സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 09
പ്രാര്‍ത്ഥന
رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا
പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും
അധ്യായം 18 സൂറത്തുൽ കഹ്ഫ്, ആയത്ത് 10
പ്രാര്‍ത്ഥിക്കുന്നത് ആര്
ഏകദൈവ വിശ്വാസികളായ ഗുഹാവാസികൾ
പ്രാര്‍ത്ഥനയെപ്പറ്റി
സൂറത്തുൽ കഹ്ഫിൽ പ്രസ്താവിക്കപ്പെട്ട ഏകദൈവവിശ്വാസികളായ കുറച്ചു യുവാക്കളുടെ കഥാകഥനത്തിനിടയിലാണ് ഈ പ്രാർത്ഥന പ്രസ്താവിക്കപ്പെട്ടിട്ടുള്ളത്. ഏകദൈവിശ്വാസത്തിനനുസൃതമായി സ്വന്തം നാട്ടിൽ ജീവിക്കാനുള്ള സാഹചര്യമില്ലെന്ന്...
പ്രവാചക ജീവിതം ഖൽബിലും കർമ്മങ്ങളിലും
ചിന്താ ശേഷിയുള്ളവര്‍ എന്നും കാതോര്‍ക്കുക മഹാത്മാക്കളെ സംബന്ധിച്ച, അവരുടെ അതിവിശിഷ്ടമായ ജീവിതത്തെ സംബന്ധിച്ച വാക്കുകള്‍ കേള്‍ക്കാനാണ്. പഠിക്കാനും പകര്‍ത്താനും കൊതിക്കുന്നവര്‍ക്ക് ഗുണരഹിതമായ ഒന്നിനോടും താത്പര്യം കാണില്ല. ലോകത്തിന് മാതൃകകള്‍ സൃഷ്ടിച്ചു നല്‍കിവരും, ദിശാബോധമേകിയവരും, ജീവിതത്തിന്‍റെ ലക്ഷ്യപ്രാപ്തിക്കായി പാതകള്‍ കാട്ടി നടന്നവരും വിവേകമതികളുടെ ശ്രദ്ധയില്‍ പരിഗണനാര്‍ഹരായി നിലകൊള്ളും. ചരിത്രം...
തൗഹീദ് : ഒരു ലഘു പഠനം
തൗഹീദ് എന്നത് വിശാലമായ വിഷയമാണ്. ഇസ്ലാം ദീനിന്റെ അടിസ്ഥാന വിഷയമാണ്. വിശുദ്ധ ഖുർആനിന്റെ മൂന്നിൽ ഒരു ഭാഗം തൗഹീദ് ആണ്.
നഷ്ടത്തിൽ അല്ലാത്ത 4 കൂട്ടർ :
അസ്വര്‍ - 103:3
إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ
വിശ്വസിക്കുകയും , സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും യഥാരര്‍ത്ഥത്തെ കുറിച്ചു...
ഇരട്ടി മധുരം
ബാലകഥകള്‍ - 03
അലിയും ബഷീറും സലീമും മൈതാനെത്തെത്തുമ്പോള്‍ നബീലിനെ ദൂരെ നിന്നു തന്നെ കണ്ടു. പുളിമരത്തിനു താഴെ ചാരിയിരുന്ന് എന്തോ വായനയിലാണ് നബീല്‍.
'അസ്സലാമു അലൈക്കും' സലീമാണ് നബീലിന് സലാം പറഞ്ഞത്.
'വ അലൈക്കുമുസ്സലാം വ റഹ്മത്തുല്ലാഹ്.' നബീല്‍ പുഞ്ചിരിയോടെ മറുപടി പറഞ്ഞു
ഓരോരുത്തരായി നബീലിന്‍റെ കൈപിടിച്ചു.
"ഇന്ന് എന്തു പറ്റീ നബീലേ,...
