാസ്വ് ആരാധനകളുടെ മര്‍മ്മം
പ്രിയപ്പെട്ടവരേ, എല്ലാ ആരാധനാ കര്‍മ്മങ്ങളും ഇഖ്‌ലാസോടെയുള്ളതാകണം എന്ന് നമുക്കറിയാം. കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യയോഗ്യമാകുന്നത് നിയ്യത്തുകൊണ്ടു മാത്രമാണെന്ന് പ്രവാചക തിരുമേനി(സ്വ) പഠിപ്പിച്ചിട്ടുമുണ്ട്. (ബുഖാരി രേഖപ്പെടുത്തിയ ഹദീസ്) നിയ്യത്തില്ലാത്ത, ഇഖ്‌ലാസില്ലാത്ത ഒരു ഇബാദത്തും, അമലുസ്വാലിഹാത്തും റബ്ബിങ്കല്‍...
മനസ്സിനൊരു നനച്ചുകുളി
മുഅ്മിനുകളില്‍ അതിവിശുദ്ധ മാസമായ റമദാന്‍ വന്നിറങ്ങി. ചക്രവാളത്തില്‍ റമദാനിന്റെ അമ്പിളിക്കല ദര്‍ശിച്ചതോടെ, വിശ്വാസീ ഹൃദയങ്ങള്‍ മുഴുവന്‍, അല്ലാഹുമ്മ അഹില്ലഹു അലൈനാ ബില്‍യുംനി വല്‍ ഈമാന്‍ വസ്സലാമത്തി വല്‍ ഇസ്ലാം എന്ന് പ്രാര്‍ത്ഥിച്ചു കഴിഞ്ഞു....
രണ്ടു നീര്‍മണികള്‍
സലീം... ഡാ സലീം...
കയ്യില്‍ ഒരു സഞ്ചിയും തൂക്കി തലതാഴ്ത്തി നടന്നു നീങ്ങുന്ന സലീമിനെ റോഡിന്റെ മറ്റേ ഭാഗത്തു നിന്നു നബീല്‍ ഉറക്കെ വിളിച്ചു. എന്തോ ആലോചനയിലാണെന്ന് തോന്നുന്നു, നബീലിന്റെ വിളി അവന്‍ കേട്ടിട്ടില്ല.
സലീംംംംം...
മനുഷ്യനെ വ്യതിരിക്തനാക്കുന്ന മൌലിക ഗുണം
വിശ്വാസികളേ, അല്ലാഹുവിന്റെ കല്‍പനകളില്‍ തക് വയുള്ളവരാകുക. എല്ലാ നിഷിദ്ധങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക. അല്ലാഹുവിനെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക.
പ്രിയ സഹോദരങ്ങളെ, അല്ലാഹു മനുഷ്യനെ ആദരിച്ചു. അറിവാര്‍ജ്ജിക്കാനുള്ള ബൗദ്ധിക ശേഷി നല്‍കി. അവനറിയാത്ത പലതും...
എന്റേതായെന്തുണ്ട്? എനിക്കായ് എന്തൊരുക്കിയിട്ടുണ്ട്.?
വിശ്വാസികളായ സഹോദരങ്ങളേ, അല്ലാഹുവിന്റെ പ്രീതിക്കായി അവനോട് തഖ് വ കാണിക്കുക. പാപങ്ങളില്‍ നിന്ന് മാറിനില്‍ക്കാനായി സൂക്ഷ്മതയുള്ളവരാകുക.
വിശ്വാസീ സഹോദരങ്ങളെ ദുനിയാവ് വിഭവങ്ങളുടെ ആസ്വാദനങ്ങളുടെ ഗേഹമാണ്. ഒരു നാള്‍ ഉപേക്ഷിച്ചു കളയേണ്ട അലങ്കാരങ്ങളാണ് അതില്‍. ദുനിയാവിന്റെ...
പ്രവാചകന്റെ പ്രകാശദീപികയില്‍ നിന്ന്
പ്രിയ സഹോദരങ്ങളെ, അല്ലാഹുവിനെ സൂക്ഷിക്കുക, അവനിലേക്ക് പശ്ചാത്തപിക്കുക. പശ്ചാത്തപിക്കുന്നവരെ അല്ലാഹുവിന്ന് ഇഷ്ടമാണ്. പാപങ്ങള്‍ക്ക് അവനോട് മാപ്പിരന്നുകൊണ്ടിരിക്കുക. അവന്‍ പാപങ്ങള്‍ പൊറുക്കുന്നവനാണ്. തെറ്റുകളില്‍ നിന്ന് മാറിനില്‍ക്കുക. ഖേദിക്കുക.. വീണ്ടും തെററുകളിലേക്ക് വീഴാതിരിക്കാന്‍ പരമാവധി ശ്രദ്ദിക്കുക....
വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോകുന്നു; നന്മകളോടടുക്കുക
പ്രിയപ്പെട്ടവരേ, അല്ലാഹുവിനെ സൂക്ഷിക്കുക. ത്ഖ് വയുള്ളവരാകുക. തഖ് വയാണ് ഇരുലോക വിജയത്തിനുമുള്ള ആധാരം.
ദിനങ്ങള്‍ നടന്നു നീങ്ങുന്നു. വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോകുന്നു. നമ്മുടെ ജീവതത്തിലെ പലഘട്ടങ്ങളും പോയ്ക്കഴിഞ്ഞു. ആയുസ്സിന്റെ ക്ഷിപ്രവേഗതക്കു മുന്നില്‍ മനുഷ്യന്‍ പകച്ചു...
അറഫയിൽ നിന്ന് പ്രസരിച്ച വിശ്വസന്ദേശം
ദുല്‍ഹിജ്ജ 1442 – ജൂലൈ 2021
ശൈഖ് ഡോ. ബന്‍ദര്‍ ബ്ന്‍ അബ്ദില്‍ അസീസ് ബലീല
വിശ്വാസീ സമൂഹമേ, അല്ലാഹുവിനെ സൂക്ഷിക്കുക. തഖ് വയുള്ളവരാകുക. ഭക്തിയിലൂടെയാണ് ദുനിയാവിലും പരലോകത്തിലും നിങ്ങള്‍ക്ക് വിജയം കൈവരിക്കാനാകുന്നത്. അല്ലാഹു പറഞ്ഞു:
ശുഭപര്യവസാനം...