ജറൂസലേമിലെ മസ്ജിദുല്‍ അഖ്‌സ മുസ്ലിങ്ങൾ പ്രാധാന്യം നല്‍കുന്നത് എന്തുകൊണ്ട്?
ജറൂസലേമിലെ മസ്ജിദുല്‍ അഖ്‌സ മുസ്ലിങ്ങൾ പ്രാധാന്യം നല്‍കുന്നത് എന്തുകൊണ്ട്?
ജറുസലേമില്‍ സ്ഥിതിചെയ്യുന്ന മസ്ജിദുല്‍ അഖ്‌സ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഭൂമിയിലെ അവരുടെ മൂന്നാമത്തെ പവിത്ര സ്ഥലമാണ്.
വിശുദ്ധ ക്വുര്‍ആനില്‍ അതിന്റെ നാമം പറയപ്പെട്ടിട്ടുണ്ട് എന്നതാണ് അതിന്റെ പരിശുദ്ധിയും...
നമസ്കാരത്തിന്റെ സ്വഫ്ഫ്: മനസ്സിലാക്കേണ്ട ഏഴു കാര്യങ്ങൾ
1. നമസ്‌കാരം: പ്രവാചക മാതൃക സ്വീകരിക്കുക
നമസ്‌കാരം ഇസ്‌ലാമിലെ ഉല്‍കൃഷ്ടമായ ആരാധനാ കര്‍മ്മമാണ്. നമസ്‌കാരത്തിന്റെ മുഴുവന്‍ നിര്‍വഹണരീതിയും മഹാനായ മുഹമ്മദു നബി(സ്വ) പഠിപ്പിച്ചു തന്നിട്ടുണ്ട്.
മാലിക് ബ്‌നുല്‍ ഹുവൈരിഥ്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ''ഞാന്‍ ഏത് വിധത്തില്‍...
മാപ്പുനല്‍കാനൊരു നാഥന്‍
മനഃശാന്തി, മാനസികോല്ലാസം ഹൃദയസാന്നിധ്യം തുടങ്ങിയ സദ്ഫലങ്ങളേകുന്നതില്‍ ഇസ്തിഗ്ഫാറിനുള്ള പങ്ക് നിസ്തുലമാണ്. മനസ്സിന്‍റെ ചാഞ്ചാട്ടത്തേയും ദുശ്ശാഠ്യങ്ങളേയും പിടിച്ചു കെട്ടാനുള്ള അതിന്‍റെ ശേഷി അപാരമാണ്. ഏതവസ്ഥയിലും ഏതു സമയത്തും പാലിക്കാവുന്ന സല്‍കര്‍മ്മമാണ് ഇസ്തിഗ്ഫാര്‍.
നില്‍പിലും ഇരുപ്പിലും കിടപ്പിലും...
ഓര്‍ക്കാന്‍ സമയമുണ്ടായിരുന്നെങ്കില്‍
"മനുഷ്യരെ നോക്കുക, അല്ലാഹുവിനെ ഓര്‍ക്കുന്നതില്‍ അശ്രദ്ധമാണ് അധിക പേരുടെ ഹൃദയവും. ദേഹേച്ഛകള്‍ക്ക് പിറകെയാണവര്‍. അവരുടെ ജീവിതവ്യവഹാരങ്ങളധികവും അതിരുവിട്ട നിലയിലാണ്. അഥവാ ജീവിതത്തിന് ഉപകാരയുക്തമായ സകലതില്‍ നിന്നും അവര്‍ വെളിയിലാണ്. അനാവശ്യ കാര്യങ്ങളില്‍ വ്യാപൃതമായ...
ഒരുങ്ങുക നാളേക്ക് വേണ്ടി
കഴിഞ്ഞ കാല ജീവിതം ഒരു പുനർ വിചിന്തനം നടത്തുക
ഓരോ വർഷങ്ങളും നമ്മളിൽ നിന്നും കടന്ന് പോകുമ്പോൾ
നമ്മുടെ ആയുസ്സിന്റെ ഓരോ വർഷവുമാണ് നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്
എത്ര നന്മകൾ നമുക്ക് ചെയ്യാൻ സാധിച്ചു
കഴിഞ്ഞ...
വിവാഹം എത്ര പവിത്രം! ശാന്തം!
ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും വെളിച്ചം നല്‍കുന്ന ഇസ്‌ലാം വൈവാഹിക ജീവിതത്തിലേക്കും അത് നല്‍കുന്നുണ്ട്. ഭൗതികലോക ജീവിതത്തിലെ അനിവാര്യ ഘടകമാണ് വിവാഹം. അതു കൊണ്ടുതെന്ന സ്രഷ്ടാവായ അല്ലാഹു തന്റെ അടിയാറുകള്‍ക്ക് അതു സംബന്ധമായി നല്‍കുന്ന...
വിശുദ്ധ റമദാന്‍ നമ്മെ ആത്മധന്യരാക്കണം
ജീവിതത്തിന് മുതല്‍ കൂട്ടുന്ന അവസരങ്ങള്‍ ദാനങ്ങളാണ്. സത്യവിശ്വാസികളെസംബന്ധിച്ചിടത്തോളം ദയാനിധിയായ അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന ദാനങ്ങള്‍.
താന്‍ സ്‌നേഹിക്കുകയും തന്നെ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരാളില്‍ നിന്ന് ലഭിക്കന്നു ദാനം ഒരാളും ഒഴിവാക്കുകയോ അവഗണിക്കുകയൊ ഇല്ല.
ജീവിതത്തില്‍ എപ്പോഴും...
ഹജ്ജ് പുണ്യമാണ്, ജീവിതമാണ്
അത്യുല്‍കൃഷ്ടമായ ആരാധനയാണ് ഹജ്ജ്. യാത്ര ചെയ്തെത്തേണ്ട ആരാധന. യാത്ര ചെയ്തു കൊണ്ടേ ചെയ്യേണ്ട ആരാധന. ഒരിടത്ത് ഒതുങ്ങി നില്‍ക്കുന്നില്ല ഹജ്ജ്. മനുഷ്യ ജീവിതം പോലെ അത് യാത്രാബന്ധിതമാണ്. ഒരു മുഅ്മിനിന്‍റെ ഐഹിക ജീവിതം...
മിസ്അബ് ഇബ്നു ഉമൈര്‍(റ)
നബി (സ) പറഞ്ഞു:
"മിസ്അബേ, നിന്നെ ഞാന്‍ മക്കയില്‍ നിന്ന് കാണുമ്പോള്‍ നീ എത്ര സുന്ദരനായിരുന്നു. നിന്‍റെ വേഷവിധാനങ്ങള്‍ എത്ര ഭംഗിയുള്ളതായിരുന്നു. ഇന്ന് ജടപിടിച്ച തലമുടിയുമായി പൊടിപുരണ്ട നീ ഒരു പുതപ്പില്‍ പൊതിയപ്പെട്ടിരിക്കുന്നു. എല്ലാം...