നബി(സ്വ)യെ അനുസരിക്കല്‍: ജീവത കാലത്തും വിയോഗ ശേഷവും
ലോകാവസാനം വരെയുള്ള മനുഷ്യരിലേക്ക് പ്രവാചകനായി നിയോഗിക്കപ്പെട്ടവരാണ് മുഹമ്മദ് നബി(സ്വ). മനുഷ്യ സൃഷ്ടിപ്പിലെ ധര്‍മ്മം, മനുഷ്യ ജീവിതത്തിന്‍റെ ലക്ഷ്യം, ലക്ഷ്യം പ്രാപിക്കാനുള്ള യാത്രാവഴി, വഴിയില്‍ വിതറി നില്‍ക്കുന്ന വെളിച്ചം ഇവയെല്ലാം ലോകത്തിന് സമര്‍പ്പിക്കാനായിരുന്നു നബി(സ്വ)യുടെ...
എത്രമനോഹരമീ പുണ്ണ്യ ജീവിതം, എത്ര മനോഹരമാണ് ആ വെള്ളാരം കല്ലുകൾ
'പ്രയാസം തന്നെയാണ് ,വിട്ടൊഴിയാത്ത പ്രയാസം' മുഷിഞ്ഞ കീശയിലെ മരുന്ന് ചീട്ട് കാണിച്ചുകൊണ്ടാണ് അത്രയും അയാൾ തേങ്ങി പറഞ്ഞത്.വിവാഹ പ്രായമെത്തിയ രണ്ടു മൂന്നു പെൺമക്കൾ ,ചോർന്നൊലിക്കുന്ന കുടിൽ പുകയുയരാത്ത അടുപ്പ് .അയലിൽ മുഷിഞ്ഞു തൂങ്ങുന്ന...
സാന്ത്വനം – ഹദീസിലെ പ്രാര്‍ത്ഥനകള്‍ – 02
പ്രാര്‍ത്ഥന
اللهمَّ أَنْتَ رَبِّي لا إِلَهَ إلا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ...
മനശാന്തി വേണോ ? വഴിയുണ്ട്
ജീവിതത്തില്‍ നമുക്ക് പ്രാവര്‍ത്തികമാക്കാന്‍ വളരെ എളുപ്പമുള്ളതും എന്നാല്‍ വളരെ കുറച്ചാളുകള്‍ മാത്രം ചെയ്യുന്നതുമായ ഒരു സല്‍കര്‍മ്മമാണ് എപ്പോഴും ദിക്ര്‍ (ദൈവിക സ്മരണയും കീര്‍ത്തനങ്ങളും) പതിവാക്കുക എന്നത്.
ഖുര്‍ആനില്‍ നിരവധി ആയത്തുകളില്‍ "അല്ലാഹുവിനെ ധാരാളമായി സ്മരിക്കണം"
എന്ന്...
പശ്ചാത്താപത്തിന് ആറു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പശ്ചാത്താപത്തിന്
ആറു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
1. ചെയ്തു പോയ പാപത്തില്‍ ഖേദിക്കുക
-'ഖേദം പശ്ചാത്താപമാണ്' (ഇബ്‌നുമാജ) എന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട്
ഖേദം ആത്മാര്‍ത്ഥതയോടെയാകുക
-സ്വയം ശുദ്ധീകൃതമാകാന്‍ മാനസികമായി സന്നദ്ധമാകുക
-ത്വയ്യിബും ഹലാലുമായവ മാത്രം അന്വേഷിച്ചറിയുക
2. പാപകര്‍മ്മത്തില്‍ നിന്നും വിടപറയുക
-മേലില്‍ പ്രസ്തുത പാപത്തില്‍...
അഹന്തയും ദുരഭിമാനവും വെടിയാന്‍ 5 മാര്‍ഗ്ഗങ്ങള്‍
1.അഹന്തയുടെ യഥാര്‍ത്ഥ അപകടങ്ങള്‍ മനസ്സിലാക്കുക
നബി(സ) അരുള്‍ ചെയ്തു: ഹൃദയത്തില്‍ ഒരണുമണിത്തൂക്കം അഹംഭാവമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല.(മുസ്ലിം)
2.സ്വന്തം പരിമിതികളെ ഉള്‍കൊള്ളുക
മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?(76:1)
തീര്‍ച്ചയായും നിനക്ക് ഭൂമിയെ...
ആത്മപരിശോധന നടത്തുന്നവനാണ് ബുദ്ധിമാന്‍
ആത്മപരിശോധന നടത്തുന്നവനാണ് ബുദ്ധിമാന്‍
عَنْ شَدَّادِ بْنِ أَوْسٍ، قَالَ: قَالَ رَسُولُ اللَّهِ
صَلَّى اللهُ عَلَيْهِ وَسَلَّمَ: «الْكَيِّسُ مَنْ دَانَ نَفْسَهُ، وَعَمِلَ لِمَا بَعْدَ الْمَوْتِ، وَالْعَاجِزُ مَنْ...
ഇബ്രാഹീം പ്രവാചകന്‍: അനന്യമായ ജീവിത മാതൃക
വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്‍മാരുടെ ധന്യ ജീവിതവും ധര്‍മ്മ നിര്‍വഹണവും വിശദീകരിച്ചിട്ടുണ്ട്. സത്യസന്ധത, ത്യാഗസന്നദ്ധത, വിശ്വാസ ധാര്‍ഡ്യത, സഹന ശീലം, പ്രതീക്ഷാ മനസ്സ്, ഗുണകാംക്ഷ തുടങ്ങിയ നിരവധി മാനുഷിക ഗുണങ്ങളില്‍ സത്യവിശ്വാസികള്‍ക്ക് അറിവു പകരാന്‍...
നാലു സാക്ഷികൾ
ആളുകള്‍ക്ക് തങ്ങള്‍ ചെയ്യുന്നത് കുറ്റമാണെന്നറിയാം. പിടിക്കപ്പെട്ടാല്‍ വിചാരണയും ശിക്ഷയുമുണ്ടെന്നും ബോധ്യമുണ്ട്. പക്ഷെ, തന്‍റെ ചെയ്തികള്‍ കാണാനും, പിടിക്കപ്പെട്ടാല്‍ സാക്ഷിപറയാനും ആരുമില്ലല്ലൊ. ഒരുവേള, സകല തൊണ്ടിസാധനങ്ങളും, സാഹചര്യത്തെളിവുകളുമായി നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരപ്പെട്ടാല്‍ പോലും, ഭയക്കേണ്ടതില്ല;...