ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 11
11 - അവസാനത്തെ കല്ല്
തൊട്ടകലെ പഞ്ചാരമണലില്‍ കാലും നീട്ടിയിരിക്കുന്ന ആ വൃദ്ധയെ അയാള്‍ വെറുതെ ശ്രദ്ധിക്കുകയായിരുന്നുയ
മണല്‍ത്തരികളോട് മല്ലടിക്കുന്ന കുഞ്ഞു തിരമാലകളിലേക്ക് ഇടക്കിടെ കല്ലെറിഞ്ഞ് അവര്‍ എന്തൊക്കെയോ മന്ത്രിക്കുന്നുണ്ട്.
കുട്ടികളുടെ കളിയും ചിരിയും മുഴങ്ങുന്ന, കൊണ്ടുവന്ന...
ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 10
10 - ഞാനെന്‍റെ ഉമ്മയെ സ്നേഹിക്കുന്നു
ഞാനവര്‍ക്കു വേണ്ടി സേവനങ്ങള്‍ ചെയ്തുകൊടുക്കുന്നു
അവരുടെ ഇംഗിതങ്ങള്‍ക്കാണ് എന്‍റരികില്‍ മുന്‍ഗണന
അവര്‍ക്ക് പുണ്യം ചെയ്യലാണ് എന്‍റെ ധാര്‍മ്മികത
എനിക്കു വേണ്ടി അവര്‍ സഹിച്ച ത്യാഗങ്ങള്‍ക്കും, അവര്‍ ത്യജിച്ച മോഹങ്ങള്‍ക്കും പകരം നല്‍കാന്‍...
ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 04
04 - കരഞ്ഞപ്പോള്‍ കണ്ണീരായി...
ഉമ്മയുടെ ക്ഷേമത്തിനായി കൊതിക്കുന്ന മക്കളോട് പടച്ചവനെന്ത് പ്രിയമാണൊന്നൊ!
ആ മുഖത്ത്നോക്കിയൊന്നു പുഞ്ചിരിച്ചാല്‍,
ആ നെറ്റിത്തടം പിടിച്ചൊന്നുമ്മ വെച്ചാല്‍,
ആ കൈകളില്‍ കൈകള്‍ ചേര്‍ത്തല്‍പനേരം നീ നിന്നു സംസാരിച്ചാല്‍;
അറിയുമോ നിനക്ക്!
ആ ഹൃദയം ആനന്ദപര്‍വം കയറി...
കുടുംബ ബന്ധം മുറിക്കൽ
അണുകുടുംബ വ്യവസ്ഥ വ്യാപകമായി വരുന്നതോടെ നാം കാലങ്ങളായി പിന്തുടരുന്ന കൂട്ടുകുടുംബ വ്യവസ്ഥ വേരറ്റുപോയിക്കൊണ്ടിരിക്കയാണ്. അങ്ങനെ കുടുംബബന്ധത്തിലും വന്‍വിള്ളലുകള്‍ വന്നുകൊണ്ടിരിക്കുന്നു. കുടുംബബന്ധത്തിന് ഇസ്‌ലാം വമ്പിച്ച പ്രാധാന്യമാണ് കല്‍പിക്കുന്നത്. ഒരു ഹദീഥിലിങ്ങനെ കാണാം:
അബൂഹുറൈറ (റ) നിവേദനം:...
വിവാഹം എത്ര പവിത്രം! ശാന്തം!
ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും വെളിച്ചം നല്കുന്ന ഇസ്‌ലാം വൈവാഹിക ജീവിതത്തിലേക്കും അത് നല്‍കുന്നുണ്ട്. ഭൗതികലോക ജീവിതത്തിലെ അനിവാര്യ ഘടകമാണ് വിവാഹം. അതു കൊണ്ടുതെന്ന സ്രഷ്ടാവായ അല്ലാഹു തന്‍റെ അടിയാറുകള്‍ക്ക് അതു സംബന്ധമായി നല്കുന്ന...
സമ്മാനങ്ങള്‍ സ്നേഹസൂനങ്ങള്‍
കയ്യിലൊരു സമ്മാനവുമായി മുന്നില്‍ വന്നു നില്ക്കുന്നവനോട് നമുക്കുണ്ടാകുന്ന സ്നേഹമെത്രയാണ്.
ആ നിമിഷം നമ്മുടെ ഹൃദയത്തില്‍ തഴുകിയൊഴുകുന്ന സന്തോഷത്തിന്റെ തെന്നലെത്രയാണ്
സമ്മാനം സ്നേഹമാണ്. ഹൃദയത്തിന് ഹൃദയത്തില്‍ ഒരിടം നല്കുന്ന അവാച്യമായ വികാരമാണത്. സമ്മാനത്തിന് മൂല്യം പറയുക വയ്യ....
ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍…
01 - എളിമയുടെ ചിറക്
യഹ്യ പ്രവാചകന്‍. (അലൈഹിസ്സലാം)
ധര്മ്മനിഷ്ഠനെന്ന അല്ലാഹുവിന്റെ സാക്ഷ്യം ലഭിച്ച മഹാന്, ലോകാവസാനം വരെയുള്ള വിശ്വാസീ സമൂഹത്തിന് അദ്ദേഹത്തിലൊരു മാതൃകയുണ്ട്. അല്ലാഹു പറഞ്ഞു:
“തന്‍റെ മാതാപിതാക്കള്‍ക്ക് നന്‍മചെയ്യുന്നവനായിരുന്നു അദ്ദേഹം. നിഷ്ഠൂരനും അനുസരണം കെട്ടവനുമായിരുന്നില്ല,...
ഭര്ത്താക്കന്മാരുടെ ശ്രദ്ധക്ക്
തൂത്തുവാരിയോ, ഭക്ഷണം പാകം ചെയ്തോ, വസ്ത്രങ്ങള്‍ അലക്കിയോ ഇങ്ങനെ തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടവരാണ് സ്ത്രീകള്‍. ഭര്ത്താക്കന്മാരുടെ നിത്യേനയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള വെറും പരിചാരികയോ, അനുസരണയുള്ള ഒരു കളിപ്പാവയോ ആയി...
ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 03
03 - ഉമ്മാ, ഞാനുണ്ട് ആ കാല്‍പാദങ്ങള്‍ക്കരികെ.
ഉമ്മ;
നിന്‍റെ ഭാരം പേറിയവള്,
നിനക്കായി ഉറക്കം മാറ്റിവെച്ചവള്,
നിന്‍റെ മാലിന്യങ്ങള്‍ കഴുകിത്തുടച്ചവള്,
തന്‍റെ വിശപ്പു മറന്ന് നിന്‍റെ വയറു നിറച്ചവള്‍,
ഇഴഞ്ഞും, ഇരുന്നും, വേച്ചുവേച്ചു നടന്നും നിന്‍റെ ആയുര്ഘട്ടങ്ങള് മുന്നിലേക്ക് കുതിക്കുമ്പോള്‍...