മുഹമ്മദ് നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 3

അധ്യായം മൂന്ന് പ്രവാചകന്‍റെ ത്യാഗ പരിശ്രമങ്ങള്‍ അധ്വാനനിരതരായിരുന്നു റസൂല്‍ (സ്വ). തന്നിലേല്‍പ്പിക്കപ്പെട്ട ഇസ്ലാമിക പ്രബോധനമെന്ന ഉത്തരവാദിത്ത നിര്‍വഹണത്തില്‍ കണിശത വെച്ചു പുലര്‍ത്തിയ ത്യാഗസമ്പന്നന്‍. അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന ഇസ്ലാമിക പാഠങ്ങള്‍ സ്വയം ജീവിതത്തില്‍ പകര്‍ത്തുന്നതിലും, തന്‍റെ...

മുഹമ്മദ് നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 2

അധ്യായം രണ്ട് പ്രവാചക ജീവിതം ആരാധനാ സമൃദ്ധം മുഹമ്മദ് നബി(സ്വ) മാനവതക്കനുഗുണമായ അനന്യമാതൃകയാണ്. ലോകജനതക്ക് അനുധാവനം ചെയ്യാവുന്ന ഉല്‍കൃഷ്ട സ്വഭാവങ്ങള്‍ നിറഞ്ഞ നേതാവാണദ്ദേഹം. വിശുദ്ധ ഖുര്‍ആനിലൂടെ അക്കാര്യം അല്ലാഹു വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: "തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍...

മുഹമ്മദ് നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 1

അധ്യായം ഒന്ന് പ്രവാചകന്‍റെ കുടുംബം, നിയോഗം പേര്: മുഹമ്മദ് (സ്വ) പിതാവ്: അബ്ദുല്ലാഹ് മാതാവ്: ആമിന പിതാമഹന്മാര്‍: അബ്ദുല്‍ മുത്തലിബ്, ഹാശിം, അബ്ദുമനാഫ്, ക്വുസ്വയ്യ്, കിലാബ്, മുര്‍റത്ത്, നിസാര്‍, മഅദ്, അദ്നാന്‍ ഗോത്രം: അറബികളിലെ ഖുറൈശ്. മഹാനായ ഇബ്റാഹീം നബിയുടെ പുത്രന്‍ ഇസ്മാഈല്‍...

അഭിമാനമാണ് എനിക്കെൻറെ ഹിജാബ്

أَكْثَرُوا مِنْ عِتَابِي بَعْدَ لِبْسِ الْحِجَابِ ഹിജാബ് അണിഞ്ഞ എന്നിൽ അവർ ആക്ഷേപം ചൊരിയുകയാണ് بِتُّ مِنْ قَوْلِهِمْ فِي حِيرَةٍ وَاضْطِرَابِ അവരുടെ വാക്കുകളില്‍ അസ്വസ്ഥതയിലും ആശങ്കയിലുമാണ് ഞാൻ حَدَّثُونِي فَقَالُوا مُذْ لَبِسْتُ الْحِجَابَ ഹിജാബണിഞ്ഞ...

ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 15

15 - നമ്മുടെ കൈകളിലും വേണം ഈ പുണ്യം പ്രതിസന്ധികളില്‍ പരിഹാരമായി മാതൃസേവനം കൈവശമുണ്ടെങ്കില്‍? വിശ്വാസികള്‍ക്ക് അത് അനുഗ്രഹം തന്നെ! മാതാവിനുവേണ്ടിയുള്ള സേവനങ്ങളും, പരിചരണങ്ങളും അല്ലാഹുവിലേക്കടുപ്പിക്കുന്ന പുണ്യകര്‍മ്മാണ്. തന്നെ മാത്രം ആരാധിക്കണമെന്ന് അടിമകളെ ഉപദേശിച്ച റബ്ബ്, തൊട്ടുടനെ ആവശ്യപ്പെട്ടത്;...

ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 14

14 - ഉമ്മമുത്തുകള്‍ നീ എനിക്കെത്ര അറിവുകള്‍ പകർന്നു തന്നു. നിന്‍റെ സ്നേഹത്തിന്‍റെ മടിത്തട്ടില്‍ ദുഃഖങ്ങളില്ലാതെ ഞാന്‍ വളർന്നു വന്നു. വാക്കുപാലനത്തിന്‍റെ മെലഡികള്‍ എനിക്കു നീയെത്ര പാടിത്തന്നു. എനിക്കു വേണ്ടി എത്രരാവുകള്‍ നിദ്ര കളഞ്ഞു നീ കാവലിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ കവിളിലുമ്മ...

ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 13

13 - ഉമ്മാക്ക് പുണ്യം ചെയ്യുന്നവന്‍ മഹാന്‍ മാതൃകായോഗ്യരായവരെയൊക്കെ മാതൃകയാക്കാന്‍ ഉപദേശിക്കുന്ന മഹത്തായ മാതൃകയാണ് മഹാനായ പ്രവാചകന്‍റേത്. മദീനാ പള്ളിയില്‍ തന്നോട് ചേർന്നിരിക്കുന്ന സ്വഹാബത്തിനോടായി പ്രവാചകനൊരിക്കല്‍ പറഞ്ഞു: ഖര്‍ന് ഭാഗത്തു നിന്നും യമന്‍ നിവാസികളുടെ കച്ചവട...

ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 12

12 - മോനേ,,, വേണ്ടെടാ,,, മുഗീറത്തു ബ്നു ശുഅ്ബ(റ) നിവേദനം. "പ്രവാചകന്‍(സ്വ) അരുളി: മാതാക്കളുമായുള്ള ബന്ധവിച്ഛേദം അല്ലാഹു നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു." (ബുഖാരി, മുസ്ലിം) അതെ, പിതാക്കളുമായുള്ള ബന്ധവിച്ഛേദവും പാടില്ലാത്തതു തന്നെ. പക്ഷെ, മാതാക്കളേയാണ് പ്രവാചകന്‍(സ്വ) ഇവിടെ പേരെടുത്തു പറഞ്ഞത്,...

ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 11

11 -  അവസാനത്തെ കല്ല് തൊട്ടകലെ പഞ്ചാരമണലില്‍ കാലും നീട്ടിയിരിക്കുന്ന ആ വൃദ്ധയെ അയാള്‍ വെറുതെ ശ്രദ്ധിക്കുകയായിരുന്നുയ മണല്‍ത്തരികളോട് മല്ലടിക്കുന്ന കുഞ്ഞു തിരമാലകളിലേക്ക് ഇടക്കിടെ കല്ലെറിഞ്ഞ് അവര്‍ എന്തൊക്കെയോ മന്ത്രിക്കുന്നുണ്ട്. കുട്ടികളുടെ കളിയും ചിരിയും മുഴങ്ങുന്ന, കൊണ്ടുവന്ന...