പാപമോചനത്തിനും കരുണയ്ക്കുമാകട്ടെ
വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനം എങ്ങനെയാണ് നാം നിര്‍വഹിക്കേണ്ടത്? അതു നിര്‍വഹിക്കുന്നതു കൊണ്ട് എന്തു ഫലമാണ് നമുക്കുള്ളത്? മഹാനായ പ്രവാചകന്‍ (സ്വ) നമുക്കതിന് ഉത്തരം നല്‍കിയിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ...
റമദാന്‍ വിരുന്നെത്തി
ചക്രവാള സീമയില്‍ റമദാനിന്റെ പിറകണ്ടു.
اللَّهُمَّ أَهِلَّهُ علَيْنَا بِالأَمْنِ والإِيمَانِ، وَالسَّلامَةِ والإِسْلامِ، رَبِّي ورَبُّكَ اللَّه
(അല്ലാഹുവേ, നിര്‍ഭയത്വവും ഈമാനുമായി, സമാധാനവും ഇസ്ലാമുമായി ഈ ഹിലാലിനെ ഞങ്ങള്‍ക്കുമേല്‍ നീ ഉദിപ്പിക്കേണമെ. എന്റെയും നിന്റെയും റബ്ബ് അല്ലാഹുവാണ്.)
ആത്മാവിലാകെ സന്തോഷത്തിന്റെ തിരയാട്ടമാണിപ്പോള്‍....
ആ തണല്‍ നമുക്കു വേണ്ടെ?
നോമ്പുകാലം സ്വദഖകളുടെ, ദാനധര്‍മ്മങ്ങളുടെ കാലമാണ്. ‘ദാനം സമ്പത്തിനെ കുറയ്ക്കുകയില്ല, അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയേ ഉള്ളൂ’ എന്ന് പ്രവാചക തിരുമേനി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. ‘വെള്ളം അഗ്നിയെ കെടുത്തുന്നതുപോലെ സ്വദഖ പാപത്തെ കെടുത്തിക്കളയു’മെന്നും റസൂല്‍(സ്വ) പറഞ്ഞിട്ടുണ്ട്. ‘അലിവുള്ള...
ഹൃദയശാന്തിയേകുന്ന ഔഷധം
കടലിരമ്പുന്നതും, കാറ്റു മൂളുന്നതും, കിളികള്‍ പാടുന്നതും, അരുവി മൊഴിയുന്നതും, അല്ലാഹുവിന്റെ ദിക്റുകളാണ് അഥവാ കീര്‍ത്തനങ്ങളാണ്.
അല്ലാഹു പറഞ്ഞു:
أَلَمْ تَرَ أَنَّ اللَّهَ يُسَبِّحُ لَهُ مَن فِي السَّمَاوَاتِ وَالْأَرْضِ وَالطَّيْرُ صَافَّاتٍ ۖ...
തറാവീഹിന്റെ മധുരം
നോമ്പിനെപ്പോലെ പ്രാധാന്യമുള്ള പവിത്രമായൊരു കര്‍മ്മമുണ്ട് വിശുദ്ധ റമദാനില്‍. ഖിയാമു റമദാന്‍. അഥവാ നമുക്ക് സുപരിചിതമായ തറാവീഹ് നമസ്‌കാരം. പ്രവാചക തിരുമേനി(സ്വ) റമദാനിലെ രാത്രിനമസ്‌കാരത്തിന്റെ പ്രത്യേകതയും പ്രതിഫലവും പ്രാധാന്യപൂര്‍വ്വം നമ്മളെ അറിയിച്ചിട്ടുണ്ട്.
عن أبي هريرة...
അല്ലാഹുവിന്റെ അതിരുകളാണ്; സൂക്ഷിക്കുക
നുഅ്മാനു ബ്‌നു ബഷീര്‍(റ) നിവേദനം. അല്ലാഹുവിന്റെ റസൂലില്‍ നിന്ന് എന്റെ ഈ ഇരുചെവികളിലൂടേയും ഞാന്‍ കേട്ടതാണ്. “തീർച്ചയായും ഹലാൽ അഥവാ അനുവദനീയമായവ വ്യക്തമാണ്. തീർച്ചയായും ഹറാമും അഥവാ നിഷിദ്ധമായവയും വ്യക്തമാണ്. അവ രണ്ടിനുമിടയിൽ...
അല്ലാഹുവിനെ സ്മരിക്കാം മുസ്ലിമായി മരിക്കാം
അനിയന്ത്രിതമായ ലഹരിയുപയോഗത്തിന്റെ കാലമാണ് ഇത്. ലിംഗ-പ്രായ-ഭേദമില്ലാത ലഹരിക്കടിമയായിക്കഴിഞ്ഞ ഒരു തലമുറയുടെ കാലം. സമൂഹത്തില്‍ ലഹരി വരുത്തിവെക്കുന്ന ആപത്കരമായ വിപത്തുകള്‍ നമ്മളെയൊക്കെ ദിനേന ആശങ്കപ്പെടുത്തുകയും ദു:ഖത്തിലാഴ്ത്തുകയുമാണ്. നിഷ്ഠൂരം ഉമ്മയെക്കൊല്ലുന്ന, ഉപ്പയെക്കൊല്ലുന്ന, സഹോദരനെ കൊല്ലുന്ന, സഹപാഠിയെ...
ഇന്നൊരാളോടൊപ്പം നോമ്പുതുറക്കാം
നോമ്പനുഷ്ഠിക്കുന്നതുപോലെ പ്രാധാന്യമുള്ള സല്‍പ്രവര്‍ത്തനമാണ്, ഒരു വിശ്വാസിയെ നോമ്പുതുറപ്പിക്കുക എന്നത്. പ്രവാചക തിരുമേനി(സ്വ) അതിന്ന് പ്രത്യേകം പ്രോത്സാഹനം നല്‍കിയിട്ടുണ്ട്.
عن زيد بن خالد الجهنى رضى الله عنه عن النبي صلى الله...
ആശിച്ചും പേടിച്ചും പ്രാര്‍ത്ഥിക്കാം
അല്ലാഹു ഏകനാണ്. അവന് മാത്രമാണ് ആരാധ്യന്‍. നമ്മുടെ സമീപസ്ഥനാണ് അവന്. ആ റബ്ബിനോട് പ്രാര്‍ത്ഥിക്കാനാണ് നമ്മള് കല്പ്പിക്കപ്പെട്ടിട്ടുള്ളത്. “നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കുക, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ്” എന്ന് റബ്ബ് നമ്മോട് പറയുന്നുണ്ട്....