ഭയാന്തരീക്ഷ നിര്‍മ്മാണം: വിശ്വാസികളുടെ നിലപാട്

അല്ലാഹുവിലുള്ള അചഞ്ചല വിശ്വാസത്തില്‍ നിന്ന് ഐഹിക ജീവിതത്തില്‍ സ്വസ്ഥതയേകുന്ന നിര്‍ഭയത്വം ലഭിച്ചവരാണ് മുഅ്മിനുകള്‍. അവരുടെ ഭയരഹിതമായ ജീവിതത്തിന് പരലോകത്തോളം നീളമുണ്ട്. എവിടെ ഭയം ഭരണം നടത്തുന്നുവോ അവിടെ പൗരന്‍റെ ജീവിതത്തിന് താളഭ്രംശം സംഭവിക്കും. യാത്ര...

ആ മനസ്സ് താളം തെറ്റാതെ നോക്കണേ..

സ്നേഹവും വാത്സല്യവും വാരിക്കോരി നൽകിയ അച്ഛനെ മനസ്സിലാക്കാത്ത ഒരു മകനെ നമുക്ക് പരിചയപ്പെടുത്തുന്നുണ്ട് കവി  മഘേഷ് ബോജി. അച്ഛൻറെ വിയർപ്പിൽ വളർന്നു വലുതായ ഒരു മകനെ    വല്ല്യ നിലയും വിലയും  സമൂഹത്തിൽ കിട്ടിയപ്പോൾ,...

തല്‍ബിയത്ത്: ചില അറിവുകൾ

1. തല്‍ബിയത്ത് അര്‍ത്ഥവും ആശയവും ‘വിളിക്കുന്നവന്ന് ഉത്തരം നല്‍കുക’ എന്നതാണ് തല്‍ബിയത്ത് എന്ന പദത്തിന്റെ ഭാഷാപരമായ അര്‍ത്ഥം. ‘പുണ്യകര്‍മ്മങ്ങളില്‍ നിലകൊള്ളുക’ എന്നും ഈ പദത്തിന് അര്‍ത്ഥമുണ്ട്. സാങ്കേതികമായി, ഉംറ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഇഹ്‌റാം ചെയ്ത...

ഹംദിന്റെ പൊരുളറിഞ്ഞാൽ വിഷാദത്തെ മറികടക്കാം

ഇന്ന് ലോകത്ത് മനുഷ്യൻ നേരിടുന്നത് ശാരീരിക പ്രയാസങ്ങളേക്കാൾ ഏറെ മാനസിക പ്രയാസങ്ങളാണ്.സമാധാനം തകർക്കുന്ന വിഷാദവും ഉത്കണ്ഠയും ഇപ്പോൾ സാധാരണവും ഗുരുതരവുമായ ഒരു രോഗമാണ്. അത് നിങ്ങളുടെ വികാരത്തെയും നിങ്ങൾ ചിന്തിക്കുന്ന രീതിയെയും നിങ്ങൾ...

സുകൃത ജീവിതത്തിന് സത്യവിശ്വാസിക്കു വേണ്ടത്

അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് അവനെ മാത്രം ആരാധിക്കാനാണ്. അവനെ സ്നേഹിക്കാനും അവന്‍റെ തൃപ്തിക്കായി അധ്വാനിക്കാനുമാണ്. ഏകദൈവാരാധനയാണ് തന്‍റെ അടിമകള്‍ക്ക് അല്ലാഹു ഇഷ്ടപ്പെട്ടു നല്‍കിയ ആദര്‍ശം. ദൈവനിഷേധവും സത്യനിരാസവും തന്‍റെ ദാസന്‍മാരിലുണ്ടാകുന്നത് അവന്നിഷ്ടമല്ല. ഓരോ...

വിധിവന്നു: ജയവും പരാജയവും നടന്നു

ബ്രഹത്തായ ഒരു രാജ്യത്തിന്റെ വിചാരണയും വിധിയെഴുത്തും കഴിഞ്ഞു. ചില മുഖങ്ങള്‍ പ്രസന്നമാണ്. ചില മുഖങ്ങള്‍ മ്ലാനമാണ്. വിധി അനുകൂലമായവരില്‍ പോലും ചിരിക്കുന്ന മുഖങ്ങള്‍ കാണാനില്ല. ദുനിയാവിലെ വിചാരണയും വിധിയും സമ്പൂര്‍ണ്ണമല്ല, നീതിയുക്തവുമല്ല. ആരുടേയും ജയവും...

കണ്ണും ഖല്‍ബും ഖുര്‍ആനിനോടൊപ്പം

ഖുര്‍ആനിന്റെ മാസമാണ് റമദാന്‍. ഖുര്‍ആനത് പറഞ്ഞിട്ടുണ്ട്. شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ  “ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി...

ഖുര്‍ആനില്‍ പ്രസ്താവിക്കപ്പെട്ട അന്ത്യനാളിന്റെ നാമങ്ങള്‍

കൃത്യമായ ലക്ഷ്യവും ധര്‍മ്മവും നല്‍കി അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനെ അറിഞ്ഞും ഉള്‍ക്കൊണ്ടും അവന്റെ നിയമങ്ങള്‍ അനുസരിച്ചുമാകണം മനുഷ്യന്റെ ഭൂമിയിലെ ജീവിതം. സത്യവിശ്വാസം, സല്‍കര്‍മ്മം, സദാചാരം, കുടുംബ ധര്‍മ്മം, സാമൂഹ്യനന്മ...

വിവാഹം എത്ര പവിത്രം! ശാന്തം!

ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും വെളിച്ചം നല്‍കുന്ന ഇസ്‌ലാം വൈവാഹിക ജീവിതത്തിലേക്കും അത് നല്‍കുന്നുണ്ട്. ഭൗതികലോക ജീവിതത്തിലെ അനിവാര്യ ഘടകമാണ് വിവാഹം. അതു കൊണ്ടുതെന്ന സ്രഷ്ടാവായ അല്ലാഹു തന്റെ അടിയാറുകള്‍ക്ക് അതു സംബന്ധമായി നല്‍കുന്ന...