ഖുര്‍ആന്‍, നീ…

സ്നേഹിതര്‍ സതീര്‍ത്ഥ്യര്‍ എല്ലാവരില്‍ നിന്നുമകന്ന് ഏകനായിരിക്കുമ്പോള്‍ നീ മാത്രമാണെന്‍റെ തോഴന്‍! രാവിന്‍റെ വിരസതയില്‍ എന്നോടൊപ്പം ചേര്‍ന്നിരിക്കുന്ന രാക്കൂട്ടുകാരന്‍! ഹൃസ്വവും ദീര്‍ഘവുമായ എന്‍റെ യാത്രകളിലൊക്കെ സഹയാത്രികനായി ഒപ്പം കൂടുന്നവന്‍! പ്രയാസങ്ങളും പരീക്ഷണങ്ങളുമായി ജീവിതപരിസരം കാടുപിടിച്ചു നില്‍ക്കുമ്പോഴൊക്കെ ഒരു പൂന്തോപ്പിന്‍റെ...

ഇദ് രീസ് നബി (അ)

വിശുദ്ധ ഖുർആനിൽ രണ്ടിടത്ത് ഇദ് രീസ് നബിയുടെ പേര് പരാമർശിക്കുന്നുണ്ട്. "സൂറത്തുൽ അമ്പിയാഅ് ലും സൂറത്തു മർയമിലും". കൂടുതൽ വിശദീകരണങ്ങളൊന്നും ഖുർആനിൽ നിന്നും ലഭ്യമല്ല. അധിക ഖുർആൻ വ്യാഖ്യാതാക്കളുടെയും അഭിപ്രായത്തിൽ നൂഹ് നബിക്കും മുമ്പ് കഴിഞ്ഞുപോയ ഒരു...

ആദം നബി (അ)

മനുഷ്യരാശിയുടെ പിതാവാണ് ആദം. ആദമിനെ സംബന്ധിച്ച് ഖുർആനിൽ ഒമ്പതിടത്ത് പ്രതിപാധിക്കുന്നുണ്ട്. ആദം എന്ന പദം അറബിയാണെന്നും അല്ലെന്നും പാഠഭേദങ്ങളുണ്ട്. ഹിബ്രുഭാഷയിൽ ആദം എന്ന് വാക്കിനർത്ഥം കളിമണ്ണ് എന്നാണ്. മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവൻ എന്ന അർത്ഥത്തിലാവാം...

ഖുർആൻ ഹൃദയങ്ങളെ സ്പർശിക്കാൻ

ഞാന്‍ ഖുര്‍ആന്‍ ഓതുകയാണ്. ഞാനും എന്‍റെ രക്ഷിതാവും തമ്മിലുള്ള ഒരു ബന്ധം ഈ സമയം എനിക്കനുഭവപ്പെടുന്നുണ്ടൊ? എന്താണ് ഞാന്‍ വായിച്ചു കൊണ്ടിരിക്കുന്നത് എന്നതിനെ സംബന്ധിച്ച കൃത്യമായ ധാരണയുണ്ടൊ? അല്ലാഹുവിന്‍റെ വാക്കുകളുടെ സൗന്ദര്യവും അതിന്‍റെ സ്വാധീനവും അനുഭവവേദ്യമാകുന്നുണ്ടൊ? ഓതിക്കഴിഞ്ഞ എത്ര...

സുകൃത ജീവിതത്തിന് സത്യവിശ്വാസിക്കു വേണ്ടത്

അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് അവനെ മാത്രം ആരാധിക്കാനാണ്. അവനെ സ്നേഹിക്കാനും അവന്‍റെ തൃപ്തിക്കായി അധ്വാനിക്കാനുമാണ്. ഏകദൈവാരാധനയാണ് തന്‍റെ അടിമകള്‍ക്ക് അല്ലാഹു ഇഷ്ടപ്പെട്ടു നല്‍കിയ ആദര്‍ശം. ദൈവനിഷേധവും സത്യനിരാസവും തന്‍റെ ദാസന്‍മാരിലുണ്ടാകുന്നത് അവന്നിഷ്ടമല്ല. ഓരോ...

തല്‍ബിയത്ത്: ചില അറിവുകൾ

1. തല്‍ബിയത്ത് അര്‍ത്ഥവും ആശയവും ‘വിളിക്കുന്നവന്ന് ഉത്തരം നല്‍കുക’ എന്നതാണ് തല്‍ബിയത്ത് എന്ന പദത്തിന്റെ ഭാഷാപരമായ അര്‍ത്ഥം. ‘പുണ്യകര്‍മ്മങ്ങളില്‍ നിലകൊള്ളുക’ എന്നും ഈ പദത്തിന് അര്‍ത്ഥമുണ്ട്. സാങ്കേതികമായി, ഉംറ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഇഹ്‌റാം ചെയ്ത...

സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍: നാം അറിയേണ്ടതും ചെയ്യേണ്ടതും

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാണ് സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍. മനുഷ്യ കഴിവുകള്‍ക്ക് അതീതമായി, പ്രപഞ്ചത്തില്‍ അല്ലാഹു സംവിധാനിച്ച പ്രതിഭാസങ്ങളാണ് അവ. മനുഷ്യര്‍ക്ക് ചിന്തിക്കാനും ഉള്‍ക്കൊള്ളാനും അല്ലാഹുവില്‍ ഭക്തിയുള്ളവരാകാനും വേണ്ടിയാണ് മുഴുവന്‍ ദൈവിക ദൃഷ്ടാന്തങ്ങളും. സൂര്യന്നോ ചന്ദ്രന്നോ ഗ്രഹണം സംഭവിച്ചാല്‍, ഗ്രഹണം...

മരണം ആകസ്മികമാണ്, പ്രതീക്ഷിതവും

മരണം ആകസ്മികമാണ്. അത് പ്രതീക്ഷിതവുമാണ്. നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും (നിസാഅ്/78) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ...

ഇബ്രാഹീം പ്രവാചകന്‍: അനന്യമായ ജീവിത മാതൃക

വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്‍മാരുടെ ധന്യ ജീവിതവും ധര്‍മ്മ നിര്‍വഹണവും വിശദീകരിച്ചിട്ടുണ്ട്. സത്യസന്ധത, ത്യാഗസന്നദ്ധത, വിശ്വാസ ധാര്‍ഡ്യത, സഹന ശീലം, പ്രതീക്ഷാ മനസ്സ്, ഗുണകാംക്ഷ തുടങ്ങിയ നിരവധി മാനുഷിക ഗുണങ്ങളില്‍ സത്യവിശ്വാസികള്‍ക്ക് അറിവു പകരാന്‍...