പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നില്ലേ?
എത്രയോ വട്ടം ഞാൻ പ്രാർത്ഥിച്ചു. പക്ഷേ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകുന്നില്ല.
സുഹൃത്തേ നാം പലപ്പോഴും കേൾക്കുന്ന പരാധിയാണിത്. പ്രാർത്ഥിച്ചിട്ട് ഉത്തരം ലഭിക്കുന്നില്ലെന്ന്.
എന്നോട് പ്രാർത്ഥിക്കൂ ഞാൻ നിങ്ങൾക്ക് ഉത്തരം തരാം...
പ്രാര്‍ത്ഥന ആയുധമാകുന്നതും ആശ്വാസമേകുന്നതും
പ്രവാചകന്മാര്‍ തങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി നടത്തിയ പ്രാര്‍ത്ഥനകള്‍ വിശുദ്ധ ക്വുര്‍ആനില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത പ്രാര്‍ത്ഥനകള്‍ക്ക് അല്ലാഹു ഉത്തരം നല്‍കിയിരുന്നു എന്ന പ്രസ്താവവും അതിലുണ്ട്. മനുഷ്യനെ തന്‍റെ സ്രഷ്ടാവുമായി സുദൃഢം ബന്ധിപ്പിച്ചു നിര്‍ത്തുന്ന ബലിഷ്ഠ...
ഇനി നമുക്ക് ഇങ്ങനെ പ്രാർത്ഥിക്കാം
പ്രാര്‍ഥനയുടെ അനിവാര്യത
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. (ഗാഫിര്‍ : 60)
നിന്നോട് എന്‍റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.)...
തൗഹീദ് : ഒരു ലഘു പഠനം
തൗഹീദ് എന്നത് വിശാലമായ വിഷയമാണ്. ഇസ്ലാം ദീനിന്റെ അടിസ്ഥാന വിഷയമാണ്. വിശുദ്ധ ഖുർആനിന്റെ മൂന്നിൽ ഒരു ഭാഗം തൗഹീദ് ആണ്.
നഷ്ടത്തിൽ അല്ലാത്ത 4 കൂട്ടർ :
അസ്വര്‍ - 103:3
إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟...
തല്‍ബിയത്ത്: ചില അറിവുകൾ
1. തല്‍ബിയത്ത് അര്‍ത്ഥവും ആശയവും
‘വിളിക്കുന്നവന്ന് ഉത്തരം നല്‍കുക’ എന്നതാണ് തല്‍ബിയത്ത് എന്ന പദത്തിന്റെ ഭാഷാപരമായ അര്‍ത്ഥം. ‘പുണ്യകര്‍മ്മങ്ങളില്‍ നിലകൊള്ളുക’ എന്നും ഈ പദത്തിന് അര്‍ത്ഥമുണ്ട്. സാങ്കേതികമായി, ഉംറ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഇഹ്‌റാം ചെയ്ത...
അല്ലാഹുമ്മ ഇന്നക്ക അഫുവ്വുന്‍…
പ്രപഞ്ചനാഥനായ അല്ലാഹു പരമകാരുണികനാണ്. കോപത്തേക്കാള്‍ കാരുണ്യമാണ് അവനില്‍ അതിജയിച്ചു നില്‍ക്കുന്നത്. പ്രപഞ്ചമഖിലവും അവന്റെ കാരുണ്യം ചൂഴ്ന്നു നില്‍ക്കുന്നുണ്ട്. ഏതൊരു ദാസനും ദാസിയും അവനിലേക്ക് ആവശ്യങ്ങളുമായി കൈനീട്ടിയാല്‍ ആ കൈകളില്‍ ഒന്നും നല്‍കാതെ മടക്കുന്നത്...
സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 07
പ്രാര്‍ത്ഥന
رَبِّ هَبْ لِي مِن لَّدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ
പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും
അധ്യായം 03 സൂറത്തു ആലുഇംറാൻ, ആയത്ത് 38
പ്രാര്‍ത്ഥിച്ചത് ആര്
സകരിയ്യ നബി(അ)
പ്രാര്‍ത്ഥനാ സന്ദര്‍ഭം
സകരിയ്യാ നബി(അ)യുടെ ഈ പ്രാർത്ഥനാ...
പരീക്ഷണങ്ങള്‍ നിലയ്ക്കില്ല; മുഅ്മിന്‍ തളരുകയുമില്ല
തകർന്നടിഞ്ഞ മസ്ജിദുകളുടെ ഓരത്തിരുന്ന് നമസ്ക്കരിക്കുന്ന ഫിലസ്തീന്‍ മുസ്‌ലിംകളില്‍ നിന്നു തന്നെയാണ് അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ നാം പഠിക്കേണ്ടത്.
എത്രകാലമായി നിലക്കാത്ത പോരാട്ടങ്ങൾ തുടങ്ങിയിട്ട് ഇപ്പോഴും അവർ തളർന്നിട്ടില്ല.
ഈ നോമ്പ് കാലത്തും കാഴ്ച്ചകൾ വ്യത്യസ്ഥമല്ല....
ദയ അലങ്കാരമാണ്
കാരുണ്യത്തിന്റെ മതമാണ് ഇസ്ലാം. അതിന്റെ നാഥന് കാരുണ്യവാനും കരുണാമയനുമാണ്. ഖുര്‍ആനിന്റെ തുടക്കംതന്നെ ആ നാഥനെ പരിചയപ്പെടു ത്തിക്കൊണ്ടാണ്.
"കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമം കൊണ്ട്." (ഫാതിഹ: 1).
ഇസ്ലാമിന്റെ അവസാനത്തെ പ്രവാചകന് കാരുണ്യത്തിന്റെ...