റമദാന് തൗബയുടെ മാസം: ഇസ്തിഗ്ഫാറിന്റെ 10 ഗുണങ്ങള്‍
1. അല്ലാഹുവിന്നുള്ള ആരാധനയാണത്
"വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവരാണവര്‍" (ആലു ഇംറാന്‍/135)
2. പാപങ്ങള്‍ പൊറുക്കാനുള്ള മാധ്യമമാണത്
"നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്...
വ്രതനാളുകള്‍ ഖുര്‍ആനിനോടൊപ്പം
സഹോദരീ സഹോദരങ്ങളെ, വിശുദ്ധ ഖുര്‍ആനിന്റെ മാസമാണ് റമദാന്. ഖുര്‍ആനത് പറഞ്ഞിട്ടുണ്ട്.
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ...
തൗഹീദ് : ഒരു ലഘു പഠനം
തൗഹീദ് എന്നത് വിശാലമായ വിഷയമാണ്. ഇസ്ലാം ദീനിന്റെ അടിസ്ഥാന വിഷയമാണ്. വിശുദ്ധ ഖുർആനിന്റെ മൂന്നിൽ ഒരു ഭാഗം തൗഹീദ് ആണ്.
നഷ്ടത്തിൽ അല്ലാത്ത 4 കൂട്ടർ :
അസ്വര്‍ - 103:3
إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟...
പ്രവാചകൻറെ മൂന്നു മൊഴികൾ
വിശുദ്ധ റമദാനിന്റെ മൂന്നാം ദിനത്തിലാണ് നാമുള്ളത്. റമദാനിലും അല്ലാത്ത സന്ദര്‍ഭങ്ങളിലും മുഅ്മിനുകള് പ്രാധാന്യപൂര്‍വ്വം ശ്രദ്ധിക്കേണ്ട മൂന്ന് പ്രവാചക ഉപദേശങ്ങളാണ് ഇന്നത്തെ റമദാൻ നേർവഴിയിൽ സന്ദേശമായി നല്‍കുന്നത്.
عن أبي هريرة رضي الله عنه...
സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 05
പ്രാര്‍ത്ഥന
لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ
പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും
അധ്യായം 14 സൂറത്തു അമ്പിയാഅ്, ആയത്ത് 87
പ്രാര്‍ത്ഥിച്ചത് ആര്
യൂനുസ് നബി(അ)
പ്രാര്‍ത്ഥനാ സന്ദര്‍ഭം
ഇറാഖിലെ നീനവ എന്ന പ്രദേശത്തേക്ക് നിയോഗിതനായ...
തല്‍ബിയത്ത്: ചില അറിവുകൾ
1. തല്‍ബിയത്ത് അര്‍ത്ഥവും ആശയവും
‘വിളിക്കുന്നവന്ന് ഉത്തരം നല്‍കുക’ എന്നതാണ് തല്‍ബിയത്ത് എന്ന പദത്തിന്റെ ഭാഷാപരമായ അര്‍ത്ഥം. ‘പുണ്യകര്‍മ്മങ്ങളില്‍ നിലകൊള്ളുക’ എന്നും ഈ പദത്തിന് അര്‍ത്ഥമുണ്ട്. സാങ്കേതികമായി, ഉംറ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഇഹ്റാം ചെയ്ത...
റമദാനമ്പിളി നെഞ്ചിലുദിക്കുമ്പോള്‍
റമദാനിൻറെ ഹിലാൽ കിഴക്കേ ചക്രവാളത്തിൽ പുഞ്ചിരിച്ചെത്തിക്കഴിഞ്ഞു. നമ്മുടെ കണ്ണും കരളും കുളിർത്തിരിക്കുന്നു. പുതുമനിറഞ്ഞ ജീവിതത്തിലേക്ക് വെമ്പലോടെ യാത്രക്കൊരുങ്ങുകയാണ് വിശ്വാസീ ലോകം മുഴുവൻ.
പൂർവ്വസമൂഹങ്ങളെ ഈമാനികമായി ത്രസിപ്പിച്ച വ്രതാനുഷ്ഠാനമാണ് റമദാനിൻറെ കയ്യിലെ മുഖ്യസമ്മാനം. അല്ലാഹുവാണത് തന്നയച്ചിട്ടുള്ളത്....
സഹോദരിമാരെ, റമദാനിലാണു നാം
പ്രിയ സഹോദരിമാരെ, റമദാന് നമുക്കരികില്‍ എത്തി എത്തിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നമ്മള് റമദാനിനെ യാത്രയാക്കുമ്പോള്‍ ഇനിയൊരു റമദാന് കൂടി നമ്മിലേക്ക് വന്നെത്തുമെന്ന പ്രതീക്ഷയില്ലായിരുന്നു. എങ്കിലും നമ്മളൊക്കെ പ്രാര്‍ത്ഥിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നമ്മുടെ കൂടെ...
ബദര്‍: ത്യാഗപരിശ്രമങ്ങോടുള്ള ഹൃദയാഭിമുഖ്യം
ബദര്‍ യുദ്ധം നടന്നത് പ്രവാചകന്റെ മദീനാ പലായനത്തിന്റെ രണ്ടാം വര്‍ഷം ഇതുപോലൊരു റമദാനിലായിരുന്നു. നീണ്ട 13 വര്‍ഷക്കാലം മുശ്രിക്കകളൊരുക്കിയ പീഢന പര്‍വ്വതം താണ്ടി മദീനയിലെ അന്‍സാറുകളുടെ സാഹോദര്യത്തിലും സുരക്ഷയിലും ആദര്‍ശത്തിന്റെ മഹിമയും ഗരിമയും...