സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 06

പ്രാര്‍ത്ഥന رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും അധ്യായം 27 സൂറത്തുല്‍...

മനസ്സിനൊരു നനച്ചുകുളി

മുഅ്മിനുകളില്‍ അതിവിശുദ്ധ മാസമായ റമദാന്‍ വന്നിറങ്ങി. ചക്രവാളത്തില്‍ റമദാനിന്റെ അമ്പിളിക്കല ദര്‍ശിച്ചതോടെ, വിശ്വാസീ ഹൃദയങ്ങള്‍ മുഴുവന്‍, അല്ലാഹുമ്മ അഹില്ലഹു അലൈനാ ബില്‍യുംനി വല്‍ ഈമാന്‍ വസ്സലാമത്തി വല്‍ ഇസ്ലാം എന്ന് പ്രാര്‍ത്ഥിച്ചു കഴിഞ്ഞു....

പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നില്ലേ?

എത്രയോ വട്ടം ഞാൻ പ്രാർത്ഥിച്ചു. പക്ഷേ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകുന്നില്ല. സുഹൃത്തേ നാം പലപ്പോഴും കേൾക്കുന്ന പരാധിയാണിത്. പ്രാർത്ഥിച്ചിട്ട് ഉത്തരം ലഭിക്കുന്നില്ലെന്ന്. എന്നോട് പ്രാർത്ഥിക്കൂ ഞാൻ നിങ്ങൾക്ക് ഉത്തരം തരാം...

ലൈലത്തുല്‍ ഖദ്ര്‍

ദുനിയാവില്‍ മുഅ്മിനുകള്‍ക്ക് ലഭിക്കുന്ന അനുഗൃഹീതമായ ഒരു രാത്രിയുണ്ട്. ലൈലത്തുല്‍ ഖദ്ര്‍. ലൈലത്തുല്‍ ഖദ്‌റിനെക്കുറിച്ച് ഖുര്‍ആനിന്റെ പ്രസ്താവന നമുക്കറിയാം. “തീര്‍ച്ചയായും നാം ഇതിനെ അഥവാ ഖുര്‍ആനിനെ നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്റെ രാത്രി എന്നാല്‍...

സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 03

പ്രാര്‍ത്ഥന رَبِّ إِنِّي أَعُوذُ بِكَ أَنْ أَسْأَلَكَ مَا لَيْسَ لِي بِهِ عِلْمٌ وَإِلاَّ تَغْفِرْ لِي وَتَرْحَمْنِي أَكُن مِّنَ الْخَاسِرِينَ പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും അധ്യായം 11 സൂറത്തു ഹൂദ്,...

റമദാനിന്‍റെ കവാടത്തില്‍ ഇത്തിരി നേരം

ആയുസ്സ് വളരെ ധൃതിയില്‍ നടക്കുന്നു. ഒപ്പമെത്താന്‍ വളരെ പ്രയാസപ്പെടുന്നുണ്ട്, നാം. നന്മകള്‍ക്കായി ലഭിക്കുന്ന അവസരങ്ങളെ മുഴുവന്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല എന്ന പരാതി നമുക്കുണ്ട്. നമ്മിലെ ഈമാനിന്‍റെ ഗുണമാണ് ഈ ഖേദം. അതേസമയം, അല്ലാഹുവിന്‍റെ...

വിശുദ്ധ റമദാനില്‍ ക്വുര്‍ആന്‍ തുറന്നിരിക്കട്ടെ

വിശുദ്ധ റമദാനില്‍ ക്വുര്‍ആന്‍ തുറന്നിരിക്കട്ടെ ജീവിതം ഹിദായത്തിനാല്‍ പ്രകാശമാനമാകുന്നത് കിടയറ്റ ദൈവികാനുഗ്രഹമാണ്. നാശഗര്‍ത്തത്തിലേക്ക് നയിക്കുമാറ് മാര്‍ഗം ഇരുള്‍മൂടിക്കിടന്നാല്‍ മനുഷ്യജീവിതം ലക്ഷ്യം കാണാതെ തകര്‍ന്നു പോവുകതന്നെ ചെയ്യും. എന്നാല്‍ കരുണാമയനായ പ്രപഞ്ചനാഥന്‍ തന്റെ ദാസന്മാരെ അവ്വിധം...

ബദര്‍: ത്യാഗപരിശ്രമങ്ങോടുള്ള ഹൃദയാഭിമുഖ്യം

ബദര്‍ യുദ്ധം നടന്നത് പ്രവാചകന്റെ മദീനാ പലായനത്തിന്റെ രണ്ടാം വര്‍ഷം ഇതുപോലൊരു റമദാനിലായിരുന്നു. നീണ്ട 13 വര്‍ഷക്കാലം മുശ്രിക്കകളൊരുക്കിയ പീഢന പര്‍വ്വതം താണ്ടി മദീനയിലെ അന്‍സാറുകളുടെ സാഹോദര്യത്തിലും സുരക്ഷയിലും ആദര്‍ശത്തിന്റെ മഹിമയും ഗരിമയും...

റമദാൻ നമ്മിലേക്ക്‌ വരും മുൻപ്

നോമ്പ് സ്വീകരിക്കപ്പെടാൻ നിയ്യത്ത് അനിവാര്യമാണ് എന്നാൽ റമദാൻ നമ്മിലേക്ക്‌ വരും മുൻപ് നമ്മിൽ നിന്നുമുണ്ടാകേണ്ട മറ്റൊരു നിയ്യത്തുണ്ട് അതിപ്രകാരമാവാം "ഈ വരുന്ന റമദാനിൽ നാഥാ എനിക്കു നീ ആയുസ്സ് നൽകിയാൽ നിന്നിലേക്ക് കൂടുതൽ...