ശക്തനായ സത്യവിശ്വാസിയാകുക

പ്രവാചക ശ്രേഷ്ഠന്‍ മുഹമ്മദ് നബി(സ്വ)യുടെ സാരോപദേശങ്ങളടങ്ങുന്ന ഒരു ഹദീസും അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥവുമടങ്ങുന്ന വിശദീകരണമാണ് താഴെ. عن أبي هريرة رضي الله عنه قال: قال الرسول صلى الله عليه وسلم...

സത്യത്തിൽ, പാപ്പരായവൻ ആരാണ്?

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: റസൂലുല്ലാഹി(സ) ഒരിക്കല്‍ സ്വഹാബികളോട് ചോദിച്ചു: 'ആരാണ് പാപ്പരായവന്‍ എന്ന് നിങ്ങള്‍ക്കറിയുമോ?' അവര്‍ പറഞ്ഞു: 'ഞങ്ങളുടെ കൂട്ടത്തില്‍ പാപ്പരായവന്‍ പണവും സ്വത്തുമില്ലാത്തവനാണ്.' അപ്പോള്‍ നബി തിരുമേനി പറഞ്ഞു: “എന്നാല്‍ എന്റെ സമുദായത്തില്‍ പാപ്പരായവന്‍ ആരാണെന്നൊ?” “പുനരുത്ഥാന നാളില്‍ നമസ്‌കാരം,...

മരണം ആകസ്മികമാണ്, പ്രതീക്ഷിതവും

മരണം ആകസ്മികമാണ്. അത് പ്രതീക്ഷിതവുമാണ്. നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും (നിസാഅ്/78) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ...

വിനയത്തിന്‍റെ മുഖങ്ങള്‍

പ്രവാചക തിരുമേനി(സ്വ) മദീനയിലെ അങ്ങാടിയിലൂടെ നടക്കുകയാണ്. വഴിവക്കില്‍ ഒരു വൃദ്ധ.അവരുടെ അരികില്‍ അല്പം ഭാരമുള്ള ഒരു ഭാണ്ഡവുമുണ്ട്. പ്രവാചകന്‍(സ്വ) അവരെ സമീപിച്ചു കൊണ്ട് കാര്യം തിരക്കി. അവര്‍ പറഞ്ഞു: "ഈ സാധനങ്ങള്‍ എന്‍റെ വീട്ടിലേക്കുള്ളതാണ്....

അവസരങ്ങൾ അല്ലാഹുവിൻ്റെ അമൂല്യ ദാനങ്ങൾ

വിശ്വാസികള്‍ക്ക് ജീവിതം മുഴുവന്‍ നന്മകള്‍ക്കുള്ള അവസരങ്ങളാണ് അല്ലാഹുവിനെ കൂടുതല്‍ പഠിക്കാന്‍, അവനിലേക്ക് ആത്മാര്‍ത്ഥമായി അടുക്കാന്‍, അവനെ മനസ്സറിഞ്ഞ് സ്‌നേഹിക്കാന്‍, അവനില്‍ നിന്നനുഭവിക്കുന്ന അനുഗ്രഹങ്ങളെയോര്‍ത്ത് കൃതജ്ഞനാകാന്‍, ആരാധനകളില്‍ ആത്മാര്‍ത്ഥത കാണിക്കാന്‍, ജീവിത പരീക്ഷണങ്ങളിലെ പാഠമുള്‍ക്കൊള്ളാന്‍, അവിവേകങ്ങള്‍ തിരുത്താന്‍, പാപങ്ങളില്‍ പശ്ചാത്തപിക്കാന്‍. ഖേദം പശ്ചാത്താപമാണ് എന്ന പ്രവാചക തിരുമേനി...

മധുരവും മനോഹാരിതയുമുളള ദുനിയാവിൽ

ദുനിയാവിലെ ജീവിതം ശാശ്വതമല്ല മടങ്ങിപ്പോക്കിന് ഒരുങ്ങേണ്ടവരാണ് സര്‍വ്വരും പരലോക ജീവിതമാണ് ശാശ്വതം അവിടേക്കുള്ള വിഭവമൊരുക്കാനുള്ള കൃഷിയിടത്തിലാണ് നാമുള്ളത് മരണം ഏതു സമയത്തും വന്നെത്താം ഏതു വിധേനയും സംഭവിക്കാം മരിക്കാന്‍ രോഗം വരണമെന്നില്ല മരണരുചി അനുഭവിക്കാതെ ആരുമില്ല. ഖുര്‍ആന്‍ പറഞ്ഞില്ലെ: "ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്.''...

നരകക്കൊയ്ത്തിനൊരുങ്ങി നില്‍ക്കുന്ന നാവുകള്‍

പരിഹാസം ദുര്‍ഗുണമാണ്. മനുഷ്യത്വ രഹിതമാണ്. സ്നേഹം, ബഹുമാനം, കരുണ തുടങ്ങിയ ആദരണീയ ഗുണങ്ങളെ നിഷ്ക്രിയമാക്കുന്ന ചീത്തവൃത്തിയാണത്. വിശുദ്ധ ഇസ്ലാം പരിഹാസത്തെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. പരിഹാസ പ്രവണതയില്‍ വീണുപോകാതിരിക്കാന്‍ ഓരോ സത്യവിശ്വാസിയേയും ഇസ്ലാം ഉപദേശിക്കുന്നുമുണ്ട്....

ഘടികാരങ്ങൾ മാറുന്നില്ല

ഘടികാരത്തിലെ സൂചികള്‍ക്ക് സഞ്ചരിച്ച സമയത്തിലൂടെത്തന്നെ സഞ്ചരിക്കാനാകും പക്ഷെ, നമ്മുടെ ജീവിതത്തിന് കടന്നു പോയ സമയത്തിലൂടെ വീണ്ടും സഞ്ചരിക്കുക സാധ്യമല്ല. സമയം നഷ്ടപ്പെടുക എന്നാല്‍ ആയുസ്സ് നഷ്ടപ്പെടുക എന്നാണര്‍ത്ഥം. നഷ്ടപ്പെട്ട ജീവിത സമയങ്ങള്‍ എത്ര ഖേദിച്ചാലും തിരിച്ചു കിട്ടില്ല. സമയമാണ് ജീവിതത്തിൻറെ അടിസ്ഥാന പ്രതലം. ഓരോവർഷവും...

സുകൃത ജീവിതത്തിന് സത്യവിശ്വാസിക്കു വേണ്ടത്

അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് അവനെ മാത്രം ആരാധിക്കാനാണ്. അവനെ സ്നേഹിക്കാനും അവന്‍റെ തൃപ്തിക്കായി അധ്വാനിക്കാനുമാണ്. ഏകദൈവാരാധനയാണ് തന്‍റെ അടിമകള്‍ക്ക് അല്ലാഹു ഇഷ്ടപ്പെട്ടു നല്‍കിയ ആദര്‍ശം. ദൈവനിഷേധവും സത്യനിരാസവും തന്‍റെ ദാസന്‍മാരിലുണ്ടാകുന്നത് അവന്നിഷ്ടമല്ല. ഓരോ...