പ്രവാചകൻറെ മൂന്നു മൊഴികൾ
വിശുദ്ധ റമദാനിന്‍റെ മൂന്നാം ദിനത്തിലാണ് നാമുള്ളത്. റമദാനിലും അല്ലാത്ത സന്ദര്‍ഭങ്ങളിലും മുഅ്മിനുകള്‍ പ്രാധാന്യപൂര്‍വ്വം ശ്രദ്ധിക്കേണ്ട മൂന്ന് പ്രവാചക ഉപദേശങ്ങളാണ് ഇന്നത്തെ റമദാൻ നേർവഴിയിൽ സന്ദേശമായി നല്‍കുന്നത്.
عن أبي هريرة رضي الله عنه...
അവസരങ്ങളാണ് റമദാൻ
വിശുദ്ധ റമദാനിന്‍റെ രണ്ടാം ദിനത്തിലാണ് നാമുള്ളത്. ഈ വിശുദ്ധ മാസത്തിന്‍റെ പവിത്രതയും പ്രാധാന്യവും സംബന്ധിച്ച ഒരു പ്രവാചക വചനമാണ് ഇന്നത്തെ റമദാൻ നേർമൊഴിയില്‍ സന്ദേശമായി നല്‍കുന്നത്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ...
ഈ പാശത്തിൻറെ ഒരറ്റം നമ്മുടെ കയ്യിലാണ്
പ്രിയപ്പെട്ടവരെ, വിശുദ്ധ റമദാനിലാണ് നാം. അതിലെ ആദ്യത്തെ വ്രതാനുഷ്ഠാനത്തില്‍ നാം പ്രവേശിച്ചു കഴിഞ്ഞു. നമുക്കറിയാം ഇത് വിശുദ്ധ ഖുര്‍ആനിന്‍റെ മാസമാണ്. ഖുര്‍ആനിനെ സംബന്ധിച്ച ഒരു പ്രവാചക വചനമാണ് ഇന്നത്തെ റമദാൻ നേർമൊഴിയിൽ സന്ദേശമായി...
സഹോദരിമാരെ, റമദാനിലാണു നാം
പ്രിയ സഹോദരിമാരെ, റമദാന്‍ നമുക്കരികില്‍ എത്തി എത്തിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നമ്മള്‍ റമദാനിനെ യാത്രയാക്കുമ്പോള്‍ ഇനിയൊരു റമദാന്‍ കൂടി നമ്മിലേക്ക് വന്നെത്തുമെന്ന പ്രതീക്ഷയില്ലായിരുന്നു. എങ്കിലും നമ്മളൊക്കെ പ്രാര്‍ത്ഥിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നമ്മുടെ കൂടെ...
പ്രിയപ്പെട്ട യുവസഹോദരങ്ങളെ
പ്രിയപ്പെട്ട യുവസഹോദരങ്ങളെ,
റമദാന്‍ മുമ്പിലെത്തി നില്‍ക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങല്‍ നിറഞ്ഞു നില്‍ക്കുന്ന മാസമാണിത് എന്ന് നമുക്കറിയാം. മുഅ്മിനുകളുടെ ജീവിതത്തില്‍ എല്ലാ വിധ ഇബാദത്തുകളും ഒരേപോലെ സജീവമായി നില്‍ക്കുന്ന രാപ്പകലുകളാണ് റമദാനിന്‍റേത്. ഇന്ന് നാം ജീവിക്കുന്ന...
ദയ അലങ്കാരമാണ്
കാരുണ്യത്തിന്‍റെ മതമാണ് ഇസ്ലാം. അതിന്‍റെ നാഥന്‍ കാരുണ്യവാനും കരുണാമയനുമാണ്. ഖുര്‍ആനിന്‍റെ തുടക്കംതന്നെ ആ നാഥനെ പരിചയപ്പെടു ത്തിക്കൊണ്ടാണ്.
"കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്." (ഫാതിഹ: 1).
ഇസ്ലാമിന്‍റെ അവസാനത്തെ പ്രവാചകന്‍ കാരുണ്യത്തിന്‍റെ...
അല്ലാഹുമ്മ ഇന്നക്ക അഫുവ്വുന്‍…
പ്രപഞ്ചനാഥനായ അല്ലാഹു പരമകാരുണികനാണ്. കോപത്തേക്കാള്‍ കാരുണ്യമാണ് അവനില്‍ അതിജയിച്ചു നില്‍ക്കുന്നത്. പ്രപഞ്ചമഖിലവും അവന്റെ കാരുണ്യം ചൂഴ്ന്നു നില്‍ക്കുന്നുണ്ട്. ഏതൊരു ദാസനും ദാസിയും അവനിലേക്ക് ആവശ്യങ്ങളുമായി കൈനീട്ടിയാല്‍ ആ കൈകളില്‍ ഒന്നും നല്‍കാതെ മടക്കുന്നത്...
എന്നോടൊപ്പം എന്‍റെ രക്ഷിതാവുണ്ട്
പരീക്ഷണങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായ അതിര്‍ത്തിഭേദങ്ങളില്ല. അവ മലവെള്ളപ്പാച്ചി ലെന്നവണ്ണം മുസ്ലിം ഉമ്മത്തിന്‍റെ പിറകെയാണ്. ആകസ്മികമായി ഉടലെടുക്കുന്ന വയുണ്ടതില്‍. ഏറെക്കാലമായി നിരന്തരം ഭീകരത സൃഷ്ടിച്ചു നില്ക്കുന്നവയും അതിലുണ്ട്.
പരീക്ഷണങ്ങളെ നേരിടാതെ മുസ്ലിമിന് ജീവിക്കാനാകില്ല. വേദനകളും കഷ്ടപ്പാടുകളും,...
പരീക്ഷണങ്ങള്‍ നിലയ്ക്കില്ല; മുഅ്മിന്‍ തളരുകയുമില്ല
തകർന്നടിഞ്ഞ മസ്ജിദുകളുടെ ഓരത്തിരുന്ന് നമസ്ക്കരിക്കുന്ന ഫിലസ്തീന്‍ മുസ്‌ലിംകളില്‍ നിന്നു തന്നെയാണ് അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ നാം പഠിക്കേണ്ടത്.
എത്രകാലമായി നിലക്കാത്ത പോരാട്ടങ്ങൾ തുടങ്ങിയിട്ട് ഇപ്പോഴും അവർ തളർന്നിട്ടില്ല.
ഈ നോമ്പ് കാലത്തും കാഴ്ച്ചകൾ വ്യത്യസ്ഥമല്ല....