റമദാനും ആത്മ വിചാരണയും

റമദാൻ ആത്മ വിചാരണയുടെ മാസമാണ് .ആത്മ വിചാരണയെന്നത് ഓരോ വിശ്വാസിയും നിത്യവും നടത്തേണ്ട ഒരു സൽകർമ്മമാണ് . തങ്ങൾ ചെയ്ത പ്രവർത്തനങ്ങളെയും ,അനക്കങ്ങളെയും അടക്കങ്ങളെയും സംബന്ധിച്ചു നടത്തുന്ന ആത്മ വിചാരണ വിശ്വാസിക്ക് നന്മയും...

റമദാൻ നമ്മിലേക്ക്‌ വരും മുൻപ്

നോമ്പ് സ്വീകരിക്കപ്പെടാൻ നിയ്യത്ത് അനിവാര്യമാണ് എന്നാൽ റമദാൻ നമ്മിലേക്ക്‌ വരും മുൻപ് നമ്മിൽ നിന്നുമുണ്ടാകേണ്ട മറ്റൊരു നിയ്യത്തുണ്ട് അതിപ്രകാരമാവാം "ഈ വരുന്ന റമദാനിൽ നാഥാ എനിക്കു നീ ആയുസ്സ് നൽകിയാൽ നിന്നിലേക്ക് കൂടുതൽ...

റമദാൻ വരുന്നു ; ഹൃദയത്തെ അണിയിച്ചൊരുക്കുക നാം

റമദാൻ വരുന്നു ; ഹൃദയത്തെ അണിയിച്ചൊരുക്കുക നാം വിശ്വാസിയുടെ മനസ്സിൽ ആഹ്ലാദത്തിന്റെ നറുമണം വീശി പരിശുദ്ധ റമദാൻ സമാഗതമാകുകയാണ് .മുസ്‌ലിം ഉമ്മത്തിന് റമദാനൊരു ആവേശവും ഉൾപുളകവുമാണ്. വീടുകൾ, നിരത്തുകൾ ഇതിനകം റമദാനിനെ സ്വീകരിക്കാൻ തയ്യാറെടുത്തു...

മയ്യിത്ത് നമസ്ക്കാരത്തിന്റെ രൂപവും പ്രാര്‍ത്ഥനയും…

ഒരു മുസ്ലിം മരിച്ചാൽ മയ്യിത്തിനെ കുളിപ്പിക്കലും കഫൻ ചെയ്യലും നമസ്കാരം നിർവഹിക്കലും മുസ്ലിങ്ങളുടെ സാമൂഹ്യ ബാധ്യതയാണ്. വലിയവനെന്നോ ചെറിയവനെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ ഇതിൽ വ്യത്യാസമില്ല എല്ലാ നമസ്കാരത്തിലുമെന്ന പോലെ മയ്യിത്ത് നമസ്ക്കാരത്തിലും -ശുചിത്വം -വുദു...

വിശ്വാസിയുടെ ജീവിതത്തെ ധന്യമാക്കുന്ന മൂന്ന് പ്രവാചകോപദേശങ്ങള്‍

മുഹമ്മദ് നബി(സ്വ) മനുഷ്യന്റെ നന്മക്കും അവന്റെ സംതൃപ്തമായ ജീവിതത്തിനും ഉപയുക്തമാകുന്ന സാരോപദേശങ്ങള്‍ അനവധി നല്‍കിയിട്ടുണ്ട്. അത്തരം സാരോപദേശങ്ങളില്‍ നിന്നുള്ള മൂന്നു സന്ദേശങ്ങളാണ് നമ്മള്‍ മനസ്സിലാക്കാന്‍ പോകുന്നത്. അബൂ അയ്യൂബില്‍ അന്‍സ്വാരി(റ) നിവേദനം. ഒരിക്കല്‍...

സാമ്പത്തിക കാര്യം അല്പം ശ്രദ്ധയോടെ-ഭാഗം 1 (കടബാധ്യതയുള്ളവനായി മരണപ്പെട്ടാല്‍…)

മരണവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കഴിഞ്ഞാല്‍ പലരും അന്വേഷിക്കാറുള്ളത് അയാളുടെ മക്കളെ കുറിച്ചും കടബാധ്യതയെ കുറിച്ചുമാണ് . പല ജനാസ നമസ്കാരങ്ങളുടെയും സമയത്ത് കേള്‍ക്കാറുള്ള മറ്റൊരു വാചകമുണ്ട്. ഇദ്ദേഹവുമായി...

സമ്പന്നത വന്നുചേരാന്‍ ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

ആരാണ് സമ്പന്നനാകാൻ ആഗ്രഹിക്കാത്തത്? സമ്പന്നതയും, ദാരിദ്ര്യവും അല്ലാഹുവിന്റെ പരീക്ഷണങ്ങളാണ്. എങ്കിലും സമ്പത്ത് ലഭിച്ചു കൊണ്ടുള്ള പരീക്ഷണമാണ് നമ്മിൽ പലരും ആഗ്രഹിക്കുന്നത്. ഒരു വിശ്വാസിക്ക് യഥേഷ്ടം സമ്പാദിക്കാൻ അനുവാദവുമുണ്ട്. പക്ഷെ, ചതിയും, വഞ്ചനയും, കള്ളവും തുടങ്ങിയ കൊള്ളരുതായ്മകളെസമ്പന്നനാകാനുള്ള...

ഒരുങ്ങുക നാളേക്ക് വേണ്ടി

കഴിഞ്ഞ കാല ജീവിതം ഒരു പുനർ വിചിന്തനം നടത്തുക ഓരോ വർഷങ്ങളും നമ്മളിൽ നിന്നും കടന്ന് പോകുമ്പോൾ നമ്മുടെ ആയുസ്സിന്റെ ഓരോ വർഷവുമാണ് നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത് എത്ര നന്മകൾ നമുക്ക് ചെയ്യാൻ സാധിച്ചു കഴിഞ്ഞ...

പശ്ചാത്താപത്തിന് ആറു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

പശ്ചാത്താപത്തിന് ആറു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 1. ചെയ്തു പോയ പാപത്തില്‍ ഖേദിക്കുക -'ഖേദം പശ്ചാത്താപമാണ്' (ഇബ്‌നുമാജ) എന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട് ഖേദം ആത്മാര്‍ത്ഥതയോടെയാകുക -സ്വയം ശുദ്ധീകൃതമാകാന്‍ മാനസികമായി സന്നദ്ധമാകുക -ത്വയ്യിബും ഹലാലുമായവ മാത്രം അന്വേഷിച്ചറിയുക 2. പാപകര്‍മ്മത്തില്‍ നിന്നും വിടപറയുക -മേലില്‍ പ്രസ്തുത പാപത്തില്‍...