തൗഹീദ് : ഒരു ലഘു പഠനം

തൗഹീദ് എന്നത് വിശാലമായ വിഷയമാണ്. ഇസ്ലാം ദീനിന്റെ അടിസ്ഥാന വിഷയമാണ്. വിശുദ്ധ ഖുർആനിന്റെ മൂന്നിൽ ഒരു ഭാഗം തൗഹീദ് ആണ്. നഷ്ടത്തിൽ അല്ലാത്ത 4 കൂട്ടർ : അസ്വര്‍ - 103:3 إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟...

അല്ലാഹുവിനെ സ്മരിക്കാം മുസ്ലിമായി മരിക്കാം

അനിയന്ത്രിതമായ ലഹരിയുപയോഗത്തിന്റെ കാലമാണ് ഇത്. ലിംഗ-പ്രായ-ഭേദമില്ലാത ലഹരിക്കടിമയായിക്കഴിഞ്ഞ ഒരു തലമുറയുടെ കാലം. സമൂഹത്തില്‍ ലഹരി വരുത്തിവെക്കുന്ന ആപത്കരമായ വിപത്തുകള്‍ നമ്മളെയൊക്കെ ദിനേന ആശങ്കപ്പെടുത്തുകയും ദു:ഖത്തിലാഴ്ത്തുകയുമാണ്. നിഷ്ഠൂരം ഉമ്മയെക്കൊല്ലുന്ന, ഉപ്പയെക്കൊല്ലുന്ന, സഹോദരനെ കൊല്ലുന്ന, സഹപാഠിയെ...

റമദാനമ്പിളി നെഞ്ചിലുദിക്കുമ്പോള്‍

റമദാനിൻറെ ഹിലാൽ കിഴക്കേ ചക്രവാളത്തിൽ പുഞ്ചിരിച്ചെത്തിക്കഴിഞ്ഞു. നമ്മുടെ കണ്ണും കരളും കുളിർത്തിരിക്കുന്നു. പുതുമനിറഞ്ഞ ജീവിതത്തിലേക്ക് വെമ്പലോടെ യാത്രക്കൊരുങ്ങുകയാണ് വിശ്വാസീ ലോകം മുഴുവൻ. പൂർവ്വസമൂഹങ്ങളെ ഈമാനികമായി ത്രസിപ്പിച്ച വ്രതാനുഷ്ഠാനമാണ് റമദാനിൻറെ കയ്യിലെ മുഖ്യസമ്മാനം. അല്ലാഹുവാണത് തന്നയച്ചിട്ടുള്ളത്....

സാന്ത്വനം – ഹദീസിലെ പ്രാര്‍ത്ഥനകള്‍ 01

പ്രാര്‍ത്ഥന بِاسْمِكَ رَبِّي، وَضَعْتُ جَنْبِي، وَبِكَ أرْفَعُهُ، إِنْ أمْسَكْتَ نَفْسِي فَارْحَمْهَا، وَإِنْ أَرْسَلْتَها فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ പ്രാര്‍ത്ഥന നിവേദനം ചെയ്യുന്നത്‌ അബൂഹുറയ്‌റ (റ) ഹദീസ് രേഖപ്പെടുത്തിയത് / ഹദീസ്...

ഹജ്ജ് പുണ്യമാണ്, ജീവിതമാണ്

അത്യുല്‍കൃഷ്ടമായ ആരാധനയാണ് ഹജ്ജ്. യാത്ര ചെയ്തെത്തേണ്ട ആരാധന. യാത്ര ചെയ്തു കൊണ്ടേ ചെയ്യേണ്ട ആരാധന. ഒരിടത്ത് ഒതുങ്ങി നില്‍ക്കുന്നില്ല ഹജ്ജ്. മനുഷ്യ ജീവിതം പോലെ അത് യാത്രാബന്ധിതമാണ്. ഒരു മുഅ്മിനിന്‍റെ ഐഹിക ജീവിതം...

ഇതു റമദാന്‍: ക്വുര്‍ആനിന്‍റെ ചാരത്ത് ചമ്രംപടിഞ്ഞിരിക്കുക

വിശുദ്ധ ക്വുര്‍ആനിന്‍റെ മാസം എന്നതാണ് റമദാനിന്‍റെ സവിശേഷത. മാനവരാശിക്ക് അല്ലാഹുവില്‍ നിന്നും ലഭിച്ച അനുപമവും അനര്‍ഘവുമായ സമ്മാനമാണ് ക്വുര്‍ആന്‍. ഐഹിക ജീവിതത്തെ നന്മകളാല്‍ പുഷ്കലമാക്കുവാനും പാരത്രിക ജീവിതത്തിലെ നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുവാനും അനിവാര്യമായും അറിഞ്ഞാചരിക്കേണ്ട...

സാന്ത്വനം – ഹദീസിലെ പ്രാര്‍ത്ഥനകള്‍ – 02

പ്രാര്‍ത്ഥന اللهمَّ أَنْتَ رَبِّي لا إِلَهَ إلا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ...

റമദാനിന്‍റെ കവാടത്തില്‍ ഇത്തിരി നേരം

ആയുസ്സ് വളരെ ധൃതിയില്‍ നടക്കുന്നു. ഒപ്പമെത്താന്‍ വളരെ പ്രയാസപ്പെടുന്നുണ്ട്, നാം. നന്മകള്‍ക്കായി ലഭിക്കുന്ന അവസരങ്ങളെ മുഴുവന്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല എന്ന പരാതി നമുക്കുണ്ട്. നമ്മിലെ ഈമാനിന്‍റെ ഗുണമാണ് ഈ ഖേദം. അതേസമയം, അല്ലാഹുവിന്‍റെ...

വിശുദ്ധ റമദാനില്‍ ക്വുര്‍ആന്‍ തുറന്നിരിക്കട്ടെ

വിശുദ്ധ റമദാനില്‍ ക്വുര്‍ആന്‍ തുറന്നിരിക്കട്ടെ ജീവിതം ഹിദായത്തിനാല്‍ പ്രകാശമാനമാകുന്നത് കിടയറ്റ ദൈവികാനുഗ്രഹമാണ്. നാശഗര്‍ത്തത്തിലേക്ക് നയിക്കുമാറ് മാര്‍ഗം ഇരുള്‍മൂടിക്കിടന്നാല്‍ മനുഷ്യജീവിതം ലക്ഷ്യം കാണാതെ തകര്‍ന്നു പോവുകതന്നെ ചെയ്യും. എന്നാല്‍ കരുണാമയനായ പ്രപഞ്ചനാഥന്‍ തന്റെ ദാസന്മാരെ അവ്വിധം...