സാന്ത്വനം – ഹദീസിലെ പ്രാര്‍ത്ഥനകള്‍ 01

പ്രാര്‍ത്ഥന بِاسْمِكَ رَبِّي، وَضَعْتُ جَنْبِي، وَبِكَ أرْفَعُهُ، إِنْ أمْسَكْتَ نَفْسِي فَارْحَمْهَا، وَإِنْ أَرْسَلْتَها فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ പ്രാര്‍ത്ഥന നിവേദനം ചെയ്യുന്നത്‌ അബൂഹുറയ്‌റ (റ) ഹദീസ് രേഖപ്പെടുത്തിയത് / ഹദീസ്...

വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോകുന്നു; നന്മകളോടടുക്കുക

പ്രിയപ്പെട്ടവരേ, അല്ലാഹുവിനെ സൂക്ഷിക്കുക. ത്ഖ് വയുള്ളവരാകുക. തഖ് വയാണ് ഇരുലോക വിജയത്തിനുമുള്ള ആധാരം. ദിനങ്ങള്‍ നടന്നു നീങ്ങുന്നു. വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോകുന്നു. നമ്മുടെ ജീവതത്തിലെ പലഘട്ടങ്ങളും പോയ്ക്കഴിഞ്ഞു. ആയുസ്സിന്റെ ക്ഷിപ്രവേഗതക്കു മുന്നില്‍ മനുഷ്യന്‍ പകച്ചു...

ഇസ്ലാം കാലാതിവര്‍ത്തിയായ ആദര്‍ശം

ഇസ്ലാം ഒരു മതമാണ്. ദൈവികമാണത്. മനുഷ്യന് അവന്‍റെ സ്രഷ്ടാവില്‍ നിന്നും ലഭിച്ച ജീവിത വഴി. ഭൂമിയില്‍ ഹൃസ്വകാല ജീവിതം മാത്രം അനുവദിച്ചു കിട്ടിയിട്ടുള്ള മനുഷ്യന്, ആ ജിവിതത്തെ വിജയകരമായും സന്തുഷ്ടമായും മുന്നോട്ടു കൊണ്ടുപോകാനാവശ്യമായ...

നാസ്തികൻ ദൈവവിശ്വാസിയാണ്

ദൈവം ഇല്ല എന്ന് അയാള്‍ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു ദൈവം ഇല്ല എന്ന് നിസ്സംശയം അയാള്‍ വിശ്വസിക്കുന്നു ദൈവം ഇല്ല എന്ന് ചുറ്റുമുള്ളവരെയൊക്കെ ശാസ്ത്രപാഠങ്ങള്‍ ഉപയോഗിച്ച് അയാള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു... സിംപോസിയങ്ങള്‍ ലേഖനങ്ങള്‍ സംവാദങ്ങള്‍ സംഭാഷണങ്ങള്‍ എല്ലാം അയാള്‍ ദൈവമില്ലെന്ന് സ്ഥാപിക്കാനായി ഉപയോഗിക്കുന്നു. ആ രംഗത്ത്...

ബാങ്കുകൾക്കിടയിൽ ഇടവേളകളുണ്ട്

നാം മുസ്ലിംകളാണ്. അല്ലാഹുവിനെ നന്നായി അറിഞ്ഞും അവന്‍റെ ഏകത്വത്തെ ബോധ്യപ്പെട്ടുമാണ് നമ്മളെല്ലാവരും മുസ്ലിംകളായി ജീവിക്കുന്നത്. അല്ലാഹുവിന് സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചവരാണല്ലൊ നമ്മള്‍. അല്ലാഹുവിന്‍റെയും അന്ത്യ പ്രവാചകന്‍റെയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കിയാല്‍ അവയെ അതേപടി സ്വീകരിക്കാനും...

മനശാന്തി വേണോ ? വഴിയുണ്ട്

ജീവിതത്തില്‍ നമുക്ക് പ്രാവര്‍ത്തികമാക്കാന്‍ വളരെ എളുപ്പമുള്ളതും എന്നാല്‍ വളരെ കുറച്ചാളുകള്‍ മാത്രം ചെയ്യുന്നതുമായ ഒരു സല്‍കര്‍മ്മമാണ് എപ്പോഴും ദിക്ര്‍ (ദൈവിക സ്മരണയും കീര്‍ത്തനങ്ങളും) പതിവാക്കുക എന്നത്. ഖുര്‍ആനില്‍ നിരവധി ആയത്തുകളില്‍ "അല്ലാഹുവിനെ ധാരാളമായി സ്മരിക്കണം" എന്ന്...

ഇവിടെ ഹൃദയങ്ങൾ സ്വകാര്യം പറയുന്നു

മസ്ജിദുകള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്. ഹൃദയത്തിന് ആശ്വാസമേകുന്ന കേന്ദ്രങ്ങള്‍! സുജൂദുകള്‍ പുഞ്ചിരി തൂകുന്ന സ്ഥലമാണത്! ദിക്ര്‍ കിളികള്‍ മുളിപ്പറക്കുന്ന ആകാശമാണത്! കണ്ണീരുപ്പറിഞ്ഞ സജ്ജാദകള്‍ തൗബയുടെ നെടുവീര്‍പ്പുകള്‍ പതിഞ്ഞ ചുമരുകള്‍ പ്രാര്‍ത്ഥനകളുടെ മര്‍മ്മരം പൊഴിക്കുന്ന തൂണുകള്‍ ഖുര്‍ആന്‍ മൊഴികളുടെ സുഗന്ധം വഹിക്കുന്ന റൈഹാലുകള്‍ മസ്ജിദുകള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ് പരമകാരുണികന്റെ...

ഒളിച്ചോടുന്നത് എവിടേക്ക്? ഒരുങ്ങിയിരിക്കുന്നതാണു നല്ലത്!

സംശയമില്ലാത്ത നിമിഷം! തീര്‍ച്ച, അത് സത്യസന്ധമായ നിമിഷമാണ്. നുണയല്ല, അതിശയോക്തിയുമല്ല. ആ നിമിഷത്തില്‍ ജീവിതത്തിന്‍റെ എല്ലാ മാധുര്യവും ആസ്വാദനങ്ങളും മാഞ്ഞുപോകും. കടന്നു പോയ ജീവിതത്തിന്‍റെ ചിത്രം മനുഷ്യ ചിന്തയില്‍ തെളിഞ്ഞുവരും ദുനിയാവിന്‍റെ യാഥാര്‍ത്ഥ്യം ആ നിമിഷത്തിലാണ് അവനറിയുക: ദുനിയാവിലെ ആസ്വാദനങ്ങളുടെ...

പരീക്ഷണങ്ങളില്‍ ഞാനെന്തിന് പതറണം?

അല്ലാഹു, താന്‍ ഏറെ ഇഷ്ടപ്പെടുന്നവരെ കൂടുതല്‍ പരീക്ഷിച്ചു കൊണ്ടിരിക്കും എന്നെനിക്കറിയാം എന്റെ കൂടെപ്പിറപ്പുകള്‍ എന്നെ അകാരണമായി ദ്രോഹിക്കുന്നുവെങ്കില്‍... ഞാനോർത്തുപോകും: മഹാനായ യൂസുഫ് നബി(അ) സ്വന്തം സഹോദരന്മാരാല്‍ ചതിക്കപ്പെട്ടിട്ടുണ്ടെന്ന്! എന്റെ മാതാപിതാക്കള്‍ ആദർശത്തിൻറെ പേരിൽ എന്നെ നിഷ്‌കരുണം എതിര്‍ക്കുന്നുവെങ്കില്‍... ഞാനോർത്തുപോകും:...