പ്രവാചക ജീവിതം ഖൽബിലും കർമ്മങ്ങളിലും

ചിന്താ ശേഷിയുള്ളവര്‍ എന്നും കാതോര്‍ക്കുക മഹാത്മാക്കളെ സംബന്ധിച്ച, അവരുടെ അതിവിശിഷ്ടമായ ജീവിതത്തെ സംബന്ധിച്ച വാക്കുകള്‍ കേള്‍ക്കാനാണ്. പഠിക്കാനും പകര്‍ത്താനും കൊതിക്കുന്നവര്‍ക്ക് ഗുണരഹിതമായ ഒന്നിനോടും താത്പര്യം കാണില്ല. ലോകത്തിന് മാതൃകകള്‍ സൃഷ്ടിച്ചു നല്‍കിവരും, ദിശാബോധമേകിയവരും,...

മുഹമ്മദു നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 10

അധ്യായം പത്ത് പ്രവാചകന്‍റെ വിയോഗ നിമിഷങ്ങള്‍ അനാഥനായി ജനിച്ചു. ആറാമത്തെ വയസ്സില്‍ സ്നേഹനിധിയായ ഉമ്മ മരിച്ചു. തുടർന്ന് ആശ്രയമായി നിലകൊണ്ട വല്യുപ്പ അബ്ദുല്‍ മുത്തലിബും മരണമടഞ്ഞു; തന്‍റെ എട്ടാമത്തെ വയസ്സില്‍! ജീവിതത്തിന് ആശ്രയമാകേണ്ടവരുടെ മരണങ്ങള്‍ തിരുമേനിയുടെ ശൈശവ കാല സാഹചര്യത്തില്‍...

മുഹമ്മദു നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 09

അധ്യായം ഒമ്പത് പ്രവാചകന്‍റെ അവസാനകാല സാരോപദേശങ്ങള്‍ സംഭവ ബഹുലമായ മദീനാ പാലായനം കഴിഞ്ഞിട്ട് പത്തു വര്‍ഷം പിന്നിട്ടിരിക്കുന്നു. പ്രവാചകന്‍(സ്വ) ഹജ്ജിന്‍റെ കര്‍മ്മങ്ങളില്‍ നിരതനാണ്. അന്ന് ദുല്‍ഹിജ്ജ ഒമ്പത്. തന്‍റെ ക്വസ്വ്വാഅ് എന്ന ഒട്ടകത്തിന്‍റെ പുറത്ത് ബത്നുൽ വാദിയില്‍ നില്‍ക്കുകയാണദ്ദേഹം. ചുറ്റും...

മുഹമ്മദു നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 08

അധ്യായം എട്ട് പ്രവാചകന്‍ സമ്പൂര്‍ണ്ണ മാതൃക ചുരുക്കത്തില്‍, അല്ലാഹുവിന്‍റെ പ്രീതിയും പരലോകത്തിലെ വിജയവും കാംക്ഷിക്കുന്ന ഏതൊരു വിശ്വാസിക്കും, അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ പ്രഖ്യാപിച്ചതു പോലെ, പ്രവാചക ജീവിതത്തില്‍ ഉത്തമമായ മാതൃകയുണ്ട്. തനുവും മനവും ചന്തമാര്‍ന്ന തായിരുന്നു...

മുഹമ്മദു നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 6

അധ്യായം ആറ് പ്രവാചകനും അനുയായികളും സ്വന്തം ജീവിതത്തില്‍ ആരാധനാ മുറകളനുഷ്ഠിക്കുന്നതില്‍ അനിതരസാധാരണമായ ത്യാഗപരിശ്രമങ്ങളേര്‍പ്പെട്ടിരുന്നവരാണ് പ്രവാചക തിരുമേനി(സ്വ). പക്ഷെ, അദ്ദേഹം തന്‍റെ സ്വഹാബത്തിനെ നിര്‍ബന്ധിച്ചിരുന്നത്, അവര്‍ക്ക് താങ്ങാനും നിര്‍വഹിക്കാനുമാകുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനായിരുന്നു. അവര്‍ക്ക് വിഷമകരമായിത്തീരുന്ന ഒന്നും തന്‍റെ...

മുഹമ്മദ് നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 7

അധ്യായം ഏഴ് പ്രവാചകന്‍ സ്ത്രീയവകാശത്തിന്‍റെ കാവലാള്‍ മനുഷ്യന്‍റെ നഷ്ടപ്പെട്ടതോ, അവഗണിക്കപ്പെട്ടതോ ആയ, അര്‍ഹമായ സകല അവകാശങ്ങളും ഒന്നിനു പിറകെ മറ്റൊന്ന് എന്ന നിലക്ക് ഇസ്ലാം കണ്ടെത്തിക്കൊടുത്തിട്ടുണ്ട്. ഇസ്ലാമികാഗമനത്തിന്‍റെ ആദിശേഷങ്ങള്‍ പരിശോധിച്ചാല്‍ അത് കൃത്യമായി ബോധ്യപ്പെടും. ഇസ്ലാം...

മുഹമ്മദ് നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 5

അധ്യായം അഞ്ച് പ്രവാചകന്‍റെ ഐഹിക വിരക്തി ഐഹിക ജീവിതത്തിന്‍റെ സുഖവും സുഭഗതയും അധിക നേതാക്കള്‍ക്കും ദൗര്‍ബല്യമാണ്. അശരണന്‍റെ കൈപിടിക്കാനെന്നവണ്ണം സിദ്ധാന്തങ്ങളാവിഷ്കരിച്ച്, കര്‍മ്മമണ്ഡലത്തിലിറങ്ങി ജീവിക്കുന്ന ഒരുപാട് സാധജുനസ്നേഹികളെ നമുക്ക് നിത്യവും കണ്ടു പരിചയമുണ്ട്. സ്വന്തം ജീവിതത്തിന് നേട്ടവും...

മുഹമ്മദ് നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 4

അധ്യായം നാല് പ്രവാചകന്‍റെ പെരുമാറ്റവും സമീപനങ്ങളും സഹജീവികളുമായുള്ള പ്രവാചകന്‍റെ സഹവാസവും അവരോടുള്ള പെരുമാറ്റവും അനിതരവും മാതൃകായോഗ്യവുമായിരുന്നു. ഉല്‍കൃഷ്ടമായ സ്വഭാവങ്ങളുടെ പ്രഭവസ്ഥാന മായിരുന്നു അവിടുന്ന്. പ്രവാചകന്‍റെ സൗന്ദര്യം തന്നെ സല്‍സ്വഭാവമായിരുന്നു! അല്ലാഹു തന്‍റെ ദൂതന്നു നല്‍കിയ സാക്ഷ്യപത്രം...

മുഹമ്മദ് നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 3

അധ്യായം മൂന്ന് പ്രവാചകന്‍റെ ത്യാഗ പരിശ്രമങ്ങള്‍ അധ്വാനനിരതരായിരുന്നു റസൂല്‍ (സ്വ). തന്നിലേല്‍പ്പിക്കപ്പെട്ട ഇസ്ലാമിക പ്രബോധനമെന്ന ഉത്തരവാദിത്ത നിര്‍വഹണത്തില്‍ കണിശത വെച്ചു പുലര്‍ത്തിയ ത്യാഗസമ്പന്നന്‍. അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന ഇസ്ലാമിക പാഠങ്ങള്‍ സ്വയം ജീവിതത്തില്‍ പകര്‍ത്തുന്നതിലും, തന്‍റെ...