വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോകുന്നു; നന്മകളോടടുക്കുക
പ്രിയപ്പെട്ടവരേ, അല്ലാഹുവിനെ സൂക്ഷിക്കുക. ത്ഖ് വയുള്ളവരാകുക. തഖ് വയാണ് ഇരുലോക വിജയത്തിനുമുള്ള ആധാരം.
ദിനങ്ങള്‍ നടന്നു നീങ്ങുന്നു. വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോകുന്നു. നമ്മുടെ ജീവതത്തിലെ പലഘട്ടങ്ങളും പോയ്ക്കഴിഞ്ഞു. ആയുസ്സിന്റെ ക്ഷിപ്രവേഗതക്കു മുന്നില്‍ മനുഷ്യന്‍ പകച്ചു...
അറഫയിൽ നിന്ന് പ്രസരിച്ച വിശ്വസന്ദേശം
ദുല്‍ഹിജ്ജ 1442 – ജൂലൈ 2021
ശൈഖ് ഡോ. ബന്‍ദര്‍ ബ്ന്‍ അബ്ദില്‍ അസീസ് ബലീല
വിശ്വാസീ സമൂഹമേ, അല്ലാഹുവിനെ സൂക്ഷിക്കുക. തഖ് വയുള്ളവരാകുക. ഭക്തിയിലൂടെയാണ് ദുനിയാവിലും പരലോകത്തിലും നിങ്ങള്‍ക്ക് വിജയം കൈവരിക്കാനാകുന്നത്. അല്ലാഹു പറഞ്ഞു:
ശുഭപര്യവസാനം...
റമദാനമ്പിളി നെഞ്ചിലുദിക്കുമ്പോള്‍
റമദാനിൻറെ ഹിലാൽ കിഴക്കേ ചക്രവാളത്തിൽ പുഞ്ചിരിച്ചെത്തിക്കഴിഞ്ഞു. നമ്മുടെ കണ്ണും കരളും കുളിർത്തിരിക്കുന്നു. പുതുമനിറഞ്ഞ ജീവിതത്തിലേക്ക് വെമ്പലോടെ യാത്രക്കൊരുങ്ങുകയാണ് വിശ്വാസീ ലോകം മുഴുവൻ.
പൂർവ്വസമൂഹങ്ങളെ ഈമാനികമായി ത്രസിപ്പിച്ച വ്രതാനുഷ്ഠാനമാണ് റമദാനിൻറെ കയ്യിലെ മുഖ്യസമ്മാനം. അല്ലാഹുവാണത് തന്നയച്ചിട്ടുള്ളത്....
രണ്ടു കാര്യങ്ങള്‍: ലളിതമാണവ
അബ്ദുല്ലാഹിബ്‌നു അംറ് (റ) നിവേദനം. അല്ലാഹുവിന്റെ റസൂല്‍(സ്വ) അരുളുകയുണ്ടായി:
"രണ്ട് ഗുണങ്ങളുണ്ട് അഥവാ രണ്ടു കാര്യങ്ങൾ, അവ ഏതൊരു മുസ്ലിം കൃത്യതയോടെ പ്രാവര്‍ത്തികമാക്കുന്നുവൊ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാതിരിക്കുകയില്ല.
അവരണ്ടും വളരെ ലളിതമാണ്, എന്നാല്‍ അവ പ്രാവര്‍ത്തികമാക്കുന്നവര്‍...
സന്തോഷിക്കാം, നമ്മുടെ റബ്ബ് സർവ്വാശ്രയൻ
അബൂ ദറുല്‍ ഗിഫാരി (റ) നിവേദനം. നബി (സ്വ) തന്‍റെ റബ്ബില്‍ നിന്നും പ്രസ്താവിക്കുന്നു. “എന്‍റെ ദാസന്മാരേ, അതിക്രമം എനിക്ക് നിഷിദ്ധമാണ്. നിങ്ങളിലും ഞാനതിനെ നിഷിദ്ധമാക്കിയിരിക്കുന്നു. ആകയാല്‍ നിങ്ങളന്യോന്യം അതിക്രമങ്ങള്‍ ചെയ്യരുത്."
"എന്‍റെ ദാസന്മാരെ,...
സത്യത്തിൽ, പാപ്പരായവൻ ആരാണ്?
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം:
റസൂലുല്ലാഹി(സ) ഒരിക്കല്‍ സ്വഹാബികളോട് ചോദിച്ചു:
'ആരാണ് പാപ്പരായവന്‍ എന്ന് നിങ്ങള്‍ക്കറിയുമോ?'
അവര്‍ പറഞ്ഞു: 'ഞങ്ങളുടെ കൂട്ടത്തില്‍ പാപ്പരായവന്‍ പണവും സ്വത്തുമില്ലാത്തവനാണ്.'
അപ്പോള്‍ നബി തിരുമേനി പറഞ്ഞു: “എന്നാല്‍ എന്റെ സമുദായത്തില്‍ പാപ്പരായവന്‍ ആരാണെന്നൊ?”
“പുനരുത്ഥാന നാളില്‍ നമസ്‌കാരം,...
സുജൂദു ശുക്ര്‍ അഥവാ നന്ദിയുടെ സുജൂദ്
ജീവിതത്തിലെ ഓരോ കാര്യത്തിലും നമുക്ക് വിജയമുണ്ടാകുമ്പോഴെല്ലാം, നമ്മെ വിജയിക്കാൻ സഹായിച്ചത് അല്ലാഹുവാണെന്ന് മനസ്സിലാക്കുക.
അല്ലാഹുവിനോടുള്ള നമ്മുടെ കൃതജ്ഞത ഉടനടി കാണിക്കുന്നതിന് ഏറ്റവും നല്ല മാർഗമുണ്ട്: ശുക്റിന്റെ സജ്ദ അഥവാ നന്ദിയുടെ സുജൂദ്.
നേട്ടം കൈവരിക്കുക അല്ലെങ്കിൽ...
സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 15
പ്രാര്‍ത്ഥന
رَّبِّ اِشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي
പ്രാര്‍ത്ഥന പ്രസ്ഥാവിക്കപ്പെട്ട സൂറത്തും ആയത്തും
അധ്യായം 20, സൂറത്തു ത്വാഹ, ആയത്ത് 25, 26
പ്രാര്‍ത്ഥിക്കുന്നത് ആര്?
മൂസാ നബി(അ)
പ്രാര്‍ത്ഥനയെപ്പറ്റി
ഈജിപ്തിലെ രാജാവാണ് ഫിര്‍ഔന്‍. ഞാനാണ് നിങ്ങളുടെ റബ്ബ് എന്ന്...
ഇസ്ലാം കാലാതിവര്‍ത്തിയായ ആദര്‍ശം
ഇസ്ലാം ഒരു മതമാണ്. ദൈവികമാണത്. മനുഷ്യന് അവന്‍റെ സ്രഷ്ടാവില്‍ നിന്നും ലഭിച്ച ജീവിത വഴി. ഭൂമിയില്‍ ഹൃസ്വകാല ജീവിതം മാത്രം അനുവദിച്ചു കിട്ടിയിട്ടുള്ള മനുഷ്യന്, ആ ജിവിതത്തെ വിജയകരമായും സന്തുഷ്ടമായും മുന്നോട്ടു കൊണ്ടുപോകാനാവശ്യമായ...