സല്‍കര്‍മ്മങ്ങളുടെ സമ്പന്ന മാസം
നമുക്കെല്ലാം സുപരിചിതമായൊരു പ്രവാചക വചനമുണ്ട്. റമദാനില്‍ ജീവിക്കുന്ന സത്യവിശ്വാസികള്‍ക്ക് സന്തോഷമേകുന്ന വചനമാണത്.
عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: إِذَا دَخَلَ رَمَضَانُ فُتِّحَتْ أبْوَابُ الجَنَّةِ، وغُلِّقَتْ أبْوَابُ جَهَنَّمَ، وسُلْسِلَتِ الشَّيَاطِينُ (رواه...
റമദാന്‍ വിരുന്നെത്തി
ചക്രവാള സീമയില്‍ റമദാനിന്റെ പിറകണ്ടു.
اللَّهُمَّ أَهِلَّهُ علَيْنَا بِالأَمْنِ والإِيمَانِ، وَالسَّلامَةِ والإِسْلامِ، رَبِّي ورَبُّكَ اللَّه
(അല്ലാഹുവേ, നിര്‍ഭയത്വവും ഈമാനുമായി, സമാധാനവും ഇസ്ലാമുമായി ഈ ഹിലാലിനെ ഞങ്ങള്‍ക്കുമേല്‍ നീ ഉദിപ്പിക്കേണമെ. എന്റെയും നിന്റെയും റബ്ബ് അല്ലാഹുവാണ്.)
ആത്മാവിലാകെ സന്തോഷത്തിന്റെ തിരയാട്ടമാണിപ്പോള്‍. പ്രധാനമായും മൂന്ന് വിധം സന്തോഷമാണ് റമദാനിലെ മുസ്ലിമിന്റെ ഹൃദയവികാരം.
ഒന്ന്, ഒരു റമദാനിലേക്കു കൂടി...
ഘടികാരങ്ങൾ മാറുന്നില്ല
ഘടികാരത്തിലെ സൂചികള്‍ക്ക്
സഞ്ചരിച്ച സമയത്തിലൂടെത്തന്നെ സഞ്ചരിക്കാനാകും
പക്ഷെ, നമ്മുടെ ജീവിതത്തിന് കടന്നു പോയ
സമയത്തിലൂടെ വീണ്ടും സഞ്ചരിക്കുക സാധ്യമല്ല.
സമയം നഷ്ടപ്പെടുക എന്നാല്‍
ആയുസ്സ് നഷ്ടപ്പെടുക എന്നാണര്‍ത്ഥം.
നഷ്ടപ്പെട്ട ജീവിത സമയങ്ങള്‍ എത്ര ഖേദിച്ചാലും തിരിച്ചു കിട്ടില്ല.
സമയമാണ് ജീവിതത്തിൻറെ അടിസ്ഥാന പ്രതലം.
ഓരോവർഷവും കലണ്ടറുകളാണ് നാം മാറ്റുന്നത്,
കാലമെത്രയായി നമ്മുടെ ചുമരുകളിൽ
ഒരേ ഘടികാരം തന്നെ തൂങ്ങുന്നു!
അതെ, സമയസൂചികയെ നാം...
മധുരവും മനോഹാരിതയുമുളള ദുനിയാവിൽ
ദുനിയാവിലെ ജീവിതം ശാശ്വതമല്ല
മടങ്ങിപ്പോക്കിന് ഒരുങ്ങേണ്ടവരാണ് സര്‍വ്വരും
പരലോക ജീവിതമാണ് ശാശ്വതം
അവിടേക്കുള്ള വിഭവമൊരുക്കാനുള്ള കൃഷിയിടത്തിലാണ് നാമുള്ളത്
മരണം ഏതു സമയത്തും വന്നെത്താം
ഏതു വിധേനയും സംഭവിക്കാം
മരിക്കാന്‍ രോഗം വരണമെന്നില്ല
മരണരുചി അനുഭവിക്കാതെ ആരുമില്ല. ഖുര്‍ആന്‍ പറഞ്ഞില്ലെ:
"ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്.'' (ആലുഇംറാന്‍: 185)
"സ്വന്തത്തെ സദാ വിചാരണ ചെയ്യുകയും, മരണാന്തര ജീവിത്തിലേക്കായി അധ്വാനിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍''...
