പ്രിയപ്പെട്ട യുവസഹോദരങ്ങളെ
പ്രിയപ്പെട്ട യുവസഹോദരങ്ങളെ,
റമദാന്‍ മുമ്പിലെത്തി നില്‍ക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങല്‍ നിറഞ്ഞു നില്‍ക്കുന്ന മാസമാണിത് എന്ന് നമുക്കറിയാം. മുഅ്മിനുകളുടെ ജീവിതത്തില്‍ എല്ലാ വിധ ഇബാദത്തുകളും ഒരേപോലെ സജീവമായി നില്‍ക്കുന്ന രാപ്പകലുകളാണ് റമദാനിന്‍റേത്. ഇന്ന് നാം ജീവിക്കുന്ന കാലാവസ്ഥ പ്രശ്നസങ്കീര്‍ണ്ണമാണ് എന്നറിയാം. ലോകത്തെയാകമാനം കീഴടക്കിയ കോവിഡ് രോഗത്തിന്‍റെ ഭീതിയിലാണ് എല്ലാവരും. മുഅ്മിനുകളെന്ന...
ശക്തനായ സത്യവിശ്വാസിയാകുക
പ്രവാചക ശ്രേഷ്ഠന്‍ മുഹമ്മദ് നബി(സ്വ)യുടെ സാരോപദേശങ്ങളടങ്ങുന്ന ഒരു ഹദീസും അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥവുമടങ്ങുന്ന വിശദീകരണമാണ് താഴെ.
عن أبي هريرة رضي الله عنه قال: قال الرسول صلى الله عليه وسلم "الْمُؤْمِنُ الْقَوِيُّ خَيْرٌ وَأَحَبُّ إِلَى اللَّهِ مِنْ الْمُؤْمِنِ الضَّعِيفِ، وَفِي...
നാഥാ, ഹൃദയത്തെ ശുദ്ധീകരിക്കുന്നവന്‍ നീയാണ്
ലോകഗുരുവായ മുഹമ്മദു നബി(സ്വ)യുടെ പ്രസിദ്ധമായ പ്രാര്‍ത്ഥനകളില്‍ നിന്നുള്ള ഒരു പ്രാര്‍ത്ഥന അതിന്‍റെ അര്‍ത്ഥവും ലഘുവായ ആശയവുമടക്കം ഹൃസ്വമായ വിവരണം.
عَنْ زَيْدِ بْنُ أَرْقَمْ رَضِيَ اللهُ عَنْهُ قَالَ: كَانَ رَسُولُ اللهِ صلى الله عليه وسلم يَقُولُ: «اَللّهُمَّ إِنِّي أَعُوذُ بِكَ مِنَ...
ലോക്ക്ഡൌണിനെ അതിജീവിക്കാൻ അഞ്ചു കാര്യങ്ങൾ
കൊറോണ വൈറസ് വ്യാപനം തടയാൻ സർക്കാറുകൾ സ്വീകരിച്ച ലോക്ഡൌൺ കാലയളവിൽ വീട്ടിൽ തന്നെ സമയം ചെലവഴിക്കുമ്പോൾ നിങ്ങൾ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടോ? എങ്കിൽ അതിന്നുള്ള പ്രധാന കാരണം, വരും ദിവസങ്ങളിൽ ഈ സന്നിഗ്ദ ഘട്ടത്തെ എങ്ങനെ അതിജീവിക്കും എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വവും നിങ്ങളുടെ ആശങ്കയുമാണ്.
പരിഭ്രമിക്കേണ്ടതില്ല ഇത് പരിഹരിക്കാൻ സഹായകമാകുന്ന...
യാ അല്ലാഹ്!
യാ അല്ലാഹ്!
നീ എന്നോടൊപ്പമുണ്ടാകണേ
എല്ലാം നഷ്ടപ്പെട്ടവനായി എന്നെ നീ കാണുമ്പോള്‍
നിരാശയും ദു:ഖവും പൊതിഞ്ഞുമൂടിയ മറ്റൊരാത്മാവായി എന്നെ നീ കാണുമ്പോള്‍
പരാജയത്തിന്റെ കൊടുങ്കാറ്റുകള്‍ എന്നെ ആടിയുലയ്ക്കുമ്പോള്‍
എനിക്കറിയാത്ത ദിശകളിലേക്ക് അവയെന്നെ നയിക്കുമ്പോള്‍
യാ അല്ലാഹ്!
എന്റെ ജീവിതത്തെ കവര്‍ന്നെടുക്കാത്ത ദിനങ്ങളെ നീയെനിക്ക് ഔദാര്യമായി നല്‍കിയാലും; വിലപറയാതെ
ക്ഷീണിത ശരീരവും ജീവിതവുമായി ഒരിക്കലും എന്നെയെനിക്ക് കാണാതിരിക്കാനുള്ള മോഹം കൊണ്ടാണ്!
യാ...
