ലൈലത്തുല്‍ ഖദ്ര്
ദുനിയാവില് മുഅ്മിനുകള്‍ക്ക് ലഭിക്കുന്ന അനുഗൃഹീതമായ ഒരു രാത്രിയുണ്ട്. ലൈലത്തുല്‍ ഖദ്ര്. ലൈലത്തുല്‍ ഖദ്റിനെക്കുറിച്ച് ഖുര്‍ആനിന്റെ പ്രസ്താവന നമുക്കറിയാം.
“തീര്‍ച്ചയായും നാം ഇതിനെ അഥവാ ഖുര്‍ആനിനെ നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്റെ രാത്രി എന്നാല്‍...
അവസരങ്ങളാണ് റമദാൻ
വിശുദ്ധ റമദാനിന്റെ രണ്ടാം ദിനത്തിലാണ് നാമുള്ളത്. ഈ വിശുദ്ധ മാസത്തിന്റെ പവിത്രതയും പ്രാധാന്യവും സംബന്ധിച്ച ഒരു പ്രവാചക വചനമാണ് ഇന്നത്തെ റമദാൻ നേർമൊഴിയില്‍ സന്ദേശമായി നല്‍കുന്നത്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ...
പശ്ചാത്തപിച്ചു പരിശുദ്ധരാകാം
പ്രിയപ്പെട്ടവരേ, നമ്മള് പശ്ചാത്തപിച്ചുവൊ, കാരുണ്യവാനായ റബ്ബിനോട് നാം ഖേദിച്ചു മാപ്പിരന്നുവൊ? വിശ്വാസിയുടെ നിയതമായ ഗുണമാണ് ഇസ്തിഗ്ഫാര്‍. റമദാനിലെ നിമിഷങ്ങള്‍ പടച്ചവനില്‍ നിന്ന് മാപ്പു ലഭിക്കാനായുള്ള പ്രാര്‍ത്ഥനകള്‍ക്കായി നാം ഉപയോഗപ്പെടുത്തണം. ഇനിയും റമദാന് ദിനങ്ങള്‍...
സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 11
പ്രാര്‍ത്ഥന
رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ
പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും
അധ്യായം 14 സൂറത്തു ഇബ്റാഹീം, ആയത്ത് 41
പ്രാര്‍ത്ഥിക്കുന്നത് ആര്
ഇബ്റാഹീം നബി(അ)
പ്രാര്‍ത്ഥനയെപ്പറ്റി
ഖലീലുള്ളാഹി ഇബ്റാഹീം നബി(അ) അല്ലാഹുവിനോട് നടത്തുന്ന പ്രാർത്ഥനകളിൽ ഒന്നാണ്...
നല്ലശീലങ്ങളിലൂടെയാകട്ടെ നമ്മുടെ യാത്ര
വിശുദ്ധ റമദാന് അല്ലാഹുവുമായി കൂടുതല്‍ അടുക്കാനുള്ള മാസമാണ്. അവന്റെ തൃപ്തിയും പ്രതിഫലവും കരസ്ഥമാക്കാനുള്ള മാസം. ഒരുപാട് ശീലങ്ങളാണ് ഈ മാസത്തില്‍ നാം ജീവിത്തിലേക്ക് ചേര്‍ക്കുന്നത്. ഒരുപാട് ദുശ്ശീലങ്ങളാണ് നമ്മുടെ ജീവിതത്തില്‍ നിന്നും നാം...
റമദാനിന്റെ കവാടത്തില്‍ ഇത്തിരി നേരം
ആയുസ്സ് വളരെ ധൃതിയില്‍ നടക്കുന്നു. ഒപ്പമെത്താന്‍ വളരെ പ്രയാസപ്പെടുന്നുണ്ട്, നാം. നന്മകള്‍ക്കായി ലഭിക്കുന്ന അവസരങ്ങളെ മുഴുവന്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല എന്ന പരാതി നമുക്കുണ്ട്. നമ്മിലെ ഈമാനിന്റെ ഗുണമാണ് ഈ ഖേദം. അതേസമയം, അല്ലാഹുവിന്റെ...
അറഫയിൽ നിന്ന് പ്രസരിച്ച വിശ്വസന്ദേശം
ദുല്‍ഹിജ്ജ 1442 – ജൂലൈ 2021
ശൈഖ് ഡോ. ബന്ദര്‍ ബ്ന് അബ്ദില്‍ അസീസ് ബലീല
വിശ്വാസീ സമൂഹമേ, അല്ലാഹുവിനെ സൂക്ഷിക്കുക. തഖ് വയുള്ളവരാകുക. ഭക്തിയിലൂടെയാണ് ദുനിയാവിലും പരലോകത്തിലും നിങ്ങള്‍ക്ക് വിജയം കൈവരിക്കാനാകുന്നത്. അല്ലാഹു പറഞ്ഞു:
ശുഭപര്യവസാനം...
ഹസ്ബുനല്ലാഹ് വ നിഅ്മല്‍ വകീല്‍
മനുഷ്യരില്‍ ദൈവവിശ്വാസികളാണ് കൂടുതല്‍. ആളുകള്‍ അധികവും തങ്ങളുടെ വര്‍ത്തമാനവും ഭാവിയും ആശങ്കയോടെയും അസ്വസ്ഥതയോടെയുമാണ് വീക്ഷിക്കുന്നത്. തനിക്കൊരു നാഥനുണ്ട് എന്നറിയുമ്പോഴും ജീവിതത്തില്‍ അസ്വസ്ഥതകളും ഉത്കണ്ഠകളും മനുഷ്യനില്‍ നിലനില്‍ക്കുന്നത് എന്തുകൊണ്ടാണ്? തന്റെ നാഥനെ സംബന്ധിച്ച് കൃത്യതയാര്‍ന്നൊരു...
വ്രതം നമ്മെ തടഞ്ഞു നിര്‍ത്തണം
വ്രതനാളുകള്‍ കടന്നു പോകുകയാണ്. നോമ്പിന്റെ ചൈതന്യം നമ്മുടെ ജീവിതത്തെ അല്പാല്പമായി മാറ്റിക്കൊണ്ടിരിക്കുന്നത് നാമറിയുന്നുണ്ട്. നോമ്പ് എനിക്കുള്ളതാണ്, അതിന്ന് ഞാനാണ് പ്രതിഫലം നല്‍കുന്നത് എന്ന് അല്ലാഹു പറഞ്ഞത് പ്രവാചകന്(സ്വ) നമ്മെ ഉണര്‍ത്തിയിട്ടുണ്ട്. അല്ലാഹുവിന്ന് ഏറ്റവും...