സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 13

  പ്രാര്‍ത്ഥന رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ പ്രാര്‍ത്ഥന പ്രസ്ഥാവിക്കപ്പെട്ട സൂറത്തും ആയത്തും അധ്യായം 60, സൂറത്തുല്‍ മുംമതഹന, ആയത്ത് 4 പ്രാര്‍ത്ഥിക്കുന്നത് ആര്? ഇബ്രാഹിം നബി(അ)യും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിശ്വാസികളും നടത്തിയ പ്രാര്‍ത്ഥനയാണ് ഇത്. പ്രാര്‍ത്ഥനയെപ്പറ്റി ഇബ്രാഹിം നബി(അ)യിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിശ്വാസികളിലും ഉത്തമമായ മാതൃകയുണ്ട് എന്ന് പ്രസ്താവിച്ച് കൊണ്ട് തുടങ്ങുന്ന ആയത്താണ് മുംതഹനയിലെ നാലാം...

ഞാവല്‍പഴം

ചെറുപുല്ലുകള്‍ നിറഞ്ഞ വിശാലമായ മൈതാനത്ത് പടര്‍ന്ന്, നിഴല്‍ പരത്തി നില്‍ക്കുന്ന ഞാവല്‍ മരം. കുട്ടികളുടെയൊക്കെ ഇഷ്ടപ്പെട്ട സ്ഥലം. അതിന്‍റെ കീഴെ വന്ന് ഞാവല്‍ പഴം പെറുക്കുന്നവരുണ്ട്. തമാശകള്‍ പറഞ്ഞിരിക്കുന്നവരുണ്ട്. അല്‍പം മാറി കുട്ടിയും കോലും കളിക്കുന്നവരുണ്ട്. അങ്ങനെയങ്ങനെ പച്ചുപ്പൂല്‍ മൈതാനവും ഞാവല്‍ മരവും കുസൃതിക്കുട്ടികളുമൊക്കെ കണ്ടുകൊണ്ടാണ് ഓരോ...

ഹൃദയത്തോട് പുഞ്ചിരിക്കാം

ജീവിതത്തില്‍ നീയൊന്നും ചെയ്തിട്ടില്ലെന്നൊ? നിരാശയാണ് നിനക്കെന്നൊ? സഹോദരാ! നിരാശപ്പെടാന്‍ വരട്ടെ: നീ അല്ലാഹുവില്‍ വിശ്വസിച്ചിട്ടില്ലെ? നീ പ്രാവചകനെ സ്‌നേഹിച്ചിട്ടില്ലെ? നീ നമസ്‌കരിച്ചിട്ടില്ലെ? നീ നോമ്പ് നോറ്റിട്ടില്ലെ? നീ ദാനം നല്‍കിയിട്ടില്ലെ? നീ മാതാവിന്റെ നെറ്റിത്തടത്തില്‍ ഉമ്മ വെച്ചിട്ടില്ലെ? നീ പിതാവിന്റെ കൈപിടിച്ച് സ്‌നേഹാന്വേഷണം നടത്തിയിട്ടില്ലെ? നീ ഭാര്യയോട് സ്‌നേഹപൂര്‍വ്വം സഹവസിച്ചിട്ടില്ലെ? നീ മക്കളുടെ ശിരസ്സില്‍ ഉമ്മ നല്‍കിയിട്ടില്ലെ? നീ സഹോദരങ്ങളോട് സലാം പറഞ്ഞിട്ടില്ലെ? നീ...

സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 12

പ്രാര്‍ത്ഥന رَبِّ هَبْ لِي مِن لَّدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും അധ്യായം 3, സൂറത്തു ആലു ഇംറാൻ,  ആയത്ത് 38 പ്രാര്‍ത്ഥിക്കുന്നത് ആര് സകരിയ്യ നബി(അ) പ്രാര്‍ത്ഥനയെപ്പറ്റി പ്രായമേറെയായിട്ടും സന്താനസൌഭാഗ്യം ലഭിക്കാതിരുന്ന സകരിയ്യ നബി(അ) അല്ലാഹുവിനോട് നടത്തിയ പ്രാർത്ഥനയാണിത്. മഹതി മർയം(റ) അദ്ദേഹത്തിൻറെ സംരക്ഷണയിലാണ് വളർന്നത് എന്ന്...

