മുഹമ്മദ് നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 3
അധ്യായം മൂന്ന്
പ്രവാചകന്‍റെ ത്യാഗ പരിശ്രമങ്ങള്‍
അധ്വാനനിരതരായിരുന്നു റസൂല്‍ (സ്വ). തന്നിലേല്‍പ്പിക്കപ്പെട്ട ഇസ്ലാമിക പ്രബോധനമെന്ന ഉത്തരവാദിത്ത നിര്‍വഹണത്തില്‍ കണിശത വെച്ചു പുലര്‍ത്തിയ ത്യാഗസമ്പന്നന്‍. അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന ഇസ്ലാമിക പാഠങ്ങള്‍ സ്വയം ജീവിതത്തില്‍ പകര്‍ത്തുന്നതിലും, തന്‍റെ അനുയായികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നതിലും തിരുമേനി(സ്വ) അതീവ ശ്രദ്ധകാട്ടി. ഇസ്ലാമിന്‍റെ ആദര്‍ശത്തിലേക്ക് മനുഷ്യകുലത്തെ ക്ഷണിച്ചത്...
മുഹമ്മദ് നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 2
അധ്യായം രണ്ട്
പ്രവാചക ജീവിതം ആരാധനാ സമൃദ്ധം
മുഹമ്മദ് നബി(സ്വ) മാനവതക്കനുഗുണമായ അനന്യമാതൃകയാണ്. ലോകജനതക്ക് അനുധാവനം ചെയ്യാവുന്ന ഉല്‍കൃഷ്ട സ്വഭാവങ്ങള്‍ നിറഞ്ഞ നേതാവാണദ്ദേഹം. വിശുദ്ധ ഖുര്‍ആനിലൂടെ അക്കാര്യം അല്ലാഹു വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:
"തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും...
മുഹമ്മദ് നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 1
അധ്യായം ഒന്ന്
പ്രവാചകന്‍റെ കുടുംബം, നിയോഗം
പേര്: മുഹമ്മദ് (സ്വ)
പിതാവ്: അബ്ദുല്ലാഹ്
മാതാവ്: ആമിന
പിതാമഹന്മാര്‍: അബ്ദുല്‍ മുത്തലിബ്, ഹാശിം, അബ്ദുമനാഫ്, ക്വുസ്വയ്യ്, കിലാബ്, മുര്‍റത്ത്, നിസാര്‍, മഅദ്, അദ്നാന്‍
ഗോത്രം: അറബികളിലെ ഖുറൈശ്.
മഹാനായ ഇബ്റാഹീം നബിയുടെ പുത്രന്‍ ഇസ്മാഈല്‍ നബിയുടെ സന്താന സമൂഹമാണ് അറബികള്‍.
ജനനം: മക്കയില്‍ നടന്ന ആനക്കലഹ വര്‍ഷം, റബീഉല്‍ അവ്വല്‍...
അഭിമാനമാണ് എനിക്കെൻറെ ഹിജാബ്
أَكْثَرُوا مِنْ عِتَابِي بَعْدَ لِبْسِ الْحِجَابِ
ഹിജാബ് അണിഞ്ഞ എന്നിൽ അവർ ആക്ഷേപം ചൊരിയുകയാണ്
بِتُّ مِنْ قَوْلِهِمْ فِي حِيرَةٍ وَاضْطِرَابِ
അവരുടെ വാക്കുകളില്‍ അസ്വസ്ഥതയിലും ആശങ്കയിലുമാണ് ഞാൻ
حَدَّثُونِي فَقَالُوا مُذْ لَبِسْتُ الْحِجَابَ
ഹിജാബണിഞ്ഞ നാൾ മുതല്‍ അവരെന്നോട് പറഞ്ഞു കൊണ്ടിരിക്കുന്നൂ..
خاَنَكِ السّعْدُ عُودِي حُرَّةً كَالسّحَابَة
സൗഭാഗ്യം നിനക്ക്...
ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 15
15 - നമ്മുടെ കൈകളിലും വേണം ഈ പുണ്യം
പ്രതിസന്ധികളില്‍ പരിഹാരമായി മാതൃസേവനം കൈവശമുണ്ടെങ്കില്‍?
വിശ്വാസികള്‍ക്ക് അത് അനുഗ്രഹം തന്നെ!
മാതാവിനുവേണ്ടിയുള്ള സേവനങ്ങളും, പരിചരണങ്ങളും അല്ലാഹുവിലേക്കടുപ്പിക്കുന്ന പുണ്യകര്‍മ്മാണ്.
തന്നെ മാത്രം ആരാധിക്കണമെന്ന് അടിമകളെ ഉപദേശിച്ച റബ്ബ്, തൊട്ടുടനെ ആവശ്യപ്പെട്ടത്; മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക എന്നാണ്.
