ബദര്‍: ത്യാഗപരിശ്രമങ്ങോടുള്ള ഹൃദയാഭിമുഖ്യം

ബദര്‍ യുദ്ധം നടന്നത് പ്രവാചകന്റെ മദീനാ പലായനത്തിന്റെ രണ്ടാം വര്‍ഷം ഇതുപോലൊരു റമദാനിലായിരുന്നു. നീണ്ട 13 വര്‍ഷക്കാലം മുശ്രിക്കകളൊരുക്കിയ പീഢന പര്‍വ്വതം താണ്ടി മദീനയിലെ അന്‍സാറുകളുടെ സാഹോദര്യത്തിലും സുരക്ഷയിലും ആദര്‍ശത്തിന്റെ മഹിമയും ഗരിമയും...

പ്രാര്‍ത്ഥന ആയുധമാകുന്നതും ആശ്വാസമേകുന്നതും

പ്രവാചകന്മാര്‍ തങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി നടത്തിയ പ്രാര്‍ത്ഥനകള്‍ വിശുദ്ധ ക്വുര്‍ആനില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത പ്രാര്‍ത്ഥനകള്‍ക്ക് അല്ലാഹു ഉത്തരം നല്‍കിയിരുന്നു എന്ന പ്രസ്താവവും അതിലുണ്ട്. മനുഷ്യനെ തന്‍റെ സ്രഷ്ടാവുമായി സുദൃഢം ബന്ധിപ്പിച്ചു നിര്‍ത്തുന്ന ബലിഷ്ഠ...

പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നില്ലേ?

എത്രയോ വട്ടം ഞാൻ പ്രാർത്ഥിച്ചു. പക്ഷേ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകുന്നില്ല. സുഹൃത്തേ നാം പലപ്പോഴും കേൾക്കുന്ന പരാധിയാണിത്. പ്രാർത്ഥിച്ചിട്ട് ഉത്തരം ലഭിക്കുന്നില്ലെന്ന്. എന്നോട് പ്രാർത്ഥിക്കൂ ഞാൻ നിങ്ങൾക്ക് ഉത്തരം തരാം...

ആരാധനകള്‍ ജീവിതത്തിന് നല്‍കുന്ന മൗലിക ഗുണങ്ങള്‍

അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ നിത്യജീവിതത്തില്‍ ഒട്ടേറെ ഇബാദത്തുകള്‍ നാമനുഷ്ഠിച്ചു പോരുന്നുണ്ട്. ഓരോ ആരാധനാ കര്‍മ്മവും പ്രാമാണികമായും കഴിയുന്നത്ര ആത്മാര്‍ത്ഥമായുമാണ് നാം നിര്‍വഹിച്ചു വരുന്നത്. ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് അല്ലാഹുവില്‍ നിന്ന് ലഭിക്കാവുന്ന പ്രതിഫലങ്ങളെ കുറിച്ചും ജീവതത്തിലുണ്ടാകുന്ന...

തല്‍ബിയത്ത്: ചില അറിവുകൾ

1. തല്‍ബിയത്ത് അര്‍ത്ഥവും ആശയവും ‘വിളിക്കുന്നവന്ന് ഉത്തരം നല്‍കുക’ എന്നതാണ് തല്‍ബിയത്ത് എന്ന പദത്തിന്റെ ഭാഷാപരമായ അര്‍ത്ഥം. ‘പുണ്യകര്‍മ്മങ്ങളില്‍ നിലകൊള്ളുക’ എന്നും ഈ പദത്തിന് അര്‍ത്ഥമുണ്ട്. സാങ്കേതികമായി, ഉംറ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഇഹ്‌റാം ചെയ്ത...

റമദാനും ആത്മ വിചാരണയും

റമദാൻ ആത്മ വിചാരണയുടെ മാസമാണ് .ആത്മ വിചാരണയെന്നത് ഓരോ വിശ്വാസിയും നിത്യവും നടത്തേണ്ട ഒരു സൽകർമ്മമാണ് . തങ്ങൾ ചെയ്ത പ്രവർത്തനങ്ങളെയും ,അനക്കങ്ങളെയും അടക്കങ്ങളെയും സംബന്ധിച്ചു നടത്തുന്ന ആത്മ വിചാരണ വിശ്വാസിക്ക് നന്മയും...

സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 15

പ്രാര്‍ത്ഥന رَّبِّ اِشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي പ്രാര്‍ത്ഥന പ്രസ്ഥാവിക്കപ്പെട്ട സൂറത്തും ആയത്തും അധ്യായം 20, സൂറത്തു ത്വാഹ, ആയത്ത് 25, 26 പ്രാര്‍ത്ഥിക്കുന്നത് ആര്? മൂസാ നബി(അ) പ്രാര്‍ത്ഥനയെപ്പറ്റി ഈജിപ്തിലെ രാജാവാണ് ഫിര്‍ഔന്‍. ഞാനാണ് നിങ്ങളുടെ റബ്ബ് എന്ന്...

പൊറുക്കുന്നൊരു നാഥനുണ്ട്: മാപ്പിരക്കുക

മനസ്സില്‍ തഖ് വയുടെ പനനീര് തെളിച്ചു തുടങ്ങിയ മാസമാണ് റമദാന്‍. വ്രതവും ആരാധനകളും നന്മകളുമായി വിശ്വാസികള്‍ ഓരോ ദിവസവും റബ്ബിന്‍റെ മുന്നില്‍ ജീവിക്കുകയാണ്. എല്ലാവരും ആശിക്കുന്നതും പ്രതീക്ഷിക്കുന്നതും വിശുദ്ധി കൈവരിച്ച മനസ്സും മരണമെത്തുംവരെ...

സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 10

പ്രാര്‍ത്ഥന رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും അധ്യായം 02 സൂറത്തുൽ ബഖറ,  ആയത്ത് 201 പ്രാര്‍ത്ഥിക്കുന്നത് ആര് പരലോകബോധമുള്ള മുഅ്മിനുകൾ പ്രാര്‍ത്ഥനയെപ്പറ്റി സൂറത്തുൽ ബഖറിൽ ഹജ്ജുമായി ബന്ധപ്പെട്ട...