അല്ലാഹുവാണെന്റെ റബ്ബ്, അതിനാല്‍…
അല്ലാഹുവാണെന്റെ റബ്ബ്, അതിനാല്‍
ഞാനെന്റെ കണ്ണുനീര്‍ തുടച്ചു മാറ്റും
അല്ലാഹുവാണെന്റെ റബ്ബ്, അതിനാല്‍
ഞാനെന്റെ ദു:ഖങ്ങളെല്ലാം വിസ്മൃതമാക്കും
അല്ലാഹുവാണെന്റെ റബ്ബ്, അതിനാല്‍
എന്റെ മുറിവുകളില്‍ ഞാന്‍ ക്ഷമിക്കും
അല്ലാഹുവാണെന്റെ റബ്ബ്, അതിനാല്‍
എന്റെ ആഗ്രഹങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കും
അല്ലാഹുവാണെന്റെ റബ്ബ്, അതിനാല്‍
ഞാനൊരിക്കലും നിരാശനാകുകയില്ല
അഥവാ ജീവിതത്തില്‍ ദു:ഖമല്ലാതെ മറ്റൊന്നുമറിയാത്ത ഒരുത്തന്‍!
അല്ലാഹുവാണെന്റെ റബ്ബ്, അതിനാല്‍
ഒരുനാള്‍ ഞാനെന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും
അതെ, എന്റെ സ്വപ്‌നങ്ങള്‍......
ഒളിച്ചോടുന്നത് എവിടേക്ക്? ഒരുങ്ങിയിരിക്കുന്നതാണു നല്ലത്!
സംശയമില്ലാത്ത നിമിഷം!
തീര്‍ച്ച, അത് സത്യസന്ധമായ നിമിഷമാണ്.
നുണയല്ല, അതിശയോക്തിയുമല്ല.
ആ നിമിഷത്തില്‍ ജീവിതത്തിന്‍റെ എല്ലാ മാധുര്യവും ആസ്വാദനങ്ങളും മാഞ്ഞുപോകും.
കടന്നു പോയ ജീവിതത്തിന്‍റെ ചിത്രം മനുഷ്യ ചിന്തയില്‍ തെളിഞ്ഞുവരും
ദുനിയാവിന്‍റെ യാഥാര്‍ത്ഥ്യം ആ നിമിഷത്തിലാണ് അവനറിയുക: ദുനിയാവിലെ ആസ്വാദനങ്ങളുടെ യാഥാര്‍ത്ഥ്യവും
തീര്‍ച്ച; അത് മരണത്തിന്‍റെ നിമിഷമാണ്.
മരണ നിമിഷത്തെ സംബന്ധിച്ച് എന്തറിയാം നിനക്ക്?
അധികാരങ്ങള്‍ മുഴുവന്‍ അവസാനിക്കുന്ന...
ഞാന്‍ ആത്മസംതൃപ്തനാണ്; തീര്‍ച്ചയായും
ഓരോ ദിവസവും നാം അധ്വാനത്തിലാണ്
ഓരോ ദിവസവും നാം പ്രതീക്ഷയിലാണ്
ദിനേന, എന്തൊക്കെയൊ നമുക്ക് കിട്ടുന്നുണ്ട്
ഏതൊക്കെയൊ വിധത്തില്‍ പലതും നാം നേടുന്നുണ്ട്.
എന്നാല്‍ മാനസിക നിലപാടില്‍ നാം രണ്ടു തട്ടിലാണുള്ളത്.
കൈവരുന്ന ഉപജീവനത്തില്‍, അതെത്രയാവട്ടെ പലരും സംതൃപ്തരാണ് എങ്കിലും,
കുന്നുകൂടിയ വിഭവം നേടിയിട്ടും മിക്കവരും ആവലാതിയിലും നിരാശയിലുമാണ് കഴിയുന്നത്.
ഒരു പ്രവാചക വചനമുണ്ട്. വിശ്വാസികള്‍ക്ക് പ്രവാചകോപദേങ്ങള്‍...
സുദൃഢമായ ഹൃദയബന്ധത്തിന് പ്രവാചകൻറെ മൊഴിമുത്തുകൾ
പുഞ്ചിരിയോടെ അഭിമുഖീകരിക്കുക
പുഞ്ചിരി സ്‌നേഹാർദ്രമാണ്. കമനീയമാണ്. ഹൃദയ പ്രകാശത്തിൻറെ ബഹിർസ്ഫുരണവുമാണ്. ആത്മബന്ധത്തിന് ഉറപ്പു പകരാൻ പുഞ്ചിരിക്ക് കഴിവേറെയാണ്.
ജാബിര്‍ ബ്നു അബ്ദില്ല(റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍(സ്വ) അരുളി: “എല്ലാ നന്മയും സ്വദക്വയാണ്. മുഖപ്രസന്നതയോടെ നിന്‍റെ സഹോദരനെ അഭിമൂഖീകരിക്കുന്നതും സ്വദക്വതന്നെയാണ്.” (തിര്‍മിദി)
സലാം പറയുക
അന്യോന്യം കണ്ടുമുണ്ടുന്പോൾ അഭിവാദ്യം ചൊല്ലുന്നത് അഥവാ സലാം പറയുന്നത്...