ആകുലതയെന്തിന്…
وإن كبُرَتْ همومكَ لا تُبالِ
فلُطفُ اللهِ في الآفاقِ أكبرْ
ومن غيرُ الإلهِ يُريحُ قلباً
تخطّفَهُ الأسى حتى تكدّر
سيأتيكَ الذي ترجوهُ يوماً
فلا تعجَل عليهِ وإنْ تأخّرْ
ولا...
വരാതെപോകില്ല…
... سيسوقها
وإذا البشائر لم تحِن أوقاتها
فلِحكمةٍ عند الإله تأخرتْ
سيسوقها في حينها فاصبرلها
حتى وإن ضاقت عليك وأقفرتْ
وغداً سيجري دمع عينك فرحةً
وترى السحائب بالأماني أمطرت
وترى...
യാ അല്ലാഹ്!
യാ അല്ലാഹ്!
നീ എന്നോടൊപ്പമുണ്ടാകണേ
എല്ലാം നഷ്ടപ്പെട്ടവനായി എന്നെ നീ കാണുമ്പോള്‍
നിരാശയും ദു:ഖവും പൊതിഞ്ഞുമൂടിയ മറ്റൊരാത്മാവായി എന്നെ നീ കാണുമ്പോള്‍
പരാജയത്തിന്റെ കൊടുങ്കാറ്റുകള്‍ എന്നെ ആടിയുലയ്ക്കുമ്പോള്
എനിക്കറിയാത്ത ദിശകളിലേക്ക് അവയെന്നെ നയിക്കുമ്പോള്‍
യാ അല്ലാഹ്!
എന്റെ ജീവിതത്തെ കവര്‍ന്നെടുക്കാത്ത ദിനങ്ങളെ നീയെനിക്ക്...
അല്ലാഹുവാണെന്റെ റബ്ബ്, അതിനാല്‍…
അല്ലാഹുവാണെന്റെ റബ്ബ്, അതിനാല്‍
ഞാനെന്റെ കണ്ണുനീര് തുടച്ചു മാറ്റും
അല്ലാഹുവാണെന്റെ റബ്ബ്, അതിനാല്‍
ഞാനെന്റെ ദു:ഖങ്ങളെല്ലാം വിസ്മൃതമാക്കും
അല്ലാഹുവാണെന്റെ റബ്ബ്, അതിനാല്‍
എന്റെ മുറിവുകളില്‍ ഞാന്‍ ക്ഷമിക്കും
അല്ലാഹുവാണെന്റെ റബ്ബ്, അതിനാല്‍
എന്റെ ആഗ്രഹങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കും
അല്ലാഹുവാണെന്റെ റബ്ബ്, അതിനാല്‍
ഞാനൊരിക്കലും നിരാശനാകുകയില്ല
അഥവാ ജീവിതത്തില്‍...
അഭിമാനമാണ് എനിക്കെൻറെ ഹിജാബ്
أَكْثَرُوا مِنْ عِتَابِي بَعْدَ لِبْسِ الْحِجَابِ
ഹിജാബ് അണിഞ്ഞ എന്നിൽ അവർ ആക്ഷേപം ചൊരിയുകയാണ്
بِتُّ مِنْ قَوْلِهِمْ فِي حِيرَةٍ وَاضْطِرَابِ
അവരുടെ വാക്കുകളില്‍ അസ്വസ്ഥതയിലും ആശങ്കയിലുമാണ് ഞാൻ
حَدَّثُونِي فَقَالُوا مُذْ لَبِسْتُ الْحِجَابَ
ഹിജാബണിഞ്ഞ...
ആശ്വസിക്കുക: ഇമാം ശാഫിഈ(റ)യുടെ ഹൃദ്യമായൊരു കവിത
ദിനങ്ങളെ വെറുതെ വിടുക, അവ അവയുടെ വഴിയേ പ്രവര്‍ത്തിക്കട്ടെ
അല്ലാഹുവിന്റെ വിധികളില്‍ മനസ്സിനെ സാന്ത്വനപ്പെടുത്തുക
ദിനങ്ങളില്‍ ഭവിക്കുന്ന പരീക്ഷണങ്ങളില്‍ വേദനിക്കേണ്ടതില്ല
സ്ഥായിയായ ഒരു പരീക്ഷണവും ദുനിയാവിലില്ലെന്ന് മനസ്സിലാക്കുക
പ്രതിസന്ധികളില്‍ സധീരം നിലകൊള്ളുന്നവനാകുക നീ,
ധര്‍മ്മ നിര്‍വഹണവും മഹാമനസ്കതയുമാകണം നിന്റെ വ്യക്തിത്വം!
ആളുകള്‍ക്കു...
ഖുര്‍ആന്‍, നീ…
സ്നേഹിതര്‍ സതീര്‍ത്ഥ്യര്‍ എല്ലാവരില്‍ നിന്നുമകന്ന് ഏകനായിരിക്കുമ്പോള്‍ നീ മാത്രമാണെന്റെ തോഴന്!
രാവിന്റെ വിരസതയില്‍ എന്നോടൊപ്പം ചേര്‍ന്നിരിക്കുന്ന രാക്കൂട്ടുകാരന്‍!
ഹൃസ്വവും ദീര്‍ഘവുമായ എന്റെ യാത്രകളിലൊക്കെ സഹയാത്രികനായി ഒപ്പം കൂടുന്നവന്!
പ്രയാസങ്ങളും പരീക്ഷണങ്ങളുമായി ജീവിതപരിസരം കാടുപിടിച്ചു നില്ക്കുമ്പോഴൊക്കെ ഒരു പൂന്തോപ്പിന്റെ...