റമദാനും ആത്മ വിചാരണയും
റമദാൻ ആത്മ വിചാരണയുടെ മാസമാണ് .ആത്മ വിചാരണയെന്നത് ഓരോ വിശ്വാസിയും നിത്യവും നടത്തേണ്ട ഒരു സൽകർമ്മമാണ് .
തങ്ങൾ ചെയ്ത പ്രവർത്തനങ്ങളെയും ,അനക്കങ്ങളെയും അടക്കങ്ങളെയും സംബന്ധിച്ചു നടത്തുന്ന ആത്മ വിചാരണ വിശ്വാസിക്ക് നന്മയും...
വ്രതനാളുകള് ഖുര്ആനിനോടൊപ്പം
സഹോദരീ സഹോദരങ്ങളെ, വിശുദ്ധ ഖുര്ആനിന്റെ മാസമാണ് റമദാന്. ഖുര്ആനത് പറഞ്ഞിട്ടുണ്ട്.
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ...
റമദാനിന്റെ കവാടത്തില് ഇത്തിരി നേരം
ആയുസ്സ് വളരെ ധൃതിയില് നടക്കുന്നു. ഒപ്പമെത്താന് വളരെ പ്രയാസപ്പെടുന്നുണ്ട്, നാം. നന്മകള്ക്കായി ലഭിക്കുന്ന അവസരങ്ങളെ മുഴുവന് ഉപയോഗപ്പെടുത്താന് സാധിക്കുന്നില്ല എന്ന പരാതി നമുക്കുണ്ട്. നമ്മിലെ ഈമാനിന്റെ ഗുണമാണ് ഈ ഖേദം. അതേസമയം, അല്ലാഹുവിന്റെ...
ഹസ്ബുനല്ലാഹ് വ നിഅ്മല് വകീല്
മനുഷ്യരില് ദൈവവിശ്വാസികളാണ് കൂടുതല്. ആളുകള് അധികവും തങ്ങളുടെ വര്ത്തമാനവും ഭാവിയും ആശങ്കയോടെയും അസ്വസ്ഥതയോടെയുമാണ് വീക്ഷിക്കുന്നത്. തനിക്കൊരു നാഥനുണ്ട് എന്നറിയുമ്പോഴും ജീവിതത്തില് അസ്വസ്ഥതകളും ഉത്കണ്ഠകളും മനുഷ്യനില് നിലനില്ക്കുന്നത് എന്തുകൊണ്ടാണ്? തന്റെ നാഥനെ സംബന്ധിച്ച് കൃത്യതയാര്ന്നൊരു...
വ്രതം നമ്മെ തടഞ്ഞു നിര്ത്തണം
വ്രതനാളുകള് കടന്നു പോകുകയാണ്. നോമ്പിന്റെ ചൈതന്യം നമ്മുടെ ജീവിതത്തെ അല്പാല്പമായി മാറ്റിക്കൊണ്ടിരിക്കുന്നത് നാമറിയുന്നുണ്ട്. നോമ്പ് എനിക്കുള്ളതാണ്, അതിന്ന് ഞാനാണ് പ്രതിഫലം നല്കുന്നത് എന്ന് അല്ലാഹു പറഞ്ഞത് പ്രവാചകന്(സ്വ) നമ്മെ ഉണര്ത്തിയിട്ടുണ്ട്. അല്ലാഹുവിന്ന് ഏറ്റവും...
റമദാന് സല്സ്വഭാവങ്ങളുടെ കളരിയാകട്ടെ
ദോഷബാധയെ സൂക്ഷിച്ചു ജീവിക്കാനാകുന്നൂ എന്നതാണ് റമദാന് മാസത്തിലെ വ്രതാനുഷ്ഠാനത്തിലൂടെ മുഅ്മിനുകള്ക്ക് ലഭ്യമാകുന്ന ഗുണം. നോമ്പ് പരിചയാണ് എന്ന് പ്രവാചകന്(സ്വ) അരുളിയിട്ടുണ്ട്. ജീവിതനിഷ്ഠയെ ദോഷകരമായി ബാധിക്കാവുന്ന ദേഹേച്ഛകളില് നിന്ന് മനുഷ്യന് സുരക്ഷയേകുന്നു എന്നതു കൊണ്ടാണ്...
ഇന്നൊരാളോടൊപ്പം നോമ്പുതുറക്കാം
നോമ്പനുഷ്ഠിക്കുന്നതുപോലെ പ്രാധാന്യമുള്ള സല്പ്രവര്ത്തനമാണ്, ഒരു വിശ്വാസിയെ നോമ്പുതുറപ്പിക്കുക എന്നത്. പ്രവാചക തിരുമേനി(സ്വ) അതിന്ന് പ്രത്യേകം പ്രോത്സാഹനം നല്കിയിട്ടുണ്ട്.
عن زيد بن خالد الجهنى رضى الله عنه عن النبي صلى الله...
കണ്ണും ഖല്ബും ഖുര്ആനിനോടൊപ്പം
ഖുര്ആനിന്റെ മാസമാണ് റമദാന്. ഖുര്ആനത് പറഞ്ഞിട്ടുണ്ട്.
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ
“ജനങ്ങള്ക്ക് മാര്ഗദര്ശനമായിക്കൊണ്ടും, നേര്വഴി...
വ്രതദിനങ്ങളെ ആലോചനക്കെടുക്കുമ്പോള്
വിശുദ്ധ റമദാന് നമ്മില് നി്ന്ന് പാതിയും പിന്നിട്ടു കഴിഞ്ഞു. പ്രാര്ഥനകളും കീര്ത്തനങ്ങളും ഖുര്ആന് പാരായണങ്ങളുമായി ജീവിതം സജീവത കൈവരിച്ചിരിക്കുകയാണ്.
ഓരോനാള് പിന്നിടുമ്പോഴും ഹൃദയത്തിലേക്കെത്തുന്ന തഖ്വയുടെ പ്രകാശാംശങ്ങള് നമ്മെ പുളകം...














