പശ്ചാത്തപിച്ചു പരിശുദ്ധരാകാം

പ്രിയപ്പെട്ടവരേ, നമ്മള്‍ പശ്ചാത്തപിച്ചുവൊ, കാരുണ്യവാനായ റബ്ബിനോട് നാം ഖേദിച്ചു മാപ്പിരന്നുവൊ? വിശ്വാസിയുടെ നിയതമായ ഗുണമാണ് ഇസ്തിഗ്ഫാര്‍. റമദാനിലെ നിമിഷങ്ങള്‍ പടച്ചവനില്‍ നിന്ന് മാപ്പു ലഭിക്കാനായുള്ള പ്രാര്‍ത്ഥനകള്‍ക്കായി നാം ഉപയോഗപ്പെടുത്തണം. ഇനിയും റമദാന്‍ ദിനങ്ങള്‍...

വിധിവന്നു: ജയവും പരാജയവും നടന്നു

ബ്രഹത്തായ ഒരു രാജ്യത്തിന്റെ വിചാരണയും വിധിയെഴുത്തും കഴിഞ്ഞു. ചില മുഖങ്ങള്‍ പ്രസന്നമാണ്. ചില മുഖങ്ങള്‍ മ്ലാനമാണ്. വിധി അനുകൂലമായവരില്‍ പോലും ചിരിക്കുന്ന മുഖങ്ങള്‍ കാണാനില്ല. ദുനിയാവിലെ വിചാരണയും വിധിയും സമ്പൂര്‍ണ്ണമല്ല, നീതിയുക്തവുമല്ല. ആരുടേയും ജയവും...

ക്ഷമ ,സ്വർഗ്ഗത്തിലേക്കുള്ള തെളിമയാർന്ന പാത

ക്ഷമ ,സ്വർഗ്ഗത്തിലേക്കുള്ള തെളിമയാർന്ന പാത 'ആരുടെ കൂടെ ചേർന്നു നിൽക്കാനാണ് നമുക്കിഷ്ടം 'ഉത്തരം കൃത്യമാണ് "നമ്മെയിഷ്ടപ്പെടുന്നവരുടെകൂടെ  എങ്കിൽ ആരാണ് നമ്മെയേറെയിഷ്ടപ്പെടുന്നത് ? മാതാവ്,പിതാവ്,മക്കൾ ,ഇണ.. അല്ല, ഇവരാരുമല്ല ഇവരെയൊല്ലാം നമുക്ക് സമ്മാനമായി നൽകിയ അല്ലാഹുവാണ് നമ്മെയേറെയിഷ്ടപ്പെടുന്നത് അല്ലാഹു...

സദാചാരം ലൈംഗികരംഗത്തു മാത്രമൊ?

അറിവ് മനുഷ്യനെ മനുഷ്യനാക്കുന്നതാകണം. സംസ്കൃതമായ ജീവത പരിസരം അറിവിലൂടെ സിദ്ധമാകണം. തികഞ്ഞ ഭൗതിക വീക്ഷണത്തില്‍ പോലും, ആനന്ദദായകമായ ലക്ഷ്യം പകരാത്ത ഒരു അറിവും അറിവായി പരിഗണിക്കാന്‍ മനുഷ്യന്‍ തയ്യാറല്ല. മാനവ സമൂഹത്തിന്‍റെ സകലമാന...

ഹംദിന്റെ പൊരുളറിഞ്ഞാൽ വിഷാദത്തെ മറികടക്കാം

ഇന്ന് ലോകത്ത് മനുഷ്യൻ നേരിടുന്നത് ശാരീരിക പ്രയാസങ്ങളേക്കാൾ ഏറെ മാനസിക പ്രയാസങ്ങളാണ്.സമാധാനം തകർക്കുന്ന വിഷാദവും ഉത്കണ്ഠയും ഇപ്പോൾ സാധാരണവും ഗുരുതരവുമായ ഒരു രോഗമാണ്. അത് നിങ്ങളുടെ വികാരത്തെയും നിങ്ങൾ ചിന്തിക്കുന്ന രീതിയെയും നിങ്ങൾ...

ദീനറിവുകള്‍ ആധികാരികമാകുന്നതും ഫലപ്രദമായിത്തീരുന്നതും

ദൈവികമായ മാര്‍ഗദര്‍ശനങ്ങളെ അറിയാനും, അവ മറ്റുള്ളവര്‍ക്ക് മാതൃകയാകും വിധം പാലിച്ചും പ്രബോധനം ചെയ്തും ജീവിക്കാനും തൗഫീഖ് ലഭിച്ചവന്‍ സൗഭാഗ്യവാനാണ്. പ്രമാണങ്ങളിലൂടെ ലഭ്യമാകുന്ന ദീനറിവുകള്‍ വിപുലമാകുന്നതും വളര്‍ന്ന് പന്തലിക്കുന്നതും അവയെ നിരന്തരമായ ചിന്തകള്‍ക്കും പ്രയോഗങ്ങള്‍ക്കും...

ഹൃദയമാം മലർവാടിയിൽ ഒരു മുല്ലയുടെ വാസന

'എനിക്കുറപ്പാ അയാള് അങ്ങനത്താള് തന്നേണ് ,ബെറ്റ് വെക്കാനുണ്ടോ എന്നോട് ?ഉറപ്പാ ഉറപ്പാ അയാള് അങ്ങനത്താള് തന്നേണ്. വ്യക്തികളെ വിലയിരുത്തുന്നതിൽ നമുക്ക് വല്ലാത്ത തിരക്കാണ്.നന്മകാണുന്ന കണ്ണുകൾക്ക് എന്നുമൊരു സ്നേഹത്തിൻറെ വെളിച്ചമായിരിക്കും ,അത്തരം ഹൃദയങ്ങൾക്ക് മുല്ലയുടെ വാസനയും ഒരു...

കണ്ണും ഖല്‍ബും ഖുര്‍ആനിനോടൊപ്പം

ഖുര്‍ആനിന്റെ മാസമാണ് റമദാന്‍. ഖുര്‍ആനത് പറഞ്ഞിട്ടുണ്ട്. شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ  “ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി...

ബാങ്കുകൾക്കിടയിൽ ഇടവേളകളുണ്ട്

നാം മുസ്ലിംകളാണ്. അല്ലാഹുവിനെ നന്നായി അറിഞ്ഞും അവന്‍റെ ഏകത്വത്തെ ബോധ്യപ്പെട്ടുമാണ് നമ്മളെല്ലാവരും മുസ്ലിംകളായി ജീവിക്കുന്നത്. അല്ലാഹുവിന് സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചവരാണല്ലൊ നമ്മള്‍. അല്ലാഹുവിന്‍റെയും അന്ത്യ പ്രവാചകന്‍റെയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കിയാല്‍ അവയെ അതേപടി സ്വീകരിക്കാനും...