മക്കളേ, മാതാപിതാക്കളോട് കടമകളുണ്ട്
മാതാപിതാക്കളോട് മക്കള്‍ നിര്‍വഹിക്കേണ്ട ബാധ്യതകള്‍ നിരവധിയാണ്. വിശുദ്ധ ഖുര്‍ആനും നബി തിരുമേനി(സ്വ)യുടെ സുന്നത്തും പ്രസ്തുത വിഷയത്തിലുള്ള ഉപദേശങ്ങള്‍ ഏറെ നല്‍കിയിട്ടുണ്ട്. ഓരോ മാതാവും പിതാവും മക്കളില്‍ നിന്ന് പുണ്യം അര്‍ഹിക്കുന്നവരാണ്. പുണ്യം ചെയ്യുക...
സമ്മാനങ്ങള്‍ സ്നേഹസൂനങ്ങള്‍
കയ്യിലൊരു സമ്മാനവുമായി മുന്നില്‍ വന്നു നില്‍ക്കുന്നവനോട് നമുക്കുണ്ടാകുന്ന സ്നേഹമെത്രയാണ്.
ആ നിമിഷം നമ്മുടെ ഹൃദയത്തില്‍ തഴുകിയൊഴുകുന്ന സന്തോഷത്തിന്‍റെ തെന്നലെത്രയാണ്
സമ്മാനം സ്നേഹമാണ്. ഹൃദയത്തിന് ഹൃദയത്തില്‍ ഒരിടം നല്‍കുന്ന അവാച്യമായ വികാരമാണത്. സമ്മാനത്തിന് മൂല്യം പറയുക വയ്യ....
ഇവളെന്റെ ഇണ
هي زوجتي .. عنوانها عنواني
ഇവളെന്റെ ഇണ... ഞങ്ങളിരുവരും പരസ്പരം വ്യക്തിത്വപൂരകങ്ങള്‍
وحبيبتي .. بستانها بستاني
ഇവളെന്റെ പ്രിയതമ... ഞങ്ങൡരുവരും പരസ്പരാരാമങ്ങള്‍
ورفيقة العمر الذي أيامُه .. في بيتها أزكي من الريحان
ആയുഷ്‌കാല...
വിവാഹം എത്ര പവിത്രം! ശാന്തം!
ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും വെളിച്ചം നല്‍കുന്ന ഇസ്‌ലാം വൈവാഹിക ജീവിതത്തിലേക്കും അത് നല്‍കുന്നുണ്ട്. ഭൗതികലോക ജീവിതത്തിലെ അനിവാര്യ ഘടകമാണ് വിവാഹം. അതു കൊണ്ടുതെന്ന സ്രഷ്ടാവായ അല്ലാഹു തന്റെ അടിയാറുകള്‍ക്ക് അതു സംബന്ധമായി നല്‍കുന്ന...
ഭര്‍ത്താക്കന്‍മാരുടെ ശ്രദ്ധക്ക്
തൂത്തുവാരിയോ, ഭക്ഷണം പാകം ചെയ്‌തോ, വസ്ത്രങ്ങള്‍ അലക്കിയോ ഇങ്ങനെ തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടവരാണ് സ്ത്രീകള്‍. ഭര്‍ത്താക്കന്മാരുടെ നിത്യേനയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള വെറും പരിചാരികയോ, അനുസരണയുള്ള ഒരു കളിപ്പാവയോ ആയി...
ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 12
12 - മോനേ,,, വേണ്ടെടാ,,,
മുഗീറത്തു ബ്നു ശുഅ്ബ(റ) നിവേദനം. "പ്രവാചകന്‍(സ്വ) അരുളി:
മാതാക്കളുമായുള്ള ബന്ധവിച്ഛേദം അല്ലാഹു നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു." (ബുഖാരി, മുസ്ലിം)
അതെ, പിതാക്കളുമായുള്ള ബന്ധവിച്ഛേദവും പാടില്ലാത്തതു തന്നെ.
പക്ഷെ, മാതാക്കളേയാണ് പ്രവാചകന്‍(സ്വ) ഇവിടെ പേരെടുത്തു പറഞ്ഞത്,...
ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 10
10 - ഞാനെന്‍റെ ഉമ്മയെ സ്നേഹിക്കുന്നു
ഞാനവര്‍ക്കു വേണ്ടി സേവനങ്ങള്‍ ചെയ്തുകൊടുക്കുന്നു
അവരുടെ ഇംഗിതങ്ങള്‍ക്കാണ് എന്‍റരികില്‍ മുന്‍ഗണന
അവര്‍ക്ക് പുണ്യം ചെയ്യലാണ് എന്‍റെ ധാര്‍മ്മികത
എനിക്കു വേണ്ടി അവര്‍ സഹിച്ച ത്യാഗങ്ങള്‍ക്കും, അവര്‍ ത്യജിച്ച മോഹങ്ങള്‍ക്കും പകരം നല്‍കാന്‍...
ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 15
15 - നമ്മുടെ കൈകളിലും വേണം ഈ പുണ്യം
പ്രതിസന്ധികളില്‍ പരിഹാരമായി മാതൃസേവനം കൈവശമുണ്ടെങ്കില്‍?
വിശ്വാസികള്‍ക്ക് അത് അനുഗ്രഹം തന്നെ!
മാതാവിനുവേണ്ടിയുള്ള സേവനങ്ങളും, പരിചരണങ്ങളും അല്ലാഹുവിലേക്കടുപ്പിക്കുന്ന പുണ്യകര്‍മ്മാണ്.
തന്നെ മാത്രം ആരാധിക്കണമെന്ന് അടിമകളെ ഉപദേശിച്ച റബ്ബ്, തൊട്ടുടനെ ആവശ്യപ്പെട്ടത്;...
ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 08
08 - കുഴിക്കു കാലുനീട്ടാറായ തള്ള!
അയാള്‍ കയറിച്ചെല്ലുമ്പോള്‍ ജ്വല്ലറി തിരക്കൊഴിഞ്ഞതായിരുന്നു.
ഭാര്യയും, തന്‍റെ കൈകുഞ്ഞിനേയുമെടുത്ത് അയാളുടെ പ്രായമായ ഉമ്മയും അയാളോടൊപ്പമുണ്ടായിരുന്നു.
കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞലോഹങ്ങളോടുള്ള ആര്‍ത്തി പെണ്‍വര്‍ഗത്തിന്‍റെ കൂടെപ്പിറപ്പാണെന്ന് പറയാറുണ്ട്.
ആവശ്യമുള്ളത് വാങ്ങുക എന്നതിലുപരി, ആഭരണക്കടയിലുള്ളതെന്തൊ അതില്‍നിന്ന് വാങ്ങുക...














