കുടുംബ ബന്ധം മുറിക്കൽ
അണുകുടുംബ വ്യവസ്ഥ വ്യാപകമായി വരുന്നതോടെ നാം കാലങ്ങളായി പിന്തുടരുന്ന കൂട്ടുകുടുംബ വ്യവസ്ഥ വേരറ്റുപോയിക്കൊണ്ടിരിക്കയാണ്. അങ്ങനെ കുടുംബബന്ധത്തിലും വന്‍വിള്ളലുകള്‍ വന്നുകൊണ്ടിരിക്കുന്നു. കുടുംബബന്ധത്തിന് ഇസ്‌ലാം വമ്പിച്ച പ്രാധാന്യമാണ് കല്‍പിക്കുന്നത്. ഒരു ഹദീഥിലിങ്ങനെ കാണാം:
അബൂഹുറൈറ (റ) നിവേദനം: “റസൂല്‍ (സ) പറഞ്ഞു: അല്ലാഹു സൃഷ്‌ടികർമ്മം പൂർത്തീകരിച്ചു ഴിഞ്ഞപ്പോള്‍ കുടുംബബന്ധം എഴുന്നേറ്റു നിന്നു...
തൗഹീദാണ് സമാധാനം
ശൈഖ് മുഹമ്മദ് ഹിലാല്‍ അന്നഈം
ജാമിഅ് അല്‍മിഖ്ദാദ് ബ്നുല്‍ അസ്‌വദ്, ജുബൈല്‍
വിവ. കബീര്‍ എം. പറളി
വിശ്വാസികളെ, നോക്കൂ, എത്ര നല്ല വിലാസമാണ് നമ്മുടേത്. അല്ലാഹു നമ്മെ പലവട്ടം പേരുചൊല്ലി വിളിച്ചത് അങ്ങനെയാണ്; ഹേ, വിശ്വസിച്ചവരെ എന്ന്. ലാ ഇലാഹ ഇല്ലല്ലാഹ് എന്നും മുഹമ്മദുന്‍ റസൂലുല്ലാഹ് എന്നും പ്രഖ്യാപിച്ചവരാണു നാം....
ഇവിടെ ഹൃദയങ്ങൾ സ്വകാര്യം പറയുന്നു
മസ്ജിദുകള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്.
ഹൃദയത്തിന് ആശ്വാസമേകുന്ന കേന്ദ്രങ്ങള്‍!
സുജൂദുകള്‍ പുഞ്ചിരി തൂകുന്ന സ്ഥലമാണത്!
ദിക്ര്‍ കിളികള്‍ മുളിപ്പറക്കുന്ന ആകാശമാണത്!
കണ്ണീരുപ്പറിഞ്ഞ സജ്ജാദകള്‍
തൗബയുടെ നെടുവീര്‍പ്പുകള്‍ പതിഞ്ഞ ചുമരുകള്‍
പ്രാര്‍ത്ഥനകളുടെ മര്‍മ്മരം പൊഴിക്കുന്ന തൂണുകള്‍
ഖുര്‍ആന്‍ മൊഴികളുടെ സുഗന്ധം വഹിക്കുന്ന റൈഹാലുകള്‍
മസ്ജിദുകള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്
പരമകാരുണികന്റെ മുന്നില്‍, പരലോക ചിന്തയുമായി ദാസീ ദാസന്‍മാര്‍ പടിഞ്ഞിരിക്കുന്ന പരിശുദ്ധമായ ഭൂമി!
ദുനിയാവിന്റെ ചിന്തകളില്ല, പ്രലോഭനങ്ങളില്ല,...
നൽകിയതെല്ലാം കൈനിറയെ വാങ്ങിയൊ?
പ്രിയപ്പെട്ടവരുടെ വരവും പോക്കും വളരെ പെട്ടെന്നായി നമുക്കനുഭവപ്പെടും. അവര്‍ നമ്മോടൊപ്പം ഒരു മാസം കഴിഞ്ഞാലും കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് പോയാല്‍ പോരെ എന്ന് നാം അവരോട് ചോദിക്കും. റമദാന്‍ നമ്മുടെ പ്രിയപ്പെട്ട മാസങ്ങളില്‍ ഒന്നായിരുന്നു. വന്നവേഗതയിലാണ് അതിന്‍റെ പോക്ക് എന്ന അനുഭവമാണ് വിശ്വാസികളായ നമുക്ക്. റമദാന്‍...
