ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 10
10 - ഞാനെന്‍റെ ഉമ്മയെ സ്നേഹിക്കുന്നു
ഞാനവര്‍ക്കു വേണ്ടി സേവനങ്ങള്‍ ചെയ്തുകൊടുക്കുന്നു
അവരുടെ ഇംഗിതങ്ങള്‍ക്കാണ് എന്‍റരികില്‍ മുന്‍ഗണന
അവര്‍ക്ക് പുണ്യം ചെയ്യലാണ് എന്‍റെ ധാര്‍മ്മികത
എനിക്കു വേണ്ടി അവര്‍ സഹിച്ച ത്യാഗങ്ങള്‍ക്കും, അവര്‍ ത്യജിച്ച മോഹങ്ങള്‍ക്കും പകരം നല്‍കാന്‍...
ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 09
09 ഈ മനസ്സളക്കാന്‍ മാപിനിയില്ല!
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മുന്നിൽ വന്നു നില്‍ക്കുകയാണ് തന്‍റെ പ്രിയശിക്ഷ്യന്‍; അബൂഹുറയ്റ(റ)!
പ്രവാചകന്‍(സ്വ) ചോദിച്ചു: "എന്തു പറ്റീ അബൂഹുറയ്റാ?"
"റസൂലേ, എന്‍റെ ജീവിതത്തില്‍ ഇത്രമേല്‍ എന്നെ വേദനിപ്പിച്ച മറ്റൊരു ദിവസമുണ്ടായിട്ടില്ല... അങ്ങ്...
ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 08
08 - കുഴിക്കു കാലുനീട്ടാറായ തള്ള!
അയാള്‍ കയറിച്ചെല്ലുമ്പോള്‍ ജ്വല്ലറി തിരക്കൊഴിഞ്ഞതായിരുന്നു.
ഭാര്യയും, തന്‍റെ കൈകുഞ്ഞിനേയുമെടുത്ത് അയാളുടെ പ്രായമായ ഉമ്മയും അയാളോടൊപ്പമുണ്ടായിരുന്നു.
കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞലോഹങ്ങളോടുള്ള ആര്‍ത്തി പെണ്‍വര്‍ഗത്തിന്‍റെ കൂടെപ്പിറപ്പാണെന്ന് പറയാറുണ്ട്.
ആവശ്യമുള്ളത് വാങ്ങുക എന്നതിലുപരി, ആഭരണക്കടയിലുള്ളതെന്തൊ അതില്‍നിന്ന് വാങ്ങുക...
ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 07
07 നദിയിലൊരു കുഞ്ഞ്, കരളിലൊരു നദി
വഹബ് ബ്നു മുനബ്ബഹ്(റ) നിവേദനം. മൂസാ നബി(അ) തന്‍റെ നാഥനോടായി ചോദിച്ചു: "അല്ലാഹുവേ, നീ എന്നോട് കല്‍പിക്കുതെന്ത്?"
അല്ലാഹു പറഞ്ഞു: "നീ എന്നില്‍ യാതൊന്നിനേയും പങ്കുചേര്‍ക്കാതിരിക്കുക"
"പിന്നെ?" - "നിന്‍റെ...
ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 06
06 - ഒരു അനുഭവം
ഒരു അനുഭവം പകര്‍ത്തട്ടെ. വര്‍ഷങ്ങള്‍ ഒരുപാടായി...
ഗള്‍ഫിലെത്തിയപ്പോള്‍ കൂട്ടുകാരനായുണ്ടായിരുന്നത് ഒരു അടിമാലിക്കാരന്‍ മുഹമ്മദ്.
ദീനറിഞ്ഞു കൂടാ. വെറുമൊരു ചുമട്ടു തൊഴിലാളിയായി ജീവിച്ച, പരുക്കന്‍ ഭൂതകാലാനുഭവങ്ങള്‍ മാത്രമുള്ള ഒരു മനുഷ്യന്‍.
എങ്കിലും, നല്ലൊരു മനസ്സ്...
വിനയത്തിന്റെ വിലയറിയുക, വിനയാന്വിതരാകുക
പ്രവാചക തിരുമേനി(സ്വ) മദീനയിലെ അങ്ങാടിയിലൂടെ നടക്കുകയാണ്. വഴിവക്കില്‍ ഒരു വൃദ്ധ. അവരുടെ അരികില്‍ അല്പം ഭാരമുള്ള ഒരു ഭാണ്ഡവുമുണ്ട്. പ്രവാചകന്‍(സ്വ) അവരെ സമീപിച്ചു കൊണ്ട് കാര്യം തിരക്കി.
അവര്‍ പറഞ്ഞു: "ഈ സാധനങ്ങള്‍ എന്‍റെ...
ഓര്‍ക്കാന്‍ സമയമുണ്ടായിരുന്നെങ്കില്‍
"മനുഷ്യരെ നോക്കുക, അല്ലാഹുവിനെ ഓര്‍ക്കുന്നതില്‍ അശ്രദ്ധമാണ് അധിക പേരുടെ ഹൃദയവും. ദേഹേച്ഛകള്‍ക്ക് പിറകെയാണവര്‍. അവരുടെ ജീവിതവ്യവഹാരങ്ങളധികവും അതിരുവിട്ട നിലയിലാണ്. അഥവാ ജീവിതത്തിന് ഉപകാരയുക്തമായ സകലതില്‍ നിന്നും അവര്‍ വെളിയിലാണ്. അനാവശ്യ കാര്യങ്ങളില്‍ വ്യാപൃതമായ...
ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 05
05 - സ്വര്‍ഗം പരതുക
അവഗണനയുടെ പാതയോരങ്ങളിലൂടെ നെടുവീര്‍പ്പുകളെ ഊന്നുവടിയാക്കി നടന്നു നീങ്ങുന്ന പ്രായമായ ഉമ്മമാരും ഉപ്പമാരും ആരുടേതാകാം?
എന്‍റേതാകാം! നിങ്ങളുടേതാകാം!
അവരുടെ വിലയറിയാന്‍, അവര്‍ക്കു വേണ്ടി സേവനങ്ങള്‍ ചെയ്യാന്‍, അതുവഴി അല്ലാഹുവില്‍ നിന്നും ലഭിക്കാനിരിക്കുന്ന പ്രതിഫലത്തിന്‍റെ...
ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 04
04 - കരഞ്ഞപ്പോള്‍ കണ്ണീരായി...
ഉമ്മയുടെ ക്ഷേമത്തിനായി കൊതിക്കുന്ന മക്കളോട് പടച്ചവനെന്ത് പ്രിയമാണൊന്നൊ!
ആ മുഖത്ത്നോക്കിയൊന്നു പുഞ്ചിരിച്ചാല്‍,
ആ നെറ്റിത്തടം പിടിച്ചൊന്നുമ്മ വെച്ചാല്‍,
ആ കൈകളില്‍ കൈകള്‍ ചേര്‍ത്തല്‍പനേരം നീ നിന്നു സംസാരിച്ചാല്‍;
അറിയുമോ നിനക്ക്!
ആ ഹൃദയം ആനന്ദപര്‍വം കയറി...

















