നൽകിയതെല്ലാം കൈനിറയെ വാങ്ങിയൊ?
പ്രിയപ്പെട്ടവരുടെ വരവും പോക്കും വളരെ പെട്ടെന്നായി നമുക്കനുഭവപ്പെടും. അവര്‍ നമ്മോടൊപ്പം ഒരു മാസം കഴിഞ്ഞാലും കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് പോയാല്‍ പോരെ എന്ന് നാം അവരോട് ചോദിക്കും. റമദാന്‍ നമ്മുടെ പ്രിയപ്പെട്ട...
ആ തണല്‍ നമുക്കു വേണ്ടെ?
നോമ്പുകാലം സ്വദഖകളുടെ, ദാനധര്‍മ്മങ്ങളുടെ കാലമാണ്. ‘ദാനം സമ്പത്തിനെ കുറയ്ക്കുകയില്ല, അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയേ ഉള്ളൂ’ എന്ന് പ്രവാചക തിരുമേനി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. ‘വെള്ളം അഗ്നിയെ കെടുത്തുന്നതുപോലെ സ്വദഖ പാപത്തെ കെടുത്തിക്കളയു’മെന്നും റസൂല്‍(സ്വ) പറഞ്ഞിട്ടുണ്ട്. ‘അലിവുള്ള...
റമദാനിനു മുമ്പ് ഒരുങ്ങാന്‍ ഏഴു കാര്യങ്ങള്‍
1. പശ്ചാത്തപിച്ചു മടങ്ങിയ മനസ്സ്
അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങാനും പശ്ചാത്തപിച്ചു ശുദ്ധിയാകാനും റബ്ബു നല്‍കിയ സുവര്‍ണ്ണാവസരമാണ് റമദാന്‍. റമദാനില്‍ പ്രവേശിക്കും മുമ്പെ മന:ശ്ശുദ്ധീകരണത്തിനാകട്ടെ നമ്മുടെ ശ്രമം.
2. പുണ്യങ്ങളിലേക്കുള്ള മത്സരം
ജീവിതത്തില്‍ നന്മകളോട് ആഭിമുഖ്യമുള്ളവരെ മുഴുവന്‍ സ്വാഗതം...
വ്രതനാളുകള്‍ ഖുര്‍ആനിനോടൊപ്പം
സഹോദരീ സഹോദരങ്ങളെ, വിശുദ്ധ ഖുര്ആനിന്റെ മാസമാണ് റമദാന്‍. ഖുര്‍ആനത് പറഞ്ഞിട്ടുണ്ട്.
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ...
വ്രതദിനങ്ങളെ ആലോചനക്കെടുക്കുമ്പോള്‍
വിശുദ്ധ റമദാന്‍ നമ്മില്‍ നി്ന്ന് പാതിയും പിന്നിട്ടു കഴിഞ്ഞു. പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും ഖുര്‍ആന്‍ പാരായണങ്ങളുമായി ജീവിതം സജീവത കൈവരിച്ചിരിക്കുകയാണ്.
ഓരോനാള്‍ പിന്നിടുമ്പോഴും ഹൃദയത്തിലേക്കെത്തുന്ന തഖ്വയുടെ പ്രകാശാംശങ്ങള്‍ നമ്മെ പുളകം...
വിശുദ്ധ റമദാനില്‍ ക്വുര്‍ആന്‍ തുറന്നിരിക്കട്ടെ
വിശുദ്ധ റമദാനില്‍ ക്വുര്‍ആന്‍ തുറന്നിരിക്കട്ടെ
ജീവിതം ഹിദായത്തിനാല്‍ പ്രകാശമാനമാകുന്നത് കിടയറ്റ ദൈവികാനുഗ്രഹമാണ്. നാശഗര്‍ത്തത്തിലേക്ക് നയിക്കുമാറ് മാര്‍ഗം ഇരുള്‍മൂടിക്കിടന്നാല്‍ മനുഷ്യജീവിതം ലക്ഷ്യം കാണാതെ തകര്‍ന്നു പോവുകതന്നെ ചെയ്യും. എന്നാല്‍ കരുണാമയനായ പ്രപഞ്ചനാഥന്‍ തന്റെ ദാസന്മാരെ അവ്വിധം...
അടുക്കും ചിട്ടയുമുള്ള ജീവിതത്തിന്
നോമ്പ് സമ്പൂര്‍ണ്ണമായ സംസ്കരണമാണ് മുഅ്മിനുകളിലുണ്ടാക്കുന്നത്. അനുവദനീയമായ അന്നപാനീയങ്ങളും വികാരങ്ങളും പകല്‍ സമയങ്ങളില്‍ ഒഴിവാക്കുന്നൂ എന്നതിലല്ല കാര്യമുള്ളത്. എന്റെയും നിങ്ങളുടേയും സ്വഭാവങ്ങളിലും നിലപാടുകളിലും സമീപനങ്ങളിലുമൊക്കെ നിയന്ത്രണങ്ങളുണ്ടാകുന്നുണ്ടൊ എന്നതിലാണ്.
عن أبي هريرة رضي الله عنه...
ആറടി മണ്ണിനരികിലേക്ക്
സഹോദരീ സഹോദരങ്ങളെ, മരണം വളരെ അരികിലാണ്. സ്വന്തം ചെരുപ്പിന്റെ വാറിനേക്കാള് സമീപസ്ഥമാണ് മരണമെന്ന് അബൂബക്കര്(റ) പാടിയിട്ടുണ്ട്. മരണത്തെ ഭയക്കാത്തവര് നമ്മില്‍ ആരുമില്ല. ജീവിതം അവസാനിച്ചല്ലൊ എന്നോര്ത്താണ് സത്യനിഷേധികള് മരണത്തെ ഭയക്കുന്നത്. എന്നാല്‍ വിശ്വാസികളായ...
ഈ പാശത്തിൻറെ ഒരറ്റം നമ്മുടെ കയ്യിലാണ്
പ്രിയപ്പെട്ടവരെ, വിശുദ്ധ റമദാനിലാണ് നാം. അതിലെ ആദ്യത്തെ വ്രതാനുഷ്ഠാനത്തില്‍ നാം പ്രവേശിച്ചു കഴിഞ്ഞു. നമുക്കറിയാം ഇത് വിശുദ്ധ ഖുര്ആനിന്റെ മാസമാണ്. ഖുര്‍ആനിനെ സംബന്ധിച്ച ഒരു പ്രവാചക വചനമാണ് ഇന്നത്തെ റമദാൻ നേർമൊഴിയിൽ സന്ദേശമായി...