പൊറുക്കുന്നൊരു നാഥനുണ്ട്: മാപ്പിരക്കുക
മനസ്സില്‍ തഖ് വയുടെ പനനീര് തെളിച്ചു തുടങ്ങിയ മാസമാണ് റമദാന്‍. വ്രതവും ആരാധനകളും നന്മകളുമായി വിശ്വാസികള്‍ ഓരോ ദിവസവും റബ്ബിന്‍റെ മുന്നില്‍ ജീവിക്കുകയാണ്. എല്ലാവരും ആശിക്കുന്നതും പ്രതീക്ഷിക്കുന്നതും വിശുദ്ധി കൈവരിച്ച മനസ്സും മരണമെത്തുംവരെ അല്ലാഹുവിനെ ഭയന്നു ജീവിക്കാനുള്ള തഖ് വയും തൗഫീഖുമാണ്. ഇവയൊന്നും വെറുതെ ലഭ്യമാകില്ല എന്ന്...
പ്രവാചകൻറെ മൂന്നു മൊഴികൾ
വിശുദ്ധ റമദാനിന്‍റെ മൂന്നാം ദിനത്തിലാണ് നാമുള്ളത്. റമദാനിലും അല്ലാത്ത സന്ദര്‍ഭങ്ങളിലും മുഅ്മിനുകള്‍ പ്രാധാന്യപൂര്‍വ്വം ശ്രദ്ധിക്കേണ്ട മൂന്ന് പ്രവാചക ഉപദേശങ്ങളാണ് ഇന്നത്തെ റമദാൻ നേർവഴിയിൽ സന്ദേശമായി നല്‍കുന്നത്.
عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: رَغِمَ أَنْفُ...
അവസരങ്ങളാണ് റമദാൻ
വിശുദ്ധ റമദാനിന്‍റെ രണ്ടാം ദിനത്തിലാണ് നാമുള്ളത്. ഈ വിശുദ്ധ മാസത്തിന്‍റെ പവിത്രതയും പ്രാധാന്യവും സംബന്ധിച്ച ഒരു പ്രവാചക വചനമാണ് ഇന്നത്തെ റമദാൻ നേർമൊഴിയില്‍ സന്ദേശമായി നല്‍കുന്നത്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ( إِذَا كَانَ أَوَّلُ...
ഈ പാശത്തിൻറെ ഒരറ്റം നമ്മുടെ കയ്യിലാണ്
പ്രിയപ്പെട്ടവരെ, വിശുദ്ധ റമദാനിലാണ് നാം. അതിലെ ആദ്യത്തെ വ്രതാനുഷ്ഠാനത്തില്‍ നാം പ്രവേശിച്ചു കഴിഞ്ഞു. നമുക്കറിയാം ഇത് വിശുദ്ധ ഖുര്‍ആനിന്‍റെ മാസമാണ്. ഖുര്‍ആനിനെ സംബന്ധിച്ച ഒരു പ്രവാചക വചനമാണ് ഇന്നത്തെ റമദാൻ നേർമൊഴിയിൽ സന്ദേശമായി നല്‍കുന്നത്.
عن أبي شريح الخزاعي رضي الله عنه قال: ((خرج علينا...
സഹോദരിമാരെ, റമദാനിലാണു നാം
പ്രിയ സഹോദരിമാരെ, റമദാന്‍ നമുക്കരികില്‍ എത്തി എത്തിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നമ്മള്‍ റമദാനിനെ യാത്രയാക്കുമ്പോള്‍ ഇനിയൊരു റമദാന്‍ കൂടി നമ്മിലേക്ക് വന്നെത്തുമെന്ന പ്രതീക്ഷയില്ലായിരുന്നു. എങ്കിലും നമ്മളൊക്കെ പ്രാര്‍ത്ഥിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നമ്മുടെ കൂടെ നോമ്പെടുത്തവരില്‍ പലരും ഇന്നില്ല. വിശുദ്ധ റമദാനിലേക്ക് ഇനിയും ദിവസങ്ങളുണ്ടെന്നറിയാം. അത്രയും ദിവസം നാം...