മനശാന്തി വേണോ ? വഴിയുണ്ട്
ജീവിതത്തില് നമുക്ക് പ്രാവര്ത്തികമാക്കാന് വളരെ എളുപ്പമുള്ളതും എന്നാല് വളരെ കുറച്ചാളുകള് മാത്രം ചെയ്യുന്നതുമായ ഒരു സല്കര്മ്മമാണ് എപ്പോഴും ദിക്ര് (ദൈവിക സ്മരണയും കീര്ത്തനങ്ങളും) പതിവാക്കുക എന്നത്.
ഖുര്ആനില് നിരവധി ആയത്തുകളില് "അല്ലാഹുവിനെ ധാരാളമായി സ്മരിക്കണം"
എന്ന്...
നാസ്തികൻ ദൈവവിശ്വാസിയാണ്
ദൈവം ഇല്ല എന്ന് അയാള് അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു
ദൈവം ഇല്ല എന്ന് നിസ്സംശയം അയാള് വിശ്വസിക്കുന്നു
ദൈവം ഇല്ല എന്ന് ചുറ്റുമുള്ളവരെയൊക്കെ ശാസ്ത്രപാഠങ്ങള് ഉപയോഗിച്ച് അയാള് പഠിപ്പിക്കാന് ശ്രമിക്കുന്നു...
സിംപോസിയങ്ങള്
ലേഖനങ്ങള്
സംവാദങ്ങള്
സംഭാഷണങ്ങള്
എല്ലാം അയാള് ദൈവമില്ലെന്ന് സ്ഥാപിക്കാനായി ഉപയോഗിക്കുന്നു.
ആ രംഗത്ത്...
മരണം ആകസ്മികമാണ്, പ്രതീക്ഷിതവും
മരണം ആകസ്മികമാണ്. അത് പ്രതീക്ഷിതവുമാണ്. നിങ്ങള് എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങള് ഭദ്രമായി കെട്ടി ഉയര്ത്തപ്പെട്ട കോട്ടകള്ക്കുള്ളിലായാല് പോലും (നിസാഅ്/78) എന്ന് ഖുര്ആന് പറയുന്നുണ്ട്.
ഏതൊരു മരണത്തില് നിന്ന് നിങ്ങള് ഓടി അകലുന്നുവോ...
ത്യാഗത്തിൻറെ ഓർമ്മകളോടെ ആഘോഷിക്കുക
തൗഹീദിന്റെ ആഘോഷമാണ് ഈദുല് അദ്ഹ. ത്യാഗത്തിന്റേയും സഹനത്തിന്റേയും ആഘോഷം കൂടിയാണത്. മുവഹിദുകള്ക്ക് മനം നിറയെ ആഹ്ലാദിക്കാന് അല്ലാഹു നല്കിയ രണ്ടവസരങ്ങളില് ഒന്ന്. അല്ലാഹുവിനെ വാഴ്ത്തിയും പ്രകീര്ത്തിച്ചും, അവന്റെ അനുഗ്രഹങ്ങളെ അംഗീകരിച്ചും അനുഭവിച്ചും ആനന്ദിക്കുന്ന...
കണ്ണും ഖല്ബും ഖുര്ആനിനോടൊപ്പം
ഖുര്ആനിന്റെ മാസമാണ് റമദാന്. ഖുര്ആനത് പറഞ്ഞിട്ടുണ്ട്.
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ
“ജനങ്ങള്ക്ക് മാര്ഗദര്ശനമായിക്കൊണ്ടും, നേര്വഴി...
ഈ മാംസത്തിന് രുചിയേറും; പക്ഷെ, അത് തിന്നരുത്
സഹോദരിമാരെ, അല്ലാഹുവിനെ ഭയന്നും അവനെ യഥാവിധി അനുസരിച്ചും ജീവിക്കേണ്ട അടിയാത്തികളാണ് നാമെല്ലാം. പരലോകത്ത് സ്വര്ഗം നേടുക എന്നത് നമ്മുടെ ഓരോരുത്തരുടേയും ലക്ഷ്യമാണ്. അതിന് നാം ചെയ്യേണ്ടത് നമ്മുടെ ജീവിതത്തെ ഖുര്ആനിന്റേയും സുന്നത്തിന്റേയും അടിസ്ഥാനത്തില്...
ഒരു സ്വകാര്യം കേൾക്കണോ ?
അയൽപക്കത്തൊരു മരണം സംഭവിച്ചു .അന്നുമുതൽ നിത്യവും അവിടേയ്ക്ക് ആശ്വാസത്തിൻറെ പ്രവാഹമാണ്. പല നിലയ്ക്കും സഹായവുമായി വരുന്നവർ.നമുക്കു ചുറ്റും കണ്ടുവരാറുള്ള ഒരു സാധാരണ സംഭവമാണിത്. ആശ്വാസത്തിൻറെ വാക്കുകൾ നല്ലതു തന്നെ, അതോടൊപ്പം വിസ്മരിച്ചു...
സുകൃത ജീവിതത്തിന് സത്യവിശ്വാസിക്കു വേണ്ടത്
അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് അവനെ മാത്രം ആരാധിക്കാനാണ്. അവനെ സ്നേഹിക്കാനും അവന്റെ തൃപ്തിക്കായി അധ്വാനിക്കാനുമാണ്. ഏകദൈവാരാധനയാണ് തന്റെ അടിമകള്ക്ക് അല്ലാഹു ഇഷ്ടപ്പെട്ടു നല്കിയ ആദര്ശം. ദൈവനിഷേധവും സത്യനിരാസവും തന്റെ ദാസന്മാരിലുണ്ടാകുന്നത് അവന്നിഷ്ടമല്ല. ഓരോ...
കലാലയം ഇസ്ലാമിന്റെ മാനവികത വായിക്കണം
ജീവിതത്തിന് വിശാലമായ നന്മകള് നല്കുന്ന വിജ്ഞാന സ്രോതസ്സാണ് കലാലയം. ശബ്ദമുഖരിതവും ക്ഷുഭിതവുമാണ് അന്തരീക്ഷമെങ്കിലും കലാലയ വാസികള് ലക്ഷ്യബോധമുള്ളവരാണ്. അപവാദങ്ങള് ഏറെ കാണാനാകും. വഴിയും ദിശയും കൃത്യതയോടെ ലഭിക്കാതെ വരുമ്പോള് ലക്ഷ്യത്തില് നിന്നകുന്നു ജീവിക്കുന്നവരാണ്...