അവസരങ്ങൾ അല്ലാഹുവിൻ്റെ അമൂല്യ ദാനങ്ങൾ
വിശ്വാസികള്‍ക്ക് ജീവിതം മുഴുവന്‍ നന്മകള്‍ക്കുള്ള അവസരങ്ങളാണ്
അല്ലാഹുവിനെ കൂടുതല്‍ പഠിക്കാന്‍,
അവനിലേക്ക് ആത്മാര്‍ത്ഥമായി അടുക്കാന്‍,
അവനെ മനസ്സറിഞ്ഞ് സ്‌നേഹിക്കാന്‍,
അവനില്‍ നിന്നനുഭവിക്കുന്ന അനുഗ്രഹങ്ങളെയോര്‍ത്ത് കൃതജ്ഞനാകാന്‍,
ആരാധനകളില്‍ ആത്മാര്‍ത്ഥത കാണിക്കാന്‍,
ജീവിത പരീക്ഷണങ്ങളിലെ പാഠമുള്‍ക്കൊള്ളാന്‍,
അവിവേകങ്ങള്‍ തിരുത്താന്‍,
പാപങ്ങളില്‍ പശ്ചാത്തപിക്കാന്‍.
ഖേദം പശ്ചാത്താപമാണ് എന്ന പ്രവാചക തിരുമേനി അരുളിയിട്ടുണ്ട്. (ഇബ്‌നു മാജ)
പശ്ചാത്തപിക്കുന്നവരെ അല്ലാഹുവിന്ന് ഇഷ്ടമാണ്,
അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (അല്‍ബഖറ: 222)
ആകയാല്‍, സത്യവിശ്വാസികളേ,...
സാന്ത്വനം – ഹദീസിലെ പ്രാര്‍ത്ഥനകള്‍ – 02
പ്രാര്‍ത്ഥന
اللهمَّ أَنْتَ رَبِّي لا إِلَهَ إلا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي، فَاغْفِرْ لِي؛ فَإِنَّهُ لا يَغْفِرُ...
മിസ്അബ് ഇബ്നു ഉമൈര്‍(റ)
നബി (സ) പറഞ്ഞു:
"മിസ്അബേ, നിന്നെ ഞാന്‍ മക്കയില്‍ നിന്ന് കാണുമ്പോള്‍ നീ എത്ര സുന്ദരനായിരുന്നു. നിന്‍റെ വേഷവിധാനങ്ങള്‍ എത്ര ഭംഗിയുള്ളതായിരുന്നു. ഇന്ന് ജടപിടിച്ച തലമുടിയുമായി പൊടിപുരണ്ട നീ ഒരു പുതപ്പില്‍ പൊതിയപ്പെട്ടിരിക്കുന്നു. എല്ലാം അല്ലാഹുവിന്‍റെ സംതൃപ്തിക്കുവേണ്ടി നീ ത്യജിച്ചു. അല്ലാഹുവിനോട് ചെയ്ത വാഗ്ദത്തം പൂര്‍ത്തീകരിച്ച സത്യവിശ്വാസികളില്‍ നീ...
പശ്ചാത്തപിച്ചു പരിശുദ്ധരാകാം
പ്രിയപ്പെട്ടവരേ, നമ്മള്‍ പശ്ചാത്തപിച്ചുവൊ, കാരുണ്യവാനായ റബ്ബിനോട് നാം ഖേദിച്ചു മാപ്പിരന്നുവൊ? വിശ്വാസിയുടെ നിയതമായ ഗുണമാണ് ഇസ്തിഗ്ഫാര്‍. റമദാനിലെ നിമിഷങ്ങള്‍ പടച്ചവനില്‍ നിന്ന് മാപ്പു ലഭിക്കാനായുള്ള പ്രാര്‍ത്ഥനകള്‍ക്കായി നാം ഉപയോഗപ്പെടുത്തണം. ഇനിയും റമദാന്‍ ദിനങ്ങള്‍ ബാക്കിയുണ്ടെന്ന് കരുതി ഇസ്തിഗ്ഫാറിനെ മാറ്റിവെക്കരുത്. പരിശുദ്ധനായ പ്രവാചകന്‍(സ്വ) ജീവിതത്തില്‍ ധാരാളം ധാരാളം അസ്തഗ്ഫിറുല്ലാഹ്,...
സാന്ത്വനം – ഹദീസിലെ പ്രാര്‍ത്ഥനകള്‍ 01
പ്രാര്‍ത്ഥന
بِاسْمِكَ رَبِّي، وَضَعْتُ جَنْبِي، وَبِكَ أرْفَعُهُ، إِنْ أمْسَكْتَ نَفْسِي فَارْحَمْهَا، وَإِنْ أَرْسَلْتَها فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ
പ്രാര്‍ത്ഥന നിവേദനം ചെയ്യുന്നത്
അബൂഹുറയ്‌റ (റ)
ഹദീസ് രേഖപ്പെടുത്തിയത് / ഹദീസ് ഗ്രന്ഥം / ഹദീസ് നമ്പര്‍
ബുഖാരി (റ) / സ്വഹീഹുല്‍ ബുഖാരി / 6320
പ്രാര്‍ത്ഥനയെപ്പറ്റി
മുഹമ്മദ്...