റമദാന്‍ സല്‍സ്വഭാവങ്ങളുടെ കളരിയാകട്ടെ
ദോഷബാധയെ സൂക്ഷിച്ചു ജീവിക്കാനാകുന്നൂ എന്നതാണ് റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിലൂടെ മുഅ്മിനുകള്‍ക്ക് ലഭ്യമാകുന്ന ഗുണം. നോമ്പ് പരിചയാണ് എന്ന് പ്രവാചകന്‍(സ്വ) അരുളിയിട്ടുണ്ട്. ജീവിതനിഷ്ഠയെ ദോഷകരമായി ബാധിക്കാവുന്ന ദേഹേച്ഛകളില്‍ നിന്ന് മനുഷ്യന് സുരക്ഷയേകുന്നു എന്നതു കൊണ്ടാണ്...
എന്നോടൊപ്പം എന്‍റെ രക്ഷിതാവുണ്ട്
പരീക്ഷണങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായ അതിര്‍ത്തിഭേദങ്ങളില്ല. അവ മലവെള്ളപ്പാച്ചി ലെന്നവണ്ണം മുസ്ലിം ഉമ്മത്തിന്‍റെ പിറകെയാണ്. ആകസ്മികമായി ഉടലെടുക്കുന്ന വയുണ്ടതില്‍. ഏറെക്കാലമായി നിരന്തരം ഭീകരത സൃഷ്ടിച്ചു നില്ക്കുന്നവയും അതിലുണ്ട്.
പരീക്ഷണങ്ങളെ നേരിടാതെ മുസ്ലിമിന് ജീവിക്കാനാകില്ല. വേദനകളും കഷ്ടപ്പാടുകളും,...
സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 03
പ്രാര്‍ത്ഥന
رَبِّ إِنِّي أَعُوذُ بِكَ أَنْ أَسْأَلَكَ مَا لَيْسَ لِي بِهِ عِلْمٌ وَإِلاَّ تَغْفِرْ لِي وَتَرْحَمْنِي أَكُن مِّنَ الْخَاسِرِينَ
പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും
അധ്യായം 11 സൂറത്തു ഹൂദ്,...
അറഫയിൽ നിന്ന് പ്രസരിച്ച വിശ്വസന്ദേശം
ദുല്‍ഹിജ്ജ 1442 – ജൂലൈ 2021
ശൈഖ് ഡോ. ബന്‍ദര്‍ ബ്ന്‍ അബ്ദില്‍ അസീസ് ബലീല
വിശ്വാസീ സമൂഹമേ, അല്ലാഹുവിനെ സൂക്ഷിക്കുക. തഖ് വയുള്ളവരാകുക. ഭക്തിയിലൂടെയാണ് ദുനിയാവിലും പരലോകത്തിലും നിങ്ങള്‍ക്ക് വിജയം കൈവരിക്കാനാകുന്നത്. അല്ലാഹു പറഞ്ഞു:
ശുഭപര്യവസാനം...
സാന്ത്വനം : ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ -01
പ്രാര്‍ത്ഥന
رَبَّنَا ظَلَمْنَا أَنفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنْ الْخَاسِرِينَ
പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും
അധ്യായം 07 സൂറത്തുല്‍ അഅ്‌റാഫ്, ആയത്ത് 23
പ്രാര്‍ത്ഥിച്ചത് ആര്
ആദം നബി(അ)യും ഹവ്വ(അ)യും
പ്രാര്‍ത്ഥനാ സന്ദര്‍ഭം
ആദ(അ)മിനോടും ഹവ്വ(അ)യോടും...
അവസരങ്ങളാണ് റമദാൻ
വിശുദ്ധ റമദാനിന്‍റെ രണ്ടാം ദിനത്തിലാണ് നാമുള്ളത്. ഈ വിശുദ്ധ മാസത്തിന്‍റെ പവിത്രതയും പ്രാധാന്യവും സംബന്ധിച്ച ഒരു പ്രവാചക വചനമാണ് ഇന്നത്തെ റമദാൻ നേർമൊഴിയില്‍ സന്ദേശമായി നല്‍കുന്നത്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ...
പ്രവാചകൻറെ മൂന്നു മൊഴികൾ
വിശുദ്ധ റമദാനിന്‍റെ മൂന്നാം ദിനത്തിലാണ് നാമുള്ളത്. റമദാനിലും അല്ലാത്ത സന്ദര്‍ഭങ്ങളിലും മുഅ്മിനുകള്‍ പ്രാധാന്യപൂര്‍വ്വം ശ്രദ്ധിക്കേണ്ട മൂന്ന് പ്രവാചക ഉപദേശങ്ങളാണ് ഇന്നത്തെ റമദാൻ നേർവഴിയിൽ സന്ദേശമായി നല്‍കുന്നത്.
عن أبي هريرة رضي الله عنه...
മാപ്പുനല്‍കാനൊരു നാഥന്‍
മനഃശാന്തി, മാനസികോല്ലാസം ഹൃദയസാന്നിധ്യം തുടങ്ങിയ സദ്ഫലങ്ങളേകുന്നതില്‍ ഇസ്തിഗ്ഫാറിനുള്ള പങ്ക് നിസ്തുലമാണ്. മനസ്സിന്‍റെ ചാഞ്ചാട്ടത്തേയും ദുശ്ശാഠ്യങ്ങളേയും പിടിച്ചു കെട്ടാനുള്ള അതിന്‍റെ ശേഷി അപാരമാണ്. ഏതവസ്ഥയിലും ഏതു സമയത്തും പാലിക്കാവുന്ന സല്‍കര്‍മ്മമാണ് ഇസ്തിഗ്ഫാര്‍.
നില്‍പിലും ഇരുപ്പിലും കിടപ്പിലും...
പൊറുക്കുന്നൊരു നാഥനുണ്ട്: മാപ്പിരക്കുക
മനസ്സില്‍ തഖ് വയുടെ പനനീര് തെളിച്ചു തുടങ്ങിയ മാസമാണ് റമദാന്‍. വ്രതവും ആരാധനകളും നന്മകളുമായി വിശ്വാസികള്‍ ഓരോ ദിവസവും റബ്ബിന്‍റെ മുന്നില്‍ ജീവിക്കുകയാണ്. എല്ലാവരും ആശിക്കുന്നതും പ്രതീക്ഷിക്കുന്നതും വിശുദ്ധി കൈവരിച്ച മനസ്സും മരണമെത്തുംവരെ...