കിളിക്കൂട്

സലീമും ബഷീറും പുളിമരത്തിലേക്ക് നോക്കി നില്‍ക്കുകയാണ്. രണ്ടു പേരും എന്തൊക്കെയൊ പറയുന്നുണ്ട്. നബീല്‍ സുക്ഷിച്ചു നോക്കി. രണ്ടാളുടെ കയ്യിലും കല്ലുകളുണ്ട്. പുളി എറിഞ്ഞു വീഴ്ത്താനുള്ള ശ്രമത്തിലായിരിക്കും. നബീല്‍ വിചാരിച്ചു. 'അല്ലാ, എന്താ രണ്ടു പേരും കൂടി.....

ഞാവല്‍പഴം

ചെറുപുല്ലുകള്‍ നിറഞ്ഞ വിശാലമായ മൈതാനത്ത് പടര്‍ന്ന്, നിഴല്‍ പരത്തി നില്‍ക്കുന്ന ഞാവല്‍ മരം. കുട്ടികളുടെയൊക്കെ ഇഷ്ടപ്പെട്ട സ്ഥലം. അതിന്‍റെ കീഴെ വന്ന് ഞാവല്‍ പഴം പെറുക്കുന്നവരുണ്ട്. തമാശകള്‍ പറഞ്ഞിരിക്കുന്നവരുണ്ട്. അല്‍പം മാറി കുട്ടിയും...

മഞ്ജുള ശീലങ്ങൾ – ബാലകവിത

നല്ലതെല്ലാം പഠിക്കണം നല്ലവണ്ണം ഗ്രഹിക്കണം നന്മകള്‍ നാം ശ്രവിക്കണം നന്മചെയ്യാന്‍ ശ്രമിക്കണം ഈശ്വരന്നായ് വണങ്ങണം ഈശ്വരൈശ്വര്യം തേടണം പാരിലീശന്‍റെ വൈഭവം പാരമുണ്ടൊക്കെയറിയണം അച്ചനെ സ്നേഹിക്കണം അമ്മയെ മാനിക്കണം ഗുരുക്കളെ ആദരിക്കണം ഗുരുത്വമാണത് നല്‍കണം കൂട്ടുകാരോടിണങ്ങണം കൂട്ടുകൂടി നടക്കണം ആരെയും ചേര്‍ത്ത് നിര്‍ത്തണം ആരിലും നന്മ നേരണം ചീത്ത ശീലങ്ങള്‍ മാറ്റണം ചീത്തവാക്കൊഴിവാക്കണം ചുണ്ടില്‍ പുഞ്ചിരി പൂക്കണം ചന്തമാം വാക്കുരയണം പക്ഷിജന്തുക്കള്‍ക്കൊക്കെയും ഭക്ഷണാദികള്‍ നല്‍കണം നെഞ്ചില്‍...

ആരാധനകള്‍ അല്ലാഹുവിന് – ബാലകവിത

ആരാധനകള്‍ അല്ലാഹുവിനാ- ണഖിലം പടച്ചതവനല്ലെ അര്‍ത്ഥന മുഴുവന്‍ അല്ലാഹുവിനോ- ടകമറിയുന്നവന്‍ അവനല്ലെ ഖുര്‍ആനിന്‍റെ വെളിച്ചം കൊണ്ട് നമ്മെ നയിച്ചത് നബിയല്ലെ തിരുനബിയോരുടെ ജീവിതമാകെ ഖുര്‍ആനിന്‍റെ പതിപ്പല്ലെ മുത്തുറസൂലിന്‍ പാതയില്‍ സലഫുകള്‍ ജീവിച്ചതു നാമറിയില്ലെ ഉത്തമരായ സ്വഹാബികളില്‍ നാം മാതൃക കാണാന്‍ തുനിയില്ലെ ആരാധനകള്‍ അല്ലാഹുവിനാ- ണഖിലം പടച്ചതവനല്ലെ അര്‍ത്ഥന മുഴുവന്‍ അല്ലാഹുവിനോ- ടകമറിയുന്നവന്‍ അവനല്ലെ Source:...

