വിവാഹം എത്ര പവിത്രം! ശാന്തം!

ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും വെളിച്ചം നല്‍കുന്ന ഇസ്‌ലാം വൈവാഹിക ജീവിതത്തിലേക്കും അത് നല്‍കുന്നുണ്ട്. ഭൗതികലോക ജീവിതത്തിലെ അനിവാര്യ ഘടകമാണ് വിവാഹം. അതു കൊണ്ടുതെന്ന സ്രഷ്ടാവായ അല്ലാഹു തന്റെ അടിയാറുകള്‍ക്ക് അതു സംബന്ധമായി നല്‍കുന്ന നിര്‍ദ്ദേശങ്ങളും വിധികളും വിലപ്പെട്ടതാണ്. രണ്ട് ഇണകള്‍ തമ്മിലുള്ള വിവാഹബന്ധത്തെ ബലവത്തായ കരാര്‍ എന്നാണ് ഖുര്‍ആന്‍...

ഈ മാംസത്തിന് രുചിയേറും; പക്ഷെ, അത് തിന്നരുത്‌

സഹോദരിമാരെ, അല്ലാഹുവിനെ ഭയന്നും അവനെ യഥാവിധി അനുസരിച്ചും ജീവിക്കേണ്ട അടിയാത്തികളാണ് നാമെല്ലാം. പരലോകത്ത് സ്വര്‍ഗം നേടുക എന്നത് നമ്മുടെ ഓരോരുത്തരുടേയും ലക്ഷ്യമാണ്. അതിന് നാം ചെയ്യേണ്ടത് നമ്മുടെ ജീവിതത്തെ ഖുര്‍ആനിന്റേയും സുന്നത്തിന്റേയും അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തുക എന്നതാണ്. നല്ല വിശ്വാസങ്ങളും നല്ല ആരാധനകളും നമുക്ക് പഠിപ്പിച്ചുതന്ന ഇസ്‌ലാം നല്ല സ്വഭാവങ്ങളും...

നമസ്കാരത്തിന്റെ സ്വഫ്ഫ്: മനസ്സിലാക്കേണ്ട ഏഴു കാര്യങ്ങൾ

1. നമസ്‌കാരം: പ്രവാചക മാതൃക സ്വീകരിക്കുക നമസ്‌കാരം ഇസ്‌ലാമിലെ ഉല്‍കൃഷ്ടമായ ആരാധനാ കര്‍മ്മമാണ്. നമസ്‌കാരത്തിന്റെ മുഴുവന്‍ നിര്‍വഹണരീതിയും മഹാനായ മുഹമ്മദു നബി(സ്വ) പഠിപ്പിച്ചു തന്നിട്ടുണ്ട്. മാലിക് ബ്‌നുല്‍ ഹുവൈരിഥ്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ''ഞാന്‍ ഏത് വിധത്തില്‍ നമസ്‌കരിക്കുന്നതായി നിങ്ങള്‍ എന്നെ കണ്ടുവോ, അതുപോലെ നിങ്ങളും നമസ്‌കരിക്കുക. നമസ്‌കാരത്തിന് സമയമായാല്‍ നിങ്ങളിലൊരാള്‍...

ഇന്നത്തെ ഇഫ്താറിന് നമ്മോടൊപ്പം മറ്റൊരാള്‍കൂടി ഉണ്ടാകട്ടെ

നോമ്പുകാലമാണിത്. പുണ്യങ്ങള്‍ ചെറുതെന്നൊ വലുതെന്നൊ വ്യത്യാസമില്ലാതെ നേടിയെടുക്കാനുള്ള അസുലഭ നാളുകള്‍. കുറച്ചു ശ്രദ്ധിച്ചാല്‍ കൂടുതല്‍ പ്രതിഫലമാണ് ഈ മാസത്തില്‍ നിന്നു ലഭിക്കാനുള്ള സമ്മാനം. നാം നോമ്പെടുക്കുന്നു. ഒറ്റക്കും കുടുംബ സമേതവുമൊക്കെ നോമ്പു മുറിക്കുന്നു. നമ്മുടെ ചുറ്റുഭാഗത്തുമുണ്ട് നോമ്പെടുക്കുന്നവര്‍. നോമ്പിന്റെ രുചിയറിയുമ്പോഴും ഇഫ്താറിന്റെ രുചിയറിയാത്തവര്‍ എത്രയോ ഉണ്ട്. അവരൊക്കെയും നമ്മുടെ വിശ്വാസീ സഹോദരങ്ങളാണ്....

ആ മനസ്സ് താളം തെറ്റാതെ നോക്കണേ..

