ആ തണല്‍ നമുക്കു വേണ്ടെ?

നോമ്പുകാലം സ്വദഖകളുടെ, ദാനധര്‍മ്മങ്ങളുടെ കാലമാണ്. ‘ദാനം സമ്പത്തിനെ കുറയ്ക്കുകയില്ല, അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയേ ഉള്ളൂ’ എന്ന് പ്രവാചക തിരുമേനി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. ‘വെള്ളം അഗ്നിയെ കെടുത്തുന്നതുപോലെ സ്വദഖ പാപത്തെ കെടുത്തിക്കളയു’മെന്നും റസൂല്‍(സ്വ) പറഞ്ഞിട്ടുണ്ട്. ‘അലിവുള്ള...

സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 02

പ്രാര്‍ത്ഥന رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും അധ്യായം 71 സൂറത്തു നൂഹ്, ആയത്ത് 28 പ്രാര്‍ത്ഥിച്ചത് ആര് നുഹ് നബി(അ) പ്രാര്‍ത്ഥനാ സന്ദര്‍ഭം നൂഹ് നബി(അ) തന്റെ ജനതയെ...

ആറടി മണ്ണിനരികിലേക്ക്‌

സഹോദരീ സഹോദരങ്ങളെ, മരണം വളരെ അരികിലാണ്. സ്വന്തം ചെരുപ്പിന്‍റെ വാറിനേക്കാള്‍ സമീപസ്ഥമാണ് മരണമെന്ന് അബൂബക്കര്‍(റ) പാടിയിട്ടുണ്ട്. മരണത്തെ ഭയക്കാത്തവര്‍ നമ്മില്‍ ആരുമില്ല. ജീവിതം അവസാനിച്ചല്ലൊ എന്നോര്‍ത്താണ് സത്യനിഷേധികള്‍ മരണത്തെ ഭയക്കുന്നത്. എന്നാല്‍ വിശ്വാസികളായ...

റമദാന്‍ ക്വുര്‍ആനിന്റെ മാസം: ക്വുര്‍ആനിനെപ്പറ്റി 6 അറിവുകള്‍

വിശുദ്ധ ക്വുര്‍ആന്‍ മാനവരാശിയുടെ മാര്‍ഗ്ഗദര്‍ശക ഗ്രന്ഥമാണ്. വിശുദ്ധ റമദാനിലാണ് അതിന്റെ അവതരണാരംഭം. പ്രപഞ്ച സ്രഷ്ടാവിന്റെ അസ്ഥിത്വവും ആരാധ്യതയും സ്ഥാപിക്കുന്ന, മനുഷ്യ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്ന, ജീവിതത്തിന്റെ ധര്‍മ്മവും ലക്ഷ്യവും പഠിപ്പിക്കുന്ന, പ്രാപഞ്ചിക രഹസ്യങ്ങളിലേക്ക്...

ഇന്നാണ് ആ പ്രഭാതം

കൈനിറയെ നന്മപ്പൂക്കളുമായി നമ്മെ സമീപിച്ച വിശുദ്ധ റമദാനിന്‍റെ ധവളമനോഹരമായ പ്രഭാതം. പ്രപഞ്ച നാഥനായ അല്ലാഹു തന്‍റെ ദാസീ ദാസന്മാരുടെ ഇഹപരവിജയങ്ങള്‍ക്കായി കനിഞ്ഞു നല്‍കിയ അനുഗ്രഹമാണ് ഈ വിശുദ്ധ മാസവും അതിന്‍റെ രാപകലുകളും. പുണ്യങ്ങളെപ്പുല്‍കാന്‍...

സുജൂദു ശുക്ര്‍ അഥവാ നന്ദിയുടെ സുജൂദ്‌

ജീവിതത്തിലെ ഓരോ കാര്യത്തിലും നമുക്ക് വിജയമുണ്ടാകുമ്പോഴെല്ലാം, നമ്മെ വിജയിക്കാൻ സഹായിച്ചത് അല്ലാഹുവാണെന്ന് മനസ്സിലാക്കുക. അല്ലാഹുവിനോടുള്ള നമ്മുടെ കൃതജ്ഞത ഉടനടി കാണിക്കുന്നതിന് ഏറ്റവും നല്ല മാർഗമുണ്ട്: ശുക്റിന്റെ സജ്ദ അഥവാ നന്ദിയുടെ സുജൂദ്. നേട്ടം കൈവരിക്കുക അല്ലെങ്കിൽ...

പ്രവാചകൻറെ മൂന്നു മൊഴികൾ

വിശുദ്ധ റമദാനിന്‍റെ മൂന്നാം ദിനത്തിലാണ് നാമുള്ളത്. റമദാനിലും അല്ലാത്ത സന്ദര്‍ഭങ്ങളിലും മുഅ്മിനുകള്‍ പ്രാധാന്യപൂര്‍വ്വം ശ്രദ്ധിക്കേണ്ട മൂന്ന് പ്രവാചക ഉപദേശങ്ങളാണ് ഇന്നത്തെ റമദാൻ നേർവഴിയിൽ സന്ദേശമായി നല്‍കുന്നത്. عن أبي هريرة رضي الله عنه...

തറാവീഹിന്റെ മധുരം

നോമ്പിനെപ്പോലെ പ്രാധാന്യമുള്ള പവിത്രമായൊരു കര്‍മ്മമുണ്ട് വിശുദ്ധ റമദാനില്‍. ഖിയാമു റമദാന്‍. അഥവാ നമുക്ക് സുപരിചിതമായ തറാവീഹ് നമസ്‌കാരം. പ്രവാചക തിരുമേനി(സ്വ) റമദാനിലെ രാത്രിനമസ്‌കാരത്തിന്റെ പ്രത്യേകതയും പ്രതിഫലവും പ്രാധാന്യപൂര്‍വ്വം നമ്മളെ അറിയിച്ചിട്ടുണ്ട്. عن أبي هريرة...

തൗഹീദ് : ഒരു ലഘു പഠനം

തൗഹീദ് എന്നത് വിശാലമായ വിഷയമാണ്. ഇസ്ലാം ദീനിന്റെ അടിസ്ഥാന വിഷയമാണ്. വിശുദ്ധ ഖുർആനിന്റെ മൂന്നിൽ ഒരു ഭാഗം തൗഹീദ് ആണ്. നഷ്ടത്തിൽ അല്ലാത്ത 4 കൂട്ടർ : അസ്വര്‍ - 103:3 إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟...