ധർമ്മനിഷ്ഠയിലേക്ക് ക്വുര്‍ആന്‍ നല്‍കുന്ന വഴികള്‍
ധര്‍മ്മനിഷ്ഠ, സൂക്ഷ്മത, ഭക്തി എന്നൊക്കെ അര്‍ഥം പറയാവുന്ന തഖ്വയെപ്പറ്റി ധാരാളം ആയത്തുകളിലൂടെ ഖുര്‍ആന്‍ സംസാരിച്ചിട്ടുണ്ട്. തഖ്വയുടെ നിര്‍ബന്ധതയെപ്പറ്റി, അതിലൂടെ ലഭ്യമാകുന്ന ഫലങ്ങളെപ്പറ്റി, അതിലേക്കെത്താനുള്ള മാര്‍ഗങ്ങളെപ്പറ്റിയൊക്കെ കൃത്യമായി വിശദീകരിച്ചിട്ടുമുണ്ട്.
ഇസ്ലാമില്‍ തഖ്വക്ക് അതിമഹത്തായ സ്ഥാനമാണുള്ളത്. നബി...
പ്രാര്‍ത്ഥന ആയുധമാകുന്നതും ആശ്വാസമേകുന്നതും
പ്രവാചകന്മാര്‍ തങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി നടത്തിയ പ്രാര്‍ത്ഥനകള്‍ വിശുദ്ധ ക്വുര്‍ആനില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത പ്രാര്‍ത്ഥനകള്‍ക്ക് അല്ലാഹു ഉത്തരം നല്‍കിയിരുന്നു എന്ന പ്രസ്താവവും അതിലുണ്ട്. മനുഷ്യനെ തന്‍റെ സ്രഷ്ടാവുമായി സുദൃഢം ബന്ധിപ്പിച്ചു നിര്‍ത്തുന്ന ബലിഷ്ഠ...
ധര്‍മ്മനിഷ്ഠരുടെ വിശ്വാസ ജീവിതത്തിലെ ഗുണസവിശേഷതകള്‍
തക്വ്വ എന്നത് സത്യവിശ്വാസി ജീവിതത്തില്‍ പാലിക്കുന്ന ജാഗ്രതയാണ്. അല്ലാഹുവിന്‍റെ ദാസന്‍ എന്ന നിലക്ക് അവന്‍ നല്‍കിയ ശാസനകളെ ശിരസ്സാവഹിക്കുന്നതില്‍ നിഷ്ഠകാണിക്കാന്‍ ഒരു മുഅ്മിന്‍ തയ്യാറാകുന്നൂ എന്നത് തക്വ്വ തന്നെയാണ്. ഈമാന്‍ ഒരു മുത്തക്വിയില്‍...
സ്നേഹം ഫലദായകമാണ് പ്രതിഫലദായകവുമാണ്
അമൂല്യവും ആദരണീയവുമായ മാനുഷിക വികാരമാണ് സ്നേഹം. മനുഷ്യര്‍ക്കിടയിലെ രജ്ഞിപ്പിലും താളാത്മകതയിലും സ്നേഹവികാരത്തിന്‍റെ സാന്നിധ്യവും കയ്യൊപ്പും കാണാം. സ്വന്തം മനസ്സില്‍ അനുഭവിക്കാനാകുന്ന നിഷ്കളങ്കമായ സ്നേഹത്തിന്‍റെ പ്രഭവം അല്ലാഹുവിന്‍റെ ദാനമാണ്. അതില്‍ നിന്ന് സ്നേഹജലം പ്രകൃതിയിലേക്ക്...
കലാലയം ഇസ്ലാമിന്‍റെ മാനവികത വായിക്കണം
ജീവിതത്തിന് വിശാലമായ നന്മകള്‍ നല്‍കുന്ന വിജ്ഞാന സ്രോതസ്സാണ് കലാലയം. ശബ്ദമുഖരിതവും ക്ഷുഭിതവുമാണ് അന്തരീക്ഷമെങ്കിലും കലാലയ വാസികള്‍ ലക്ഷ്യബോധമുള്ളവരാണ്. അപവാദങ്ങള്‍ ഏറെ കാണാനാകും. വഴിയും ദിശയും കൃത്യതയോടെ ലഭിക്കാതെ വരുമ്പോള്‍ ലക്ഷ്യത്തില്‍ നിന്നകുന്നു ജീവിക്കുന്നവരാണ്...
സ്ത്രീപീഢനവഴികളും രക്ഷാമാര്‍ഗ്ഗങ്ങളും
സ്ത്രീപീഢനങ്ങളും, സ്ത്രീ അവഹേളനങ്ങളും, സ്ത്രീകള്‍ക്കെതിരിലുള്ള അതിക്രമങ്ങളും എല്ലാ സീമകളും ലംഘിച്ച് സാര്‍വ്വത്രികമായിരിക്കുന്നു ഇന്ന്. ചരമ കോളങ്ങള്‍ക്കുള്ള പേജുകള്‍ പോലെ പ്രത്യേകം പീഢന പേജുകള്‍ പത്രങ്ങള്‍ സംവാധാനിച്ചു തുടങ്ങിയിരിക്കുന്നു. കാമവെറിയന്‍മാരുടെ പേക്കൂത്തുകള്‍ നിഷ്കളങ്കയായ രണ്ടു...
അറിവു നേടുകയും മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്നവര്‍
അബൂമൂസല്‍ അശ്‌അരി (റ) നിവേദനം. നബി (സ്വ) പറഞ്ഞു: വിജ്ഞാനവും നേര്‍വഴിയും കൊണ്ട് എന്നെ അല്ലാഹു നിയോഗിച്ചതിന്റെ ഉപമ ഒരു പ്രദേശത്ത് മഴ ലഭിച്ചതുപോലെയാണ്. വിശിഷ്‌ടമായൊരു വിഭാഗം നിലവിലുണ്ടായിരുന്നു. അവിടം ജലം സ്വീകരിച്ചു....
വിശ്വാസം കളങ്കപ്പെടാതിരിക്കാന്‍
ഹന്‍ളലഃ (റ) നിവേദനം: ഒരു ദിവസം എന്നെ അബൂബക്കര്‍ (റ) കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു. അല്ലയോ ഹന്‍ളലാഃ എങ്ങനെയുണ്ട്? ഞാന്‍ പറഞ്ഞു `ഹന്‍ളല കപടവിസ്വാസിയായിരിക്കുന്നു. അദ്ദേഹം (അബൂബക്കര്‍) പറഞ്ഞു. സുബ്‌ഹാനല്ലാഹ്,...
ലംഘിക്കപ്പെടാത്ത പ്രത്യാശയില്‍ ജീവിക്കുക
ജീവിതത്തിന് ആവശ്യമായ അനുകൂല സാഹചര്യങ്ങളും, വിഭവങ്ങളുമൊക്കെ നാമറിയാതെ തന്നെ നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. എങ്കിലും വളര്‍ച്ചയുടെ ഓരോ അണുവിലും വ്യത്യസ്തങ്ങളായ ആവശ്യങ്ങളും ആശകളും എല്ലാവരുടേയും ജീവിതത്തിലുണ്ടാകാറുണ്ട്. അവയില്‍ ചിലത് അനിവാര്യങ്ങളാകാം ചിലത് അനുഗുണങ്ങളാകാം...