ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 03
03 - ഉമ്മാ, ഞാനുണ്ട് ആ കാല്‍പാദങ്ങള്‍ക്കരികെ.
ഉമ്മ;
നിന്‍റെ ഭാരം പേറിയവള്‍,
നിനക്കായി ഉറക്കം മാറ്റിവെച്ചവള്‍,
നിന്‍റെ മാലിന്യങ്ങള്‍ കഴുകിത്തുടച്ചവള്‍,
തന്‍റെ വിശപ്പു മറന്ന് നിന്‍റെ വയറു നിറച്ചവള്‍,
ഇഴഞ്ഞും, ഇരുന്നും, വേച്ചുവേച്ചു നടന്നും നിന്‍റെ ആയുര്‍ഘട്ടങ്ങള്‍ മുന്നിലേക്ക് കുതിക്കുമ്പോള്‍...
ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 02
02 - പരിഗണിച്ചുവൊ; പരിചരിച്ചുവൊ?
ഉമ്മ; അവരെപ്പറ്റി നിനക്കെന്തറിയാം?
അല്ലാഹു പറഞ്ഞു: "ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്" (ലുഖ്മാന്‍/14)
എട്ടൊമ്പതു മാസങ്ങള്‍ കഷ്ടതകളിലൂടെ സഞ്ചരിച്ചത് നിനക്കുവേണ്ടിയെന്നര്‍ഥം!
ഭൂമിയില്‍ അല്ലാഹു നിനക്കായി സംവിധാനിച്ച വിഭവങ്ങളറിയാന്‍,
ആകാശത്തിലെ പ്രകാശവും,...
ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍…
01 - എളിമയുടെ ചിറക്
യഹ്യ പ്രവാചകന്‍. (അലൈഹിസ്സലാം)
ധര്‍മ്മനിഷ്ഠനെന്ന അല്ലാഹുവിന്‍റെ സാക്ഷ്യം ലഭിച്ച മഹാന്‍, ലോകാവസാനം വരെയുള്ള വിശ്വാസീ സമൂഹത്തിന് അദ്ദേഹത്തിലൊരു മാതൃകയുണ്ട്. അല്ലാഹു പറഞ്ഞു:
“തന്‍റെ മാതാപിതാക്കള്‍ക്ക് നന്‍മചെയ്യുന്നവനായിരുന്നു അദ്ദേഹം. നിഷ്ഠൂരനും അനുസരണം കെട്ടവനുമായിരുന്നില്ല,...
കൂടിയാലോചന: ഒരുമയില്‍ ചേര്‍ത്തുനിര്‍ത്തുന്ന പാശം
സാഹോദര്യം ഇസ്ലാമിന്‍റെ പ്രമുഖ ധര്‍മ്മങ്ങളില്‍ ഒന്നാണ്. അനൈക്യപ്പെട്ടു കിടന്ന അറേബ്യന്‍ സമൂഹത്തെ സുദൃഢപാശത്തിലെ പാശികള്‍ പോലെ ഇസ്ലാം കോര്‍ത്തിണക്കി എന്നത് സര്‍വാംഗീകൃത സത്യമാണ്. പകയും പടവെട്ടലുമായി കഴിഞ്ഞുകൂടിയ ഒരു സമൂഹം ഖുര്‍ആനിന്‍റെ വരിയിലണിനിരന്നപ്പോള്‍...
സ്വാലിഹ് നബി ( അ )
സമൂദ് ഗോത്രത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ് സ്വാലിഹ് നബി (അ).അറേബ്യയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന " അൽഹിജ്റ്" പ്രദേശമായിരുന്നു സമൂദ് ഗോത്രത്തിന്റെ വാസസ്ഥലം. ഇന്നും ആ പേരിൽ തന്നെയാണ് അതറിയപ്പെടുന്നത്. ആദിന് ശേഷം...
സഹോദരീ നമുക്കൊന്നിരുന്നാലൊ – ഭാഗം 03
സഹോദരീ, ഇന്ന് ചില കാര്യങ്ങളിലേക്ക് കൂടി നിന്‍റെ ശ്രദ്ധയെ ക്ഷണിക്കുകയാണ്. സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ. നിന്നെപ്പറ്റിയുള്ള എന്‍റെ വീക്ഷണവും നിലപാടുകളും നിന്നോടുള്ള എൻറെ മാന്യവും നീതിപൂർവ്വകവുമായ സമീപനങ്ങളും കഴിഞ്ഞ നമ്മുടെ രണ്ട് ഇരുത്തങ്ങളില്‍ നിന്ന്...
മനംനിറയെ പുഞ്ചിരിക്കുക, അത് പുണ്യമാണ്
മനുഷ്യര്‍ക്കിടയില്‍ സ്നേഹവും കരുണയും നിര്‍ബാധം തുടര്‍ന്ന് നില്‍ക്കണം എന്നത് ഇസ്ലാമിന്‍റെ അധ്യാപനമാണ്. വ്യക്തിബന്ധങ്ങളില്‍ അനാവശ്യമായി വിള്ളലുണ്ടാക്കുന്ന ഒരു കാര്യത്തിലും മുസ്ലിം ഇടപെട്ടുകൂടാ. മറിച്ച്, ഹൃദയബന്ധം രൂഢമൂലമാക്കാനുതകുന്ന പെരുമാറ്റങ്ങളും സ്വഭാവങ്ങളുമാകണം മുസ്ലിമിന്‍റെ വിശ്വാസപരമായ കൈമുതല്‍....
ഇനി നമുക്ക് ഇങ്ങനെ പ്രാർത്ഥിക്കാം
പ്രാര്‍ഥനയുടെ അനിവാര്യത
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. (ഗാഫിര്‍ : 60)
നിന്നോട് എന്‍റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.)...
സഹോദരീ നമുക്കൊന്നിരുന്നാലൊ – ഭാഗം 02
സഹോദരീ, ഒരിക്കല്‍ കൂടി എനിക്കഭിമുഖമിരിക്കാന്‍ മനസ്സു കാണിച്ചതില്‍ വളരെ സന്തോഷമുണ്ട്.
-കേള്‍ക്കാന്‍ കാതുനല്‍കുന്നവരിലാണ് അറിവുകള്‍ നിലാവു പടര്‍ത്തുക!
-സന്ദേഹങ്ങളുടേയും അവാസ്ഥവങ്ങളുടേയും ഇരുള്‍പടലങ്ങള്‍ തകര്‍ന്നു വീഴുക!
-ധാരണകളില്‍ അബദ്ധങ്ങള്‍ ഭവിച്ചിട്ടുണ്ടൊ എന്ന പര്യാലോചനക്ക് വിനയം ലഭിക്കുക!
സഹോദരീ, എന്നെ കേള്‍ക്കാന്‍...