പ്രവാചകദീപം – ബാലകവിത

മക്കത്തുദിച്ച ക്വമറല്ലെ -സത്യ ദീനൊളി തൂകിയ നൂറല്ലെ ത്വാഹാ റസൂല്‍ നമുക്കെന്നെന്നും -ക്വല്‍ബില്‍ മുത്തായ് തിളങ്ങേണ്ടവരല്ലെ സ്വര്‍ഗ്ഗമാ ദൂതര്‍ വിതാനിച്ച -മാര്‍ഗ്ഗം പൂകുന്നോര്‍ക്കാണല്ലഹ് ഏകുന്നു മുത്തുറസൂലിനെ കൊള്ളാതെ -വഴി തെറ്റിയാല്‍ നരകത്തിലാകുന്നു ആകാശഭൂമികളൊക്കെയും -ചേലില്‍ അല്ലാഹുവല്ലെയൊ സൃഷ്ടിച്ചു ആരാധനകര്‍ഹന്‍ അല്ലാഹു -എന്ന് ആ നബിയല്ലെ പഠിപ്പിച്ചൂ വെട്ടം പകരും ക്വുര്‍ആനും...

വിനയം പൂക്കുന്ന ഹൃദയം

നബീല്‍ മൈതാനത്തേക്ക് കടന്നു ചെല്ലുമ്പോള്‍ കുട്ടികള്‍ കൂട്ടച്ചിരിയിലായിരുന്നു. വഴിയോരത്തെ ചെറിയൊരു മൈതാനമായിരുന്നു അത്. അവിടെ രണ്ടു മൂന്ന് മാവിൻ മരങ്ങളുണ്ട്. അവയുടെ ചുവട്ടിലാണ് ഒഴിവു ദിവസങ്ങളില്‍ കുട്ടികള്‍ സമ്മേളിക്കാറ്. അവിടെ നിന്നാണ് കുട്ടികളുടെ ചിരികളുയരുന്നുത്. “എന്തു പറ്റീ,...

ഇരട്ടി മധുരം

ബാലകഥകള്‍ - 03 അലിയും ബഷീറും സലീമും മൈതാനെത്തെത്തുമ്പോള്‍ നബീലിനെ ദൂരെ നിന്നു തന്നെ കണ്ടു. പുളിമരത്തിനു താഴെ ചാരിയിരുന്ന് എന്തോ വായനയിലാണ് നബീല്‍. 'അസ്സലാമു അലൈക്കും' സലീമാണ് നബീലിന് സലാം പറഞ്ഞത്. 'വ അലൈക്കുമുസ്സലാം വ...

പഴുത്ത മാങ്ങകള്‍

നബീലിനെ ആദ്യം കണ്ടത് സലീമാണ്. "അലീ... നോക്കെടാ... അതാ നമ്മുടെ നബീല്‍." നബീല്‍ നില്‍ക്കുന്ന ഭാഗത്തേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അവന്‍ പറഞ്ഞു. "എന്താണാവൊ നബീലിന്‍റെ പരിപാടി" അലി സംശയം പറഞ്ഞു രണ്ടു പേരും നബീലിന്‍റെ അരികിലേക്ക്...

രണ്ടു നീര്‍മണികള്‍

സലീം... ഡാ സലീം... കയ്യില്‍ ഒരു സഞ്ചിയും തൂക്കി തലതാഴ്ത്തി നടന്നു നീങ്ങുന്ന സലീമിനെ റോഡിന്റെ മറ്റേ ഭാഗത്തു നിന്നു നബീല്‍ ഉറക്കെ വിളിച്ചു. എന്തോ ആലോചനയിലാണെന്ന് തോന്നുന്നു, നബീലിന്റെ വിളി അവന്‍ കേട്ടിട്ടില്ല. സലീംംംംം...