ബാങ്കുകൾക്കിടയിൽ ഇടവേളകളുണ്ട്
നാം മുസ്ലിംകളാണ്. അല്ലാഹുവിനെ നന്നായി അറിഞ്ഞും അവന്‍റെ ഏകത്വത്തെ ബോധ്യപ്പെട്ടുമാണ് നമ്മളെല്ലാവരും മുസ്ലിംകളായി ജീവിക്കുന്നത്. അല്ലാഹുവിന് സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചവരാണല്ലൊ നമ്മള്‍. അല്ലാഹുവിന്‍റെയും അന്ത്യ പ്രവാചകന്‍റെയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കിയാല്‍ അവയെ അതേപടി സ്വീകരിക്കാനും നടപ്പിലാക്കാനും നമുക്ക് സന്തോഷവുമാണല്ലൊ. അങ്ങനെത്തന്നെയാകണം നമ്മുടെയൊക്കെ ജീവിതം.
പരമ കാരുണികനായ അല്ലാഹുവുമായി ഹൃദയപൂര്‍വ്വം അടുത്തു...
ആകുലതയെന്തിന്…
وإن كبُرَتْ همومكَ لا تُبالِ
فلُطفُ اللهِ في الآفاقِ أكبرْ
ومن غيرُ الإلهِ يُريحُ قلباً
تخطّفَهُ الأسى حتى تكدّر
سيأتيكَ الذي ترجوهُ يوماً
فلا تعجَل عليهِ وإنْ تأخّرْ
ولا تجزعْ وقُل يا نفسُ صبراً
فرحمنُ السماءِ قضى وقدّر
سيلطفُ بالقلوبِ ويحتويها
ويجبرُ...
വരാതെപോകില്ല…
... سيسوقها
وإذا البشائر لم تحِن أوقاتها
فلِحكمةٍ عند الإله تأخرتْ
سيسوقها في حينها فاصبرلها
حتى وإن ضاقت عليك وأقفرتْ
وغداً سيجري دمع عينك فرحةً
وترى السحائب بالأماني أمطرت
وترى ظروف الأمس صارت بلسما
وهي التي أعيتْك حين تعسّرتْ
وتقولُ سبحان الذي...
സമയം ജീവിതത്തോട് ചേർന്ന് നിൽക്കേണ്ടത്
ഏതൊരു ദിവസവും വിടരുന്നത് ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടാണെന്ന് വിഖ്യാത പണ്ഡിതൻ ഹസൻ ബസ്വരി (റഹി) പറഞ്ഞു:"അല്ലയോ മനുഷ്യാ ,ഞാനൊരു പുതിയൊരു സൃഷ്ടി ,നിന്‍റെ കർമ്മത്തിനു സാക്ഷി,അത്കൊണ്ട് നീ എന്നെ പ്രയാജനപ്പെടുത്തുക,ഞാൻ പോയിക്കഴിഞ്ഞാൽ അന്ത്യനാൾ വരെ തിരിച്ചുവരാൻ പോകുന്നില്ല."(കിതാബ് അല്ലയാലീ വൽ അയ്യാം 1/24)
നമ്മുടെ ജീവിതത്തിൽ സമയത്തിനു എത്രത്തോളം പ്രാധന്യമുണ്ടെന്ന്...
മനശാന്തി വേണോ ? വഴിയുണ്ട്
ജീവിതത്തില്‍ നമുക്ക് പ്രാവര്‍ത്തികമാക്കാന്‍ വളരെ എളുപ്പമുള്ളതും എന്നാല്‍ വളരെ കുറച്ചാളുകള്‍ മാത്രം ചെയ്യുന്നതുമായ ഒരു സല്‍കര്‍മ്മമാണ് എപ്പോഴും ദിക്ര്‍ (ദൈവിക സ്മരണയും കീര്‍ത്തനങ്ങളും) പതിവാക്കുക എന്നത്.
ഖുര്‍ആനില്‍ നിരവധി ആയത്തുകളില്‍ "അല്ലാഹുവിനെ ധാരാളമായി സ്മരിക്കണം"
എന്ന് പറയുന്നു, "നിന്നും ഇരുന്നും കിടന്നും സൃഷ്ടാവായ റബ്ബിനെ ഓര്‍ക്കുന്നവരെയും പ്രാപഞ്ചികമായ ദൃഷ്ടാന്തങ്ങളെ കുറിച്ച്...