പശ്ചാത്തപിക്കുക, കാരുണ്യം അരികിലെത്തട്ടെ
റമദാന്‍ മാസത്തില്‍ നമുക്ക് ലഭിക്കാനാകുന്ന അമൂല്യമായ നേട്ടം പശ്ചാത്താപവും പാപവിശുദ്ധിയുമാണ്. അബൂഹുറയ്‌റ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസുണ്ട്.
പ്രവാചകനൊരിക്കല്‍ മിമ്പറില്‍ കയറുകയായിരുന്നു. ഓരോ പടി കയറുമ്പോഴും തിരുമേനി(സ്വ) ‘ആമീന്‍’ എന്ന് പറയുന്നുണ്ടായിരുന്നു. സാരോപദേശം കഴിഞ്ഞ്...
ഹൃദയശാന്തിയേകുന്ന ഔഷധം
കടലിരമ്പുന്നതും, കാറ്റു മൂളുന്നതും, കിളികള്‍ പാടുന്നതും, അരുവി മൊഴിയുന്നതും, അല്ലാഹുവിന്റെ ദിക്റുകളാണ് അഥവാ കീര്‍ത്തനങ്ങളാണ്.
അല്ലാഹു പറഞ്ഞു:
أَلَمْ تَرَ أَنَّ اللَّهَ يُسَبِّحُ لَهُ مَن فِي السَّمَاوَاتِ وَالْأَرْضِ وَالطَّيْرُ صَافَّاتٍ ۖ...
റമദാനും ആത്മ വിചാരണയും
റമദാൻ ആത്മ വിചാരണയുടെ മാസമാണ് .ആത്മ വിചാരണയെന്നത് ഓരോ വിശ്വാസിയും നിത്യവും നടത്തേണ്ട ഒരു സൽകർമ്മമാണ് .
തങ്ങൾ ചെയ്ത പ്രവർത്തനങ്ങളെയും ,അനക്കങ്ങളെയും അടക്കങ്ങളെയും സംബന്ധിച്ചു നടത്തുന്ന ആത്മ വിചാരണ വിശ്വാസിക്ക് നന്മയും...
റമദാന്‍ വിരുന്നെത്തി
ചക്രവാള സീമയില്‍ റമദാനിന്റെ പിറകണ്ടു.
اللَّهُمَّ أَهِلَّهُ علَيْنَا بِالأَمْنِ والإِيمَانِ، وَالسَّلامَةِ والإِسْلامِ، رَبِّي ورَبُّكَ اللَّه
(അല്ലാഹുവേ, നിര്‍ഭയത്വവും ഈമാനുമായി, സമാധാനവും ഇസ്ലാമുമായി ഈ ഹിലാലിനെ ഞങ്ങള്‍ക്കുമേല്‍ നീ ഉദിപ്പിക്കേണമെ. എന്റെയും നിന്റെയും റബ്ബ് അല്ലാഹുവാണ്.)
ആത്മാവിലാകെ സന്തോഷത്തിന്റെ തിരയാട്ടമാണിപ്പോള്‍....
ഇന്നൊരാളോടൊപ്പം നോമ്പുതുറക്കാം
നോമ്പനുഷ്ഠിക്കുന്നതുപോലെ പ്രാധാന്യമുള്ള സല്‍പ്രവര്‍ത്തനമാണ്, ഒരു വിശ്വാസിയെ നോമ്പുതുറപ്പിക്കുക എന്നത്. പ്രവാചക തിരുമേനി(സ്വ) അതിന്ന് പ്രത്യേകം പ്രോത്സാഹനം നല്‍കിയിട്ടുണ്ട്.
عن زيد بن خالد الجهنى رضى الله عنه عن النبي صلى الله...
എന്നോടൊപ്പം എന്‍റെ രക്ഷിതാവുണ്ട്
പരീക്ഷണങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായ അതിര്‍ത്തിഭേദങ്ങളില്ല. അവ മലവെള്ളപ്പാച്ചി ലെന്നവണ്ണം മുസ്ലിം ഉമ്മത്തിന്‍റെ പിറകെയാണ്. ആകസ്മികമായി ഉടലെടുക്കുന്ന വയുണ്ടതില്‍. ഏറെക്കാലമായി നിരന്തരം ഭീകരത സൃഷ്ടിച്ചു നില്ക്കുന്നവയും അതിലുണ്ട്.
പരീക്ഷണങ്ങളെ നേരിടാതെ മുസ്ലിമിന് ജീവിക്കാനാകില്ല. വേദനകളും കഷ്ടപ്പാടുകളും,...
പ്രവാചകൻറെ മൂന്നു മൊഴികൾ
വിശുദ്ധ റമദാനിന്‍റെ മൂന്നാം ദിനത്തിലാണ് നാമുള്ളത്. റമദാനിലും അല്ലാത്ത സന്ദര്‍ഭങ്ങളിലും മുഅ്മിനുകള്‍ പ്രാധാന്യപൂര്‍വ്വം ശ്രദ്ധിക്കേണ്ട മൂന്ന് പ്രവാചക ഉപദേശങ്ങളാണ് ഇന്നത്തെ റമദാൻ നേർവഴിയിൽ സന്ദേശമായി നല്‍കുന്നത്.
عن أبي هريرة رضي الله عنه...
റമദാൻ വരുന്നു ; ഹൃദയത്തെ അണിയിച്ചൊരുക്കുക നാം
റമദാൻ വരുന്നു ; ഹൃദയത്തെ അണിയിച്ചൊരുക്കുക നാം
വിശ്വാസിയുടെ മനസ്സിൽ ആഹ്ലാദത്തിന്റെ നറുമണം വീശി പരിശുദ്ധ റമദാൻ സമാഗതമാകുകയാണ് .മുസ്‌ലിം ഉമ്മത്തിന് റമദാനൊരു ആവേശവും ഉൾപുളകവുമാണ്. വീടുകൾ, നിരത്തുകൾ ഇതിനകം റമദാനിനെ സ്വീകരിക്കാൻ തയ്യാറെടുത്തു...
സല്‍കര്‍മ്മങ്ങളുടെ സമ്പന്ന മാസം
നമുക്കെല്ലാം സുപരിചിതമായൊരു പ്രവാചക വചനമുണ്ട്. റമദാനില്‍ ജീവിക്കുന്ന സത്യവിശ്വാസികള്‍ക്ക് സന്തോഷമേകുന്ന വചനമാണത്.
عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: إِذَا دَخَلَ...