ദുനിയാവിലും നാളെ പരലോകത്തും വിശ്വാസികള്‍ക്കത് ഫലം ചെയ്യും.
ദീര്‍ഘയാത്രയിലേര്‍പ്പെട്ട മൂന്നംഗ...
ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 14
14 - ഉമ്മമുത്തുകള്‍
നീ എനിക്കെത്ര അറിവുകള്‍ പകർന്നു തന്നു.
നിന്‍റെ സ്നേഹത്തിന്‍റെ മടിത്തട്ടില്‍ ദുഃഖങ്ങളില്ലാതെ ഞാന്‍ വളർന്നു വന്നു.
വാക്കുപാലനത്തിന്‍റെ മെലഡികള്‍ എനിക്കു നീയെത്ര പാടിത്തന്നു.
എനിക്കു വേണ്ടി എത്രരാവുകള്‍ നിദ്ര കളഞ്ഞു നീ കാവലിരുന്നു.
കുഞ്ഞായിരുന്നപ്പോള്‍ കവിളിലുമ്മ നല്‍കി നീ
എനിക്കു വേണ്ടി പുഞ്ചിരി പകർന്നു നിന്നു നീ
ആത്മാവോടു ചേര്‍ത്ത് ആലിംഗനം ചെയ്തു...
ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 13
13 - ഉമ്മാക്ക് പുണ്യം ചെയ്യുന്നവന്‍ മഹാന്‍
മാതൃകായോഗ്യരായവരെയൊക്കെ മാതൃകയാക്കാന്‍ ഉപദേശിക്കുന്ന മഹത്തായ മാതൃകയാണ് മഹാനായ പ്രവാചകന്‍റേത്.
മദീനാ പള്ളിയില്‍ തന്നോട് ചേർന്നിരിക്കുന്ന സ്വഹാബത്തിനോടായി പ്രവാചകനൊരിക്കല്‍ പറഞ്ഞു: ഖര്‍ന് ഭാഗത്തു നിന്നും യമന്‍ നിവാസികളുടെ കച്ചവട സംഘത്തോടൊപ്പം ഉവൈസ് ബ്നു ആമിര്‍ നിങ്ങളിലേക്ക് വന്നെത്തെുന്നതാണ്.
ഒരു സ്വര്‍ണ്ണ നാണയത്തോളം വലുപ്പമുള്ള വെള്ളപ്പാണ്ഡിന്‍റെ...
ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 12
12 - മോനേ,,, വേണ്ടെടാ,,,
മുഗീറത്തു ബ്നു ശുഅ്ബ(റ) നിവേദനം. "പ്രവാചകന്‍(സ്വ) അരുളി:
മാതാക്കളുമായുള്ള ബന്ധവിച്ഛേദം അല്ലാഹു നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു." (ബുഖാരി, മുസ്ലിം)
അതെ, പിതാക്കളുമായുള്ള ബന്ധവിച്ഛേദവും പാടില്ലാത്തതു തന്നെ.
പക്ഷെ, മാതാക്കളേയാണ് പ്രവാചകന്‍(സ്വ) ഇവിടെ പേരെടുത്തു പറഞ്ഞത്, അത്:
ഉമ്മമാരെ ആദരിക്കുന്നത് ഉപ്പമാര്‍ക്കുള്ള ആദരവു തന്നെ എന്നതു കൊണ്ടാകാം,
ഉമ്മമാര്‍ ദുര്‍ബലകളാണ്, മക്കള്‍ ഉപ്പയോട്...
ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 11
11 - അവസാനത്തെ കല്ല്
തൊട്ടകലെ പഞ്ചാരമണലില്‍ കാലും നീട്ടിയിരിക്കുന്ന ആ വൃദ്ധയെ അയാള്‍ വെറുതെ ശ്രദ്ധിക്കുകയായിരുന്നുയ
മണല്‍ത്തരികളോട് മല്ലടിക്കുന്ന കുഞ്ഞു തിരമാലകളിലേക്ക് ഇടക്കിടെ കല്ലെറിഞ്ഞ് അവര്‍ എന്തൊക്കെയോ മന്ത്രിക്കുന്നുണ്ട്.
കുട്ടികളുടെ കളിയും ചിരിയും മുഴങ്ങുന്ന, കൊണ്ടുവന്ന ഭക്ഷണ വിഭവങ്ങള്‍ വട്ടം കൂടിയിരുന്ന് ആളുകള്‍ തിന്നു രസിക്കുന്ന ചുറ്റുപാടില്‍ ഏകാകിനിയായൊരു വൃദ്ധ.
ആരെങ്കിലും...