സമ്മാനങ്ങള്‍ സ്നേഹസൂനങ്ങള്‍

കയ്യിലൊരു സമ്മാനവുമായി മുന്നില്‍ വന്നു നില്‍ക്കുന്നവനോട് നമുക്കുണ്ടാകുന്ന സ്നേഹമെത്രയാണ്. ആ നിമിഷം നമ്മുടെ ഹൃദയത്തില്‍ തഴുകിയൊഴുകുന്ന സന്തോഷത്തിന്‍റെ തെന്നലെത്രയാണ് സമ്മാനം സ്നേഹമാണ്. ഹൃദയത്തിന് ഹൃദയത്തില്‍ ഒരിടം നല്‍കുന്ന അവാച്യമായ വികാരമാണത്. സമ്മാനത്തിന് മൂല്യം പറയുക വയ്യ. അല്ലെങ്കിലും സ്നേഹത്തിന് വിലപറയാന്‍ ആര്‍ക്കാണ് കഴിയുക. ഉപ്പയും ഉമ്മയും മക്കള്‍ക്കു നല്‍കുന്ന സമ്മാനം മക്കള്‍ ഉപ്പാക്കും...

സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 11

പ്രാര്‍ത്ഥന رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും അധ്യായം 14 സൂറത്തു ഇബ്റാഹീം,  ആയത്ത് 41 പ്രാര്‍ത്ഥിക്കുന്നത് ആര് ഇബ്റാഹീം നബി(അ) പ്രാര്‍ത്ഥനയെപ്പറ്റി ഖലീലുള്ളാഹി ഇബ്റാഹീം നബി(അ) അല്ലാഹുവിനോട് നടത്തുന്ന പ്രാർത്ഥനകളിൽ ഒന്നാണ് മുകളിലുള്ളത്. സൂറത്തു ഇബ്റാഹീമിൽ ആയത്ത് 31 മുതൽക്ക് അദ്ദേഹത്തിൻറെ പ്രാർത്ഥനകൾ അല്ലാഹു പ്രസ്താവിക്കുന്നുണ്ട്....

പഴുത്ത മാങ്ങകള്‍

നബീലിനെ ആദ്യം കണ്ടത് സലീമാണ്. "അലീ... നോക്കെടാ... അതാ നമ്മുടെ നബീല്‍." നബീല്‍ നില്‍ക്കുന്ന ഭാഗത്തേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അവന്‍ പറഞ്ഞു. "എന്താണാവൊ നബീലിന്‍റെ പരിപാടി" അലി സംശയം പറഞ്ഞു രണ്ടു പേരും നബീലിന്‍റെ അരികിലേക്ക് നടന്നു. തന്‍റെ അടുത്തേക്ക് വരുന്ന അലിയേയും സലീമിനേയും നബീല്‍ ദൂരെ നിന്നു തന്നെ...

സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 10

പ്രാര്‍ത്ഥന رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും അധ്യായം 02 സൂറത്തുൽ ബഖറ,  ആയത്ത് 201 പ്രാര്‍ത്ഥിക്കുന്നത് ആര് പരലോകബോധമുള്ള മുഅ്മിനുകൾ പ്രാര്‍ത്ഥനയെപ്പറ്റി സൂറത്തുൽ ബഖറിൽ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്ന ഭാഗത്താണ് ഈ പ്രാർത്ഥന പ്രസ്താവിക്കപ്പെട്ടിട്ടുള്ളത്. രണ്ടു തരം ആളുകളുടെ വ്യത്യസ്ത...

നാസ്തികൻ ദൈവവിശ്വാസിയാണ്

ദൈവം ഇല്ല എന്ന് അയാള്‍ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു ദൈവം ഇല്ല എന്ന് നിസ്സംശയം അയാള്‍ വിശ്വസിക്കുന്നു ദൈവം ഇല്ല എന്ന് ചുറ്റുമുള്ളവരെയൊക്കെ ശാസ്ത്രപാഠങ്ങള്‍ ഉപയോഗിച്ച് അയാള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു... സിംപോസിയങ്ങള്‍ ലേഖനങ്ങള്‍ സംവാദങ്ങള്‍ സംഭാഷണങ്ങള്‍ എല്ലാം അയാള്‍ ദൈവമില്ലെന്ന് സ്ഥാപിക്കാനായി ഉപയോഗിക്കുന്നു. ആ രംഗത്ത് അഹോരാത്രം അധ്വാനത്തിലാണ് അയാള്‍. കഴിയുന്നത്ര ആളുകളേയും നിരീശ്വര വിശ്വാസികളാക്കിയിട്ടു വേണം തനിക്കു മരിക്കാന്‍! തന്നാല്‍ കഴിയുന്ന...