സ്നേഹവും വാത്സല്യവും വാരിക്കോരി നൽകിയ അച്ഛനെ മനസ്സിലാക്കാത്ത ഒരു മകനെ നമുക്ക് പരിചയപ്പെടുത്തുന്നുണ്ട് കവി  മഘേഷ് ബോജി. അച്ഛൻറെ വിയർപ്പിൽ വളർന്നു വലുതായ ഒരു മകനെ    വല്ല്യ നിലയും വിലയും  സമൂഹത്തിൽ കിട്ടിയപ്പോൾ, അച്ഛൻ നടന്ന വഴിയിൽ നടക്കാനിഷ്ട്ടപ്പെടാതെ വേറിട്ടൊരു വഴിതേടുന്ന മകൻ  അടുക്കളയിലുള്ള മസാല ചെപ്പുകളിൽനോക്കി ആ...

ഒരു സ്വകാര്യം കേൾക്കണോ ?

അയൽപക്കത്തൊരു മരണം സംഭവിച്ചു .അന്നുമുതൽ നിത്യവും അവിടേയ്ക്ക് ആശ്വാസത്തിൻറെ പ്രവാഹമാണ്. പല നിലയ്ക്കും സഹായവുമായി വരുന്നവർ.നമുക്കു ചുറ്റും കണ്ടുവരാറുള്ള ഒരു സാധാരണ സംഭവമാണിത്. ആശ്വാസത്തിൻറെ വാക്കുകൾ നല്ലതു തന്നെ, അതോടൊപ്പം വിസ്മരിച്ചു കൂടാത്ത മറ്റൊന്നുകൂടിയുണ്ട്. ദുഃഖത്തിൽ പങ്കുചേരൽ അത്ര വലിയ ത്യാഗമല്ല,ആർക്കും എപ്പോഴും കഴിയാവുന്നത് എന്നാൽ,അയൽപക്കക്കാരന്...

മരണമെത്തുന്ന നേരത്ത്

ചിലരെ ലോകം ഓർത്തുവെക്കുന്ന പല നേരങ്ങളുമുണ്ട് .അവർ ജീവിച്ചയിടങ്ങളിൽ ആത്മാവിനാൽ പതിപ്പിച്ച ചില നന്മകളുടെ മുദ്രകളാണ് അതിനു കാരണം .പടപ്പുകളോടുള്ള ബാധ്യത നിർവ്വഹിക്കുവരെ മാത്രമേ പടച്ചവൻ തന്നിലേക്ക് ചേർത്തു നിർത്തുകയുള്ളു .അന്നേരം ആത്മാവിനു കിട്ടുന്ന കുളിര് അനുഭവിച്ചു തന്നെ അറിയണം ഒരു ദിവസം നബി (സ )...

തെരുവിൽ വലിച്ചെറിയപ്പെട്ട നക്ഷത്രക്കൂട്ടങ്ങൾ

" ഉമ്മാ , ഇങ്ങക്കെന്തു പറ്റി?' ഒന്നുമില്ല മോനെ - ഉമ്മയുടെ മറുപടി ഒന്നുമില്ല ഒന്നുമില്ലായെന്ന മറുപടിയിൽ പലപ്പോഴും നമ്മള് സന്തോഷിച്ചു ,എന്നാൽ ഉമ്മയോ ??? ഉമ്മയെന്ന വാക്ക് ജീവിതത്തിലെ ഒരു വെളിച്ചമാണ്. കനല് കോരിയെടുന്ന ചിന്തകളിൽ ഉമ്മയെന്നും ആശ്വാസത്തിന്റെ തണുപ്പാണ്.വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത മഹാ പ്രതിഭാസമാണ് നമ്മെ പെറ്റയുമ്മ കടുത്ത പനിപെട്ട് ,കട്ടിലിൽ...

ഹൃദയമാം മലർവാടിയിൽ ഒരു മുല്ലയുടെ വാസന

'എനിക്കുറപ്പാ അയാള് അങ്ങനത്താള് തന്നേണ് ,ബെറ്റ് വെക്കാനുണ്ടോ എന്നോട് ?ഉറപ്പാ ഉറപ്പാ അയാള് അങ്ങനത്താള് തന്നേണ്. വ്യക്തികളെ വിലയിരുത്തുന്നതിൽ നമുക്ക് വല്ലാത്ത തിരക്കാണ്.നന്മകാണുന്ന കണ്ണുകൾക്ക് എന്നുമൊരു സ്നേഹത്തിൻറെ വെളിച്ചമായിരിക്കും ,അത്തരം ഹൃദയങ്ങൾക്ക് മുല്ലയുടെ വാസനയും ഒരു കൊച്ചു സംഭവം പറയാം .പ്രവാചകൻ വളർത്തിയെടുത്ത നന്മയുടെ വിളനിലയത്തിൽ തെളി ഞ്ഞു നിന്ന...