മനുഷ്യനെ വ്യതിരിക്തനാക്കുന്ന മൌലിക ഗുണം

വിശ്വാസികളേ, അല്ലാഹുവിന്റെ കല്‍പനകളില്‍ തക് വയുള്ളവരാകുക. എല്ലാ നിഷിദ്ധങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക. അല്ലാഹുവിനെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. പ്രിയ സഹോദരങ്ങളെ, അല്ലാഹു മനുഷ്യനെ ആദരിച്ചു. അറിവാര്‍ജ്ജിക്കാനുള്ള ബൗദ്ധിക ശേഷി നല്‍കി. അവനറിയാത്ത പലതും...