വിധിവന്നു: ജയവും പരാജയവും നടന്നു
ബ്രഹത്തായ ഒരു രാജ്യത്തിന്റെ വിചാരണയും വിധിയെഴുത്തും കഴിഞ്ഞു. ചില മുഖങ്ങള്‍ പ്രസന്നമാണ്. ചില മുഖങ്ങള്‍ മ്ലാനമാണ്. വിധി അനുകൂലമായവരില്‍ പോലും ചിരിക്കുന്ന മുഖങ്ങള്‍ കാണാനില്ല. ദുനിയാവിലെ വിചാരണയും വിധിയും സമ്പൂര്‍ണ്ണമല്ല, നീതിയുക്തവുമല്ല.
ആരുടേയും ജയവും...
വ്രതദിനങ്ങളെ ആലോചനക്കെടുക്കുമ്പോള്‍
വിശുദ്ധ റമദാന് നമ്മില്‍ നി്ന്ന് പാതിയും പിന്നിട്ടു കഴിഞ്ഞു. പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും ഖുര്‍ആന്‍ പാരായണങ്ങളുമായി ജീവിതം സജീവത കൈവരിച്ചിരിക്കുകയാണ്.
ഓരോനാള്‍ പിന്നിടുമ്പോഴും ഹൃദയത്തിലേക്കെത്തുന്ന തഖ്വയുടെ പ്രകാശാംശങ്ങള്‍ നമ്മെ പുളകം...
വിനയത്തിന്റെ മുഖങ്ങള്‍
പ്രവാചക തിരുമേനി(സ്വ) മദീനയിലെ അങ്ങാടിയിലൂടെ നടക്കുകയാണ്. വഴിവക്കില്‍ ഒരു വൃദ്ധ.അവരുടെ അരികില്‍ അല്പം ഭാരമുള്ള ഒരു ഭാണ്ഡവുമുണ്ട്. പ്രവാചകന്(സ്വ) അവരെ സമീപിച്ചു കൊണ്ട് കാര്യം തിരക്കി.
അവര്‍ പറഞ്ഞു: "ഈ സാധനങ്ങള്‍ എന്റെ വീട്ടിലേക്കുള്ളതാണ്....
അവരുടെ കൈകള്‍ ആകാശത്തേക്ക് ഉയരും മുമ്പെ…
അയാൾ കയറിച്ചെല്ലുമ്പോള്‍ ജ്വല്ലറി തിരക്കൊഴിഞ്ഞതായിരുന്നു. ഭാര്യയും, തന്റെ
കൈകുഞ്ഞിനേയുമെടുത്ത് അയാളുടെ പ്രായമായ ഉമ്മയും അയാളോടൊപ്പമുണ്ടായിരുന്നു. കണ്ണഞ്ജിപ്പിക്കുന്നപ്പിക്കുന്ന മഞ്ഞലോഹങ്ങളോടുള്ള ആര്‍ത്തി
പെണ്‍വര്‍ഗത്തിന്റെ കൂടെപ്പിറപ്പാണ്ന്ന് പറയാറുണ്ട്. ആവശ്യ മുള്ളത് വാങ്ങുക എന്നതിലുപരി,ആഭരണക്കടയിലുള്ളതെന്തൊ അതില്‍ നി്ന്ന് വാങ്ങുക എന്നതാണ് അദ്ദേഹത്തിന്റെ...
റമദാന് സല്‍സ്വഭാവങ്ങളുടെ കളരിയാകട്ടെ
ദോഷബാധയെ സൂക്ഷിച്ചു ജീവിക്കാനാകുന്നൂ എന്നതാണ് റമദാന് മാസത്തിലെ വ്രതാനുഷ്ഠാനത്തിലൂടെ മുഅ്മിനുകള്‍ക്ക് ലഭ്യമാകുന്ന ഗുണം. നോമ്പ് പരിചയാണ് എന്ന് പ്രവാചകന്(സ്വ) അരുളിയിട്ടുണ്ട്. ജീവിതനിഷ്ഠയെ ദോഷകരമായി ബാധിക്കാവുന്ന ദേഹേച്ഛകളില്‍ നിന്ന് മനുഷ്യന് സുരക്ഷയേകുന്നു എന്നതു കൊണ്ടാണ്...
റമദാന് തൗബയുടെ മാസം: ഇസ്തിഗ്ഫാറിന്റെ 10 ഗുണങ്ങള്‍
1. അല്ലാഹുവിന്നുള്ള ആരാധനയാണത്
"വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവരാണവര്‍" (ആലു ഇംറാന്‍/135)
2. പാപങ്ങള്‍ പൊറുക്കാനുള്ള മാധ്യമമാണത്
"നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്...
കലാലയം ഇസ്ലാമിന്റെ മാനവികത വായിക്കണം
ജീവിതത്തിന് വിശാലമായ നന്മകള് നല്കുന്ന വിജ്ഞാന സ്രോതസ്സാണ് കലാലയം. ശബ്ദമുഖരിതവും ക്ഷുഭിതവുമാണ് അന്തരീക്ഷമെങ്കിലും കലാലയ വാസികള്‍ ലക്ഷ്യബോധമുള്ളവരാണ്. അപവാദങ്ങള്‍ ഏറെ കാണാനാകും. വഴിയും ദിശയും കൃത്യതയോടെ ലഭിക്കാതെ വരുമ്പോള്‍ ലക്ഷ്യത്തില്‍ നിന്നകുന്നു ജീവിക്കുന്നവരാണ്...
ദുനിയാവ് പരലോക യാത്രയിലെ ഇടത്താവളം
ജീവിതത്തില്‍ നിന്നുള്ള വിടവാങ്ങല്‍ മനുഷ്യരിലെ മഹാ ഭൂരിഭാഗവും കൊതിക്കുന്നില്ല. പക്ഷെ, ആ നിമിഷം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. ജനിച്ചാല്‍ മരണമുണ്ട് എന്ന് ബോധ്യമുള്ള മിക്കവരും മരണത്തോടെ ജീവിതം കഴിഞ്ഞു എന്ന് കരുതുന്നവരാണ്. മരിക്കാന്‍ മനസ്സില്ലാത്തവന്,...
നബി(സ്വ)യെ അനുസരിക്കല്‍: ജീവത കാലത്തും വിയോഗ ശേഷവും
ലോകാവസാനം വരെയുള്ള മനുഷ്യരിലേക്ക് പ്രവാചകനായി നിയോഗിക്കപ്പെട്ടവരാണ് മുഹമ്മദ് നബി(സ്വ). മനുഷ്യ സൃഷ്ടിപ്പിലെ ധര്‍മ്മം, മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം, ലക്ഷ്യം പ്രാപിക്കാനുള്ള യാത്രാവഴി, വഴിയില്‍ വിതറി നില്ക്കുന്ന വെളിച്ചം ഇവയെല്ലാം ലോകത്തിന് സമര്‍പ്പിക്കാനായിരുന്നു നബി(സ്വ)